മല്‍സ്യബന്ധന തുറമുഖങ്ങള്‍ തുറക്കാന്‍ അനുമതി

By Trainee Reporter, Malabar News
Malabar News_ fish harbours to open
Representative image
Ajwa Travels

കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ കോഴിക്കോട് ജില്ലയിലെ ഹാര്‍ബറുകളും ഫിഷ്‌ലാന്‍ഡിങ് സെന്ററുകളും തുറക്കാന്‍ അനുമതി നല്‍കി. കര്‍ശന നിയന്ത്രണങ്ങളോടെയാണ് മല്‍സ്യബന്ധന തുറമുഖങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. നിരവധി പേരുടെ ഉപജീവനം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് തുറമുഖങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കുന്നതെന്ന് ജില്ലാ കളക്‌ടർ വ്യക്‌തമാക്കി.

കോവിഡ് പരിശോധന നെഗറ്റീവ് ആയ തൊഴിലാളികള്‍ക്ക് മാത്രമേ
തുറമുഖത്ത് പ്രവേശനമനുവദിക്കുകയുള്ളു. 50 ശതമാനം തൊഴിലാളികള്‍ക്ക് മാത്രമാണ് തുറമുഖത്ത് പ്രവേശനം. ഹാര്‍ബറുകളും ഫിഷ്‌ലാന്‍ഡിങ് സെന്ററുകളും പൊലീസ് നിയന്ത്രണമേഖലകളായിരിക്കും. ഇവിടെ കര്‍ശനമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Read also: മലപ്പുറത്ത് കോവിഡ് കണക്കുകള്‍ ഉയരത്തില്‍; 1632 പോസിറ്റീവ് കേസുകള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE