കുറ്റ്യാടി ചുരം റോഡിൽ വാഹനാപകടം; ഗതാഗത കുരുക്ക്

By Syndicated , Malabar News
accident in kozhikkode
Ajwa Travels

കോഴിക്കോട്: കുറ്റ്യാടി ചുരം റോഡിൽ വാഹനാപകടം. ഇന്ന് പുലർച്ചെയോടെ ലോറി നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ലോറിയിലുണ്ടായിരുന്ന രണ്ടുപേരെ നാട്ടുകാരും പൊലീസും ചേർന്നാണ് പുറത്തെടുത്തത്. അപകടത്തെ തുടർന്ന് റോഡിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്.

താമരശ്ശേരി ചുരം റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നിലവിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ട്. ഇതോടെ, വയനാട്ടിലേക്കും സംസ്‌ഥാനത്തിന് പുറത്തേക്കുമുള്ള വലിയ വാഹനങ്ങൾ കടന്നു പോകുന്നത് കുറ്റ്യാടി ചുരം വഴിയാണ്. ഇതേതുടർന്ന് താരതമ്യേന വീതി കുറഞ്ഞ കുറ്റ്യാടി ചുരം റോഡിൽ അപകടവും ഗതാഗത കുരുക്കും വർധിച്ചിരിക്കുകയാണ്

Read also: തൊഴിലാളികൾക്ക് ഐക്യദാർഢ്യം; കടൽ യാത്ര നടത്തി രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE