Sat, Jan 24, 2026
16 C
Dubai
Home Tags Malabar news from kannur

Tag: malabar news from kannur

കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെ എസ്‌കലേറ്റർ ജോലികൾ പുനരാരംഭിച്ചു

കണ്ണൂർ: മാസങ്ങളായി മുടങ്ങി കിടന്ന കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെ എസ്‌കലേറ്റർ നിർമാണ ജോലികൾക്ക് വീണ്ടും ജീവൻവെച്ചു. കിഴക്കെ കവാടത്തിനരികെ എസ്‌കലേറ്റർ സ്‌ഥാപിക്കാനുള്ള സിവിൽ ജോലി ഉടൻ പുനരാരംഭിക്കും. അതിനുശേഷം രണ്ടു മാസത്തിനുള്ളിൽ എസ്‌കലേറ്റർ യാത്രക്കാർക്കായി...

വിഷക്കൂൺ കഴിച്ചു; കണ്ണൂരിൽ പത്തുപേർക്ക് ഭക്ഷ്യവിഷബാധ

കണ്ണൂർ: ഇരിട്ടിയിൽ വിഷകൂൺ കറിയാക്കി കഴിച്ച പത്തുപേർക്ക് ഭക്ഷ്യവിഷബാധ. ഉളിക്കല്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ പേരട്ട തൊട്ടില്‍പ്പാലം നിവാസികളായ തോമഞ്ചേരി ഇബ്രാഹിം, തയ്യില്‍തൊടി സഹീര്‍, കായച്ചി അബൂബക്കര്‍ എന്നിവരുടെ കുടുംബത്തിലെ പത്തുപേരെയാണ് ആശുപത്രിയില്‍...

ആഡംബര കാർ ഇടിച്ച് വിദ്യാർഥി മരിച്ച സംഭവം; പോലീസ് അറസ്‌റ്റ് വൈകിപ്പിക്കുന്നതായി കുടുംബം

കണ്ണൂർ: തലശ്ശേരിയിൽ ആഡംബര കാർ ഇടിച്ച് വിദ്യാർഥി മരിച്ച സംഭവത്തിൽ പോലീസിനെതിരെ കുടുംബം. അപകടം നടന്ന് രണ്ടാഴ്‌ചയായിട്ടും പ്രതി റൂബിൻ ഉമറിനെ അറസ്‌റ്റ് ചെയ്യാത്തത് ഒത്തുകളിയാണെന്നാണ് മരിച്ച വിദ്യാർഥിയുടെ കുടുംബം ആരോപിക്കുന്നത്. പ്രതിക്ക്...

മാദ്ധ്യമ പ്രവ‍ർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച; ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ

കണ്ണൂർ: ജില്ലയിൽ മാദ്ധ്യമ പ്രവ‍ർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ പിടിയിൽ. ചെന്നൈയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ജാമ്യത്തിലിറങ്ങി മുങ്ങിയ രണ്ടാംപ്രതി മുഹമ്മദ് ഹിലാൽ, ഷാഹിൻ എന്നിവരെയാണ്...

വാക്‌സിനേഷന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; ഉത്തരവ് കേന്ദ്ര നിർദ്ദേശത്തിന്റെ ലംഘനം

കണ്ണൂർ: ജില്ലയിൽ വാക്‌സിൻ സ്വീകരിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കളക്‌ടറുടെ ഉത്തരവ് കേന്ദ്ര മാർഗ നിർദ്ദേശത്തിന്റെ ലംഘനം. വാക്‌സിൻ സ്വീകരിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട എന്നാണ് കേന്ദ്രത്തിന്റെ മാർഗനിർദ്ദേശത്തിൽ പറയുന്നത്....

പുതിയതെരു ഗതാഗത കുരുക്ക്; അടിയന്തര നടപടിക്ക് 27 ലക്ഷം രൂപ അനുവദിച്ചു

കണ്ണൂർ: പുതിയതെരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 27 ലക്ഷം രൂപ അനുവദിച്ചു. സംസ്‌ഥാന റോഡ് സേഫ്റ്റി അതോറിറ്റി യോഗത്തിലാണ് തീരുമാനം. പാപ്പിനിശ്ശേരി ക്രിസ്‌ത്യന്‍ പള്ളി മുതല്‍ വളപട്ടണം പാലം ജംഗ്ഷന്‍ വരെയുള്ള...

ഡോ. മുഹമ്മദ് അഷീലിന് പുതിയ ചുമതല; നിയമനം പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിൽ

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായിരുന്ന ഡോ. മുഹമ്മദ് അഷീൽ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫീസറായി സ്‌ഥാനമേൽക്കും. അഞ്ചുവര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ കാലാവധി അവസാനിക്കാനിരിക്കെ കഴിഞ്ഞയാഴ്‌ചയാണ് ഡോ. മുഹമ്മദ് അഷീൽ...

കണ്ണൂരിലെ അഗതി മന്ദിരത്തിൽ ഭക്ഷ്യവിഷബാധ; ഒരു മരണം

കണ്ണൂർ: ജില്ലയിലെ അഗതി മന്ദിരത്തിൽ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചു. അന്തേവാസിയായ പീതാംബരൻ (65) ആണ് മരിച്ചത്. നാല് പേരെ കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് കണ്ണൂർ സിറ്റി തണൽ ചാരിറ്റബിൾ...
- Advertisement -