Tag: malabar news from kannur
തലശ്ശേരി തലായി തുറമുഖം അടച്ചു; തൊഴിലാളികൾ പ്രതിസന്ധിയിൽ
തലശ്ശേരി: കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് തലശ്ശേരി തലായി തുറമുഖം അടച്ചു. കഴിഞ്ഞ ലോക്ക്ഡൗണിൽ കടപ്പുറത്ത് ആൾക്കൂട്ടം തിങ്ങി നിറയുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് ഇക്കുറി ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ തന്നെ തലായി തുറമുഖം...
ഐആർപിസിയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചൺ; കണ്ണൂരിൽ തുടക്കമായി
കണ്ണൂർ: ജില്ലയിൽ കമ്മ്യൂണിറ്റി കിച്ചൺ സംവിധാനത്തിന് തുടക്കമായി. ഐആർപിസിയുടെ നേതൃത്വത്തിൽ കണ്ണൂർ മുൻസിപ്പൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി ഐആർപിസി ഉപദേശക സമിതി ചെയർമാൻ പി ജയരാജൻ ഉൽഘാടനം ചെയ്‌തു.
ആദ്യഘട്ടത്തിൽ വീടുകളിലെ...
ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും; സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ
കണ്ണൂര്‍: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ. മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൽസ്യ, പച്ചക്കറി മാര്‍ക്കറ്റുകളില്‍ ആളുകള്‍ കൂട്ടം...
കണ്ണൂർ ഇരിട്ടിയിൽ ബോംബ് പൊട്ടി കുട്ടികൾക്ക് പരിക്ക്
കണ്ണൂർ: ഇരിട്ടിയിൽ ബോംബ് പൊട്ടി കുട്ടികൾക്ക് പരിക്കേറ്റു. ഇരിട്ടിക്കടുത്ത് പടിക്കച്ചാലിൽ സഹോദരങ്ങളായ മുഹമ്മദ് ആമീൻ (5) മുഹമ്മദ് റഹീദ് (ഒന്നര വയസ്) എന്നിവർക്കാണ് പരിക്കേറ്റത്. ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കിട്ടിയ ഐസ്‌ക്രീം കപ്പിൽ...
ചാക്യാളിയിൽ വീടിന് നേരെ ബോംബേറ്
ചക്കരക്കല്ല്: ഓടത്തിൽപീടിക ചാക്യാളിയിൽ വീടിന് നേരെ ബോംബേറ്. വീട്ടുപരിസരത്ത് നിർത്തിയ വാഹനങ്ങൾ തകർത്തു. ചാക്യാളിയിലെ ശിവഗംഗയിൽ കെപി ദാസന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ഞായറാഴ്‌ച രാത്രി എട്ടോടെയാണ് സംഭവം. ബൈക്കുകളിൽ എത്തിയ...
കോവിഡ്; വനിതാ ഡോക്‌ടർ മരണത്തിന് കീഴടങ്ങി
തലശ്ശേരി: കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന വനിതാ ഡോക്‌ടർ മരണത്തിന് കീഴടങ്ങി. തലശ്ശേരി പാലിശ്ശേരി പോലീസ് ക്വാർട്ടേഴ്‌സിന് പിറകിലെ നബാംസ് വീട്ടിൽ ഡോ. സിസി മഹ ബഷീറാണ് (25) മരിച്ചത്. മംഗളൂരുവിലെ ഇന്ത്യാന ആശുപത്രിയിൽ...
വീട്ടുവളപ്പിൽ 2 മീറ്ററിലധികം നീളമുള്ള 71 കഞ്ചാവ് ചെടികൾ; ഉടമ അറസ്‌റ്റിൽ
പാനൂർ: വീട്ടുപറമ്പിൽ 71 കഞ്ചാവ് ചെടികൾ നട്ടുനനച്ച് വളർത്തിയയാളെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു. പാനൂർ നഗരസഭയിലെ പൂക്കോം മംഗലാട്ട് താഴെ അരവിന്ദാക്ഷന്റെ വീട്ടിൽ നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെടുത്തത്. രണ്ട് മീറ്ററിലധികം...
കിടപ്പ് രോഗികൾക്കായി മൊബൈൽ വാക്‌സിൻ യൂണിറ്റുകൾ തുടങ്ങാൻ കണ്ണൂർ ജില്ലാ പഞ്ചായത്ത്
കണ്ണൂർ: ജില്ലയിലെ കിടപ്പ് രോഗികൾക്കായി മൊബൈൽ വാക്‌സിൻ യൂണിറ്റുകൾ തുടങ്ങാനൊരുങ്ങി കണ്ണൂർ ജില്ലാ പഞ്ചായത്ത്. വാക്‌സിന്‍ ചലഞ്ചിൽ പങ്കാളികളായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കിയതിന് പിന്നാലെയാണ് കോവിഡ് പ്രതിരോധ...




































