Tag: Malabar news from kozhikode
കോവിഡ് ചികിൽസാകേന്ദ്രത്തിലേക്ക് കൊണ്ടുവന്ന ബ്രഡിൽ പുകയില കടത്താൻ ശ്രമം
കോഴിക്കോട്: കോവിഡ് ചികിൽസാകേന്ദ്രത്തിലേക്ക് കൊണ്ടുവന്ന ബ്രഡിൽ പുകയില ഉൽപന്നങ്ങൾ കടത്താൻ ശ്രമം. ഫറോക്ക് കോളേജ് ഹോസ്‌റ്റലിൽ പ്രവർത്തിക്കുന്ന എഫ്എൽടിസിയിലാണ് സംഭവം. കോവിഡ് രോഗബാധിതനായി ചികിൽസയിൽ കഴിയുന്ന ആൾക്ക് സുഹൃത്താണ് ബ്രഡിലൂടെ പുകയില എത്തിച്ച്...
പ്രതീക്ഷയോടെ പുരാവസ്‌തു വകുപ്പ്; ടിപ്പുകോട്ടയിൽ നിന്നും വെടിയുണ്ടകളും തീക്കല്ലുകളും കണ്ടെത്തി
ഫറോക്ക്: ഫറോക്കിലെ ടിപ്പു സുൽത്താൻ കോട്ടയിൽ നിന്നും ഏറെ പ്രധാനപ്പെട്ടതെന്ന് കരുതുന്ന പുരാവസ്‌തുക്കൾ കണ്ടെത്തി. ടിപ്പുവിന്റെ കാലത്തേതെന്ന് കരുതുന്ന വെടിയുണ്ടകളും തോക്കിൻ തീക്കലുകളുമാണ് ചൊവ്വാഴ്‌ച നടന്ന ഉൽഖനനത്തിൽ കണ്ടെത്തിയത്.
ഈയത്തിൽ നിർമ്മിച്ച വിവിധ വലുപ്പങ്ങളിലുള്ള...
15ന് വ്യാപാരികളുടെ പണിമുടക്ക്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഈ മാസം 15ന് പണിമുടക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പേരില്‍ കടകള്‍ അടപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്. രാവിലെ 6 മുതല്‍ വൈകുന്നേരം...
മല്‍സ്യബന്ധന തുറമുഖങ്ങള്‍ തുറക്കാന്‍ അനുമതി
കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ കോഴിക്കോട് ജില്ലയിലെ ഹാര്‍ബറുകളും ഫിഷ്‌ലാന്‍ഡിങ് സെന്ററുകളും തുറക്കാന്‍ അനുമതി നല്‍കി. കര്‍ശന നിയന്ത്രണങ്ങളോടെയാണ് മല്‍സ്യബന്ധന തുറമുഖങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. നിരവധി പേരുടെ ഉപജീവനം പ്രതിസന്ധിയിലായ...
വൃത്തിയുടെ കാര്യത്തില്‍ കോഴിക്കോടിന് 100ല്‍ 85 മാര്‍ക്ക്
കോഴിക്കോട്: ശുചിത്വ പ്രവര്‍ത്തനങ്ങളിലെ മികവിന് കോഴിക്കോട് കോര്‍പറേഷന് ശുചിത്വ പദവി നല്‍കാന്‍ സര്‍ക്കാര്‍. പദവി പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ശുചിത്വ പദവിക്കുള്ള മാനദണ്ഡമായി സര്‍ക്കാര്‍ തയാറാക്കിയ 20 ചോദ്യാവലിയില്‍ നിന്ന്...