Mon, Mar 16, 2026
27.8 C
Dubai
Home Tags Malabar news from kozhikode

Tag: Malabar news from kozhikode

കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ സ്വർണവേട്ട; ഒരാൾ കസ്‌റ്റഡിയിൽ

കോഴിക്കോട്: റെയില്‍വേ സ്‌റ്റേഷനില്‍ വൻ സ്വർണവേട്ട. രാജസ്‌ഥാൻ സ്വദേശിയില്‍ നിന്ന് നാല് കിലോയിലധികം വരുന്ന സ്വര്‍ണം പിടികൂടി. രാവിലെ കോഴിക്കോട്ടെത്തിയ ട്രെയിന്‍ നമ്പര്‍ 06345 നേത്രാവതി എക്‌സ്​പ്രസിൽ നിന്നാണ് സ്വർണം പിടികൂടിയത്. ആര്‍പിഎഫിന്റെ...

കനോലി കനാൽ നവീകരണം ഉടൻ ആരംഭിക്കും

കോഴിക്കോട്: നഗരത്തിന്റെ പ്രധാന നീരുറവയായ കനോലി കനാല്‍ നവീകരണ പ്രവൃത്തികൾ ഉടൻ ആരംഭിക്കും. കനാൽ ആഴംകൂട്ടി വൃത്തിയാക്കുന്ന ജോലികള്‍ സമയബന്ധിതമായി തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് കൂടുതല്‍ പദ്ധതി തയ്യാറാക്കുന്നതിനാണ്...

ജില്ലയിലെ ആദ്യ വനിതാ ഹോംഗാർഡായി കൊടുവള്ളി സ്വദേശിനി സജിത

കോഴിക്കോട്: ജില്ലയിലെ ആദ്യത്തെ വനിതാ ഹോംഗാർഡായി കൊടുവള്ളി സ്വദേശിനി സജിതാ അനിൽകുമാർ. 21 വർഷത്തിലേറെ കാലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തും ദ്രുതകർമ സേനയിൽ സേവനം അനുഷ്‌ഠിച്ച കൊടുവള്ളി കിഴക്കോത്ത് ‘ശിവ കൃപ’യിൽ...

ഓൺലൈൻ ക്‌ളാസിനിടെ തിരഞ്ഞെടുപ്പ് പരസ്യം; എതിർപ്പുമായി അധ്യാപകർ

കോഴിക്കോട് : സ്‌കൂൾ വിദ്യാർഥികൾക്കായുള്ള ഓൺലൈൻ ക്ളാസുകൾക്കിടയിൽ വിക്‌ടേഴ്‌സ്‌ ചാനലിലൂടെ സംസ്‌ഥാന സർക്കാരിന്റെ പരസ്യങ്ങൾ കാണിക്കുന്നതായി അധ്യാപകർ. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഇടത് സർക്കാരിന്റെ പരസ്യങ്ങൾ വിദ്യാർഥികളുടെ ക്‌ളാസുകൾക്കിടയിലും ചാനലിൽ കാണിക്കുന്നതിനെതിരെ അധ്യാപക സംഘടനകൾ...

മെട്രോമാൻ ഇ ശ്രീധരനെതിരെ പോലീസിൽ പരാതി

കോഴിക്കോട്: സമൂഹത്തില്‍ മതസ്‌പര്‍ധയും വെറുപ്പും പരത്തുന്ന പ്രസ്‌താവനകള്‍ നടത്തിയെന്ന് ആരോപിച്ച് മെട്രോമാന്‍ ഇ ശ്രീധരന് എതിരെ പൊലീസില്‍ പരാതി. പൊന്നാനി പോലീസ് സ്‌റ്റേഷനിലാണ് പരാതി ലഭിച്ചിരിക്കുന്നത്. കൊച്ചി സ്വദേശി അഡ്വ. അനൂപ് വിആർ...

ലൈംഗിക ചൂഷണം; ആക്‌ടിവിസ്‌റ്റ് നദീറിനെതിരെ പരാതി

കോഴിക്കോട്: ആക്‌ടിവിസ്‌റ്റ് നദീർ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് പൊലീസില്‍ പരാതി. പീഡന വിവരങ്ങള്‍ വെളിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്‌റ്റും മറ്റുവിവരങ്ങളും തെളിവാക്കി ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ പ്രവർത്തിക്കുന്ന ആക്‌ടിവിസ്‌റ്റ് ബിന്ദു അമ്മിണിയുടെ നേതൃത്വത്തിലുള്ള...

കുറ്റ്യാടി ചുരം റോഡിൽ വാഹനാപകടം; ഗതാഗത കുരുക്ക്

കോഴിക്കോട്: കുറ്റ്യാടി ചുരം റോഡിൽ വാഹനാപകടം. ഇന്ന് പുലർച്ചെയോടെ ലോറി നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ലോറിയിലുണ്ടായിരുന്ന രണ്ടുപേരെ നാട്ടുകാരും പൊലീസും ചേർന്നാണ് പുറത്തെടുത്തത്. അപകടത്തെ തുടർന്ന് റോഡിൽ വൻ...

എലത്തൂർ സീറ്റ്; എകെ ശശീന്ദ്രന്‍ മാറി നിൽക്കണമെന്ന് ആവശ്യം

കോഴിക്കോട്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന ചർച്ച എൻസിപിക്കുള്ളിൽ ശക്‌തം. എട്ടു തവണ മൽസരിച്ച എകെ ശശീന്ദ്രന്‍ ഇത്തവണ മാറി നിൽക്കണമെന്ന നിലപാടാണ് ഭൂരിഭാഗം നേതാക്കളും സ്വീകരിക്കുന്നത്. വടകര, കൊയിലാണ്ടി...
- Advertisement -