മെട്രോമാൻ ഇ ശ്രീധരനെതിരെ പോലീസിൽ പരാതി

By Syndicated , Malabar News
E Sreedharan About BJP
Ajwa Travels

കോഴിക്കോട്: സമൂഹത്തില്‍ മതസ്‌പര്‍ധയും വെറുപ്പും പരത്തുന്ന പ്രസ്‌താവനകള്‍ നടത്തിയെന്ന് ആരോപിച്ച് മെട്രോമാന്‍ ഇ ശ്രീധരന് എതിരെ പൊലീസില്‍ പരാതി. പൊന്നാനി പോലീസ് സ്‌റ്റേഷനിലാണ് പരാതി ലഭിച്ചിരിക്കുന്നത്. കൊച്ചി സ്വദേശി അഡ്വ. അനൂപ് വിആർ ആണ്  പരാതി നൽകിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഇ ശ്രീധരന്‍ മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ വിവിധ അഭിമുഖങ്ങളില്‍ പറഞ്ഞ ലൗ ജിഹാദ്, മാംസാഹാരം കഴിക്കുന്നവരോട് വെറുപ്പ് എന്നീ പ്രസ്‌താവനകൾ മതസ്‌പര്‍ധക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം കേസ് എടുക്കാന്‍ മാത്രം ഗൗരവമുള്ള വിഷയങ്ങള്‍ പരാതിയില്‍ പറയുന്നില്ലെന്ന് പൊന്നാനി പോലീസ് അറിയിച്ചു.

Read also: നാദാപുരത്ത് പൊള്ളലേറ്റ് ഗൃഹനാഥൻ മരിച്ചതിന് പിന്നാലെ മകനും മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE