Tag: malabar news from kannur
കണ്ണൂരിൽ നോക്കുകൂലി ആവശ്യപ്പെട്ട് കടയുടമകൾക്ക് മർദ്ദനം
കണ്ണൂർ: നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു ചുമട്ടു തൊഴിലാളികൾ കടയുടമകളെ ആക്രമിച്ചതായി പരാതി. കണ്ണൂർ ജില്ലയിലെ മാതമംഗലത്താണ് സംഭവം. സാധനങ്ങൾ ഇറക്കുന്നതിനിടെ നോക്കുകൂലി ആവശ്യപ്പെട്ടതിനെ തുടർന്നാണ് മർദ്ദനം നടന്നത്. മാതമംഗലത്തെ എസ്ആർ അസോസിയേറ്റ്‌സ് ഉടമ...
കണ്ണൂരിൽ നിന്ന് എയർഇന്ത്യ എക്‌സ്‌പ്രസ് അബുദാബി സർവീസ് പുനരാരംഭിച്ചു
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സർവീസുകൾ വർധിപ്പിച്ചു. എയർഇന്ത്യ എക്‌സ്‌പ്രസ് അബുദാബിയിലേക്കുള്ള സർവീസ് പുനരാരംഭിച്ചു. ഷാർജ, ദുബായ് എന്നിവിടങ്ങളിലേക്കും സർവീസുകൾ തുടങ്ങി. യുഎഇയിലേക്കുള്ള യാത്രാ വിലക്കിൽ ഇളവ് വന്നതോടെയാണ് കണ്ണൂരിൽ നിന്ന് സർവീസുകൾ...
ജില്ലയിൽ കോവിഡ് ബാധിതർ രണ്ടുലക്ഷം കവിഞ്ഞു; ആശങ്ക
കണ്ണൂർ: കോവിഡ് ബാധിതരുടെ എണ്ണത്തിലുള്ള വർധനവിൽ ആശങ്ക അറിയിച്ച് ജില്ലാ ആരോഗ്യ വിഭാഗം. ജില്ലയിൽ നിലവിൽ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞാതായി മെഡിക്കൽ വിഭാഗം അറിയിച്ചു. കഴിഞ്ഞ 100 ദിവസത്തിനിടെ ഒരു...
കണ്ണൂരിലെ ടൂറിസം കേന്ദ്രങ്ങൾ സജീവമായി; ബീച്ചുകളിൽ ആളുകളുടെ ഒഴുക്ക്
കണ്ണൂർ: മൂന്ന് മാസത്തെ അടച്ചിടലിന് ശേഷം ജില്ലയിലെ വിനോദസഞ്ചാര മേഖലകൾ തുറന്നു. ഓണക്കാലം കൂടി ആയതോടെ നിരവധി പേരാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നത്. രണ്ടാംഘട്ട ലോക്ക്ഡൗണിൽ മെയ് ഒമ്പതിനാണ് ബീച്ചുകൾ ഉൾപ്പടെയുള്ള ജില്ലയിലെ...
കണ്ണൂർ കലക്‌ടറേറ്റിന് മുൻപിലെ സമരപന്തൽ അഴിപ്പിച്ച് പോലീസ്
കണ്ണൂർ: കലക്‌ടറേറ്റിന് മുൻപിൽ കെട്ടിയ സമരപന്തൽ പോലീസ് അഴിച്ചു മാറ്റി. കലക്‌ടർ ടിവി സുഭാഷിന്റെ നിർദ്ദേശ പ്രകാരമാണ് പോലീസ് നടപടി. വെള്ളിയാഴ്‌ച രാവിലെ ഒൻപതു മണിയോടെയാണ് കലക്‌ടറേറ്റിന് മുൻപിലെ സ്‌ഥിരം സമരപന്തൽ പോലീസ്...
കണ്ണുചിമ്മി പയ്യന്നൂർ മേൽപാലത്തിലെ തെരുവു വിളക്കുകൾ
കണ്ണൂർ: കണ്ണുചിമ്മി പയ്യന്നൂർ റെയിൽവേ മേൽപാലത്തിലെ തെരുവു വിളക്കുകൾ. പാലത്തിൽ വാഹനാപകടം പതിവായ സാഹചര്യത്തിൽ രണ്ടുവർഷം മുൻപ് സ്‌ഥാപിച്ച തെരുവു വിളക്കുകളിൽ പകുതിയോളവും കണ്ണടച്ച അവസ്‌ഥയിലാണ്. 'വൈ' ഷെയ്പ്പിലുള്ള ഈ ഫ്‌ളൈ ഓവർ...
കൈത്തറി മേഖലക്ക് പ്രതീക്ഷയേകി ഓണം വിപണന മേളക്ക് നാളെ തുടക്കം
കണ്ണൂർ: കോവിഡ് മഹാമാരിയെത്തുടർന്ന് വിപണനം പ്രതിസന്ധിയിലായ കൈത്തറി മേഖലക്ക് പ്രതീക്ഷയേകി ഓണം കൈത്തറി മേള ഒരുങ്ങുന്നു. നാളെ മുതൽ 20ആം തീയതി വരെ പോലീസ് മൈതാനിയിലാണു കൈത്തറി വസ്‌ത്രങ്ങളുടെ പ്രദർശന വിപണനമേള നടക്കുക....
ഉൽഘാടനം കഴിഞ്ഞിട്ട് 6 മാസം; ഇനിയും പ്രവർത്തനക്ഷമം ആവാതെ ഓപ്പറേഷൻ തിയേറ്റർ
കണ്ണൂർ: ഉൽഘാടനം കഴിഞ്ഞ് ആറു മാസം പിന്നിട്ടിട്ടും തലശ്ശേരി ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ പ്രവർത്തനക്ഷമമായില്ല. ഇതുമൂലം ജനറൽ ആശുപത്രിയിൽ എത്തുന്ന പാവപ്പെട്ട രോഗികൾ ശസ്‌ത്രക്രിയക്കായി സ്വകാര്യ ആശുപത്രികളിലേക്ക് പോവേണ്ട അവസ്‌ഥയിലാണ്. അത്യാവശ്യ...





































