Tag: Malabar news from kozhikode
ജില്ലയിൽ കാരന്തൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം; 27 പവൻ കവർന്നു
കോഴിക്കോട്: ജില്ലയിലെ കാരന്തൂരിൽ അടച്ചിട്ട വീട്ടിൽ നിന്നും 27 പവൻ സ്വർണം മോഷ്‌ടിച്ചു. തിരൂർ സ്വദേശിയായ ഹബീബിന്റെ വീട്ടിൽ നിന്നുമാണ് സ്വർണം മോഷണം പോയത്. വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്തു കടന്ന...
ഉൽസവത്തിനിടെ തെങ്ങ് കടപുഴകി വീണ് അപകടം; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
കോഴിക്കോട്: വെള്ളിമാട്കുന്ന് പൂളക്കടവ് കൊഴമ്പുറത്ത് ക്ഷേത്രത്തിലെ ഉൽസവത്തിനിടെ തെങ്ങ് കടപുഴകി വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വെള്ളിമാട് കുന്ന് സ്വദേശി ഗണേശൻ (54) ആണ് മരിച്ചത്. ഒരു ഇതര സംസ്‌ഥാന തൊഴിലാളി അടക്കം...
ഫറോക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കോഴിക്കോട്: ഫറോക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരുവൻതിരുത്തി സികെ റോഡിൽ ഇരിയംപാടം സലീമിന്റെ മകൻ ഫാരിസ് (21) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.
ഫറോക്ക് സബ് ട്രഷറിക്ക് സമീപമാണ്...
കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും റാഗിങ് പരാതി
കോഴിക്കോട്: മെഡിക്കൽ കോളേളേജിൽ വീണ്ടും റാഗിങ് നടന്നതായി പരാതി. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണ് പ്രിൻസിപ്പാളിന് പരാതി നൽകിയത്. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളായ 3 പേരുടെ പരാതിയിൽ ഡോക്‌ടർമാരുടെ മൂന്നംഗ സമിതി...
70 ലക്ഷം രൂപയുടെ ലഹരി വസ്‌തുക്കളുമായി യുവാവ് പിടിയിൽ
കോഴിക്കോട്: നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിൽപന നടത്താൻ തയ്യാറാക്കി വെച്ച 70 ലക്ഷം രൂപയുടെ ലഹരി വസ്‌തുക്കൾ പിടികൂടി. മാങ്കാവ് സ്വദേശിയായ ഫസലുദ്ദീ(36)ന്റെ വീട്ടിൽ നിന്നാണ് ലഹരി വസ്‌തുക്കൾ പിടികൂടിയത്. ഇയാളെ...
വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ മരണം; അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പരാതി നൽകി
കോഴിക്കോട്: വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പോലീസിൽ പരാതി നൽകി. കോഴിക്കോട് എസ്‌പിക്കാണ് റിഫയുടെ പിതാവ് റാഷിദ് പരാതി നൽകിയിരിക്കുന്നത്. ദുബായിലെ താമസസ്‌ഥലത്ത് റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഈ...
വിദ്യാര്‍ഥിനിക്ക് അശ്ളീല സന്ദേശമയച്ചു; അസി. പ്രൊഫസറെ പുറത്താക്കി
കോഴിക്കോട്: വിദ്യാര്‍ഥിനിക്ക് ഫോണില്‍ അശ്ളീല സന്ദേശമയച്ചെന്ന പരാതിയെ തുടര്‍ന്ന് അസി. പ്രൊഫസറെ പുറത്താക്കാന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിന്റെ തീരുമാനം. ഇംഗ്ളീഷ് വകുപ്പിലെ അസി. പ്രൊഫസര്‍ ഡോ. ഹാരിസ് കോടമ്പുഴയെയാണ് പുറത്താക്കാന്‍ തീരുമാനിച്ചത്.
ആഭ്യന്തര സമിതി...
കോഴിക്കോട് ലഹരി വസ്‌തുക്കളുടെ വൻ ശേഖരവുമായി യുവാവ് പിടിയിൽ
കോഴിക്കോട്: ജില്ലയിൽ വൻ ലഹരിവേട്ട. വൻതോതിലുള്ള ലഹരി വസ്‌തുക്കളുമായി കോഴിക്കോട് മാങ്കാവിൽ യുവാവ് പിടിയിലായി. മാങ്കാവ് സ്വദേശി ഫസലു ആണ് പിടിയിലായത്. ഇയാളുടെ പകലിൽ നിന്ന് 82 എൽഎസ്‌ഡി സ്‌റ്റാമ്പ്, ഒന്നേകാൽ കിലോ...






































