Tag: Malabar news from kozhikode
പരിശോധനക്കിടെ വനിതാ എസ്‌ഐയോട് അപമര്യാദയായി പെരുമാറി; യുവാവ് പിടിയിൽ
കോഴിക്കോട്: വാഹന പരിശോധനക്കിടെ വനിതാ എസ്‌ഐയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്‌റ്റിൽ. പൂവാട്ടുപറമ്പ് പുറക്കാട്ടുകാവ് മീത്തൽ ഷെറിലിനെയാണ്(35) കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. വ്യാഴാഴ്‌ച രാത്രി വെള്ളിപറമ്പ് ആറാം മൈലിന്...
ആനപ്പാറ ക്വാറി സമരം; പ്രതിഷേധത്തിനിടെ സംഘർഷം-ഏഴ് പേർക്ക് പരിക്ക്
കോഴിക്കോട്: കീഴരിയൂരിലെ ആനപ്പാറ ക്വാറിക്കെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിനിടെ സംഘർഷം. അഞ്ച് പോലീസുകാരുൾപ്പടെ സ്‌ത്രീകളടക്കമുള്ള സമരക്കാർക്ക് സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കൊയിലാണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കഴിഞ്ഞ ഒരുമാസമായി ആനപ്പാറ...
തൊഴിലുറപ്പ് പദ്ധതിയിൽ ഒരുകോടി തൊഴിൽദിനമെന്ന നേട്ടത്തിലേക്ക് കോഴിക്കോട് ജില്ല
കോഴിക്കോട്: മഹാത്‌മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തുടർച്ചയായ രണ്ടാംവർഷവും ഒരുകോടി തൊഴിൽദിനമെന്ന നേട്ടത്തിലേക്ക് അടുത്ത് കോഴിക്കോട് ജില്ല. സാമ്പത്തികവർഷം തീരാൻ 55 ദിവസങ്ങൾ ബാക്കി നിൽക്കെ ജില്ലയിലെ തൊഴിൽദിനങ്ങൾ 88.53 ലക്ഷം...
വീട് നിർമാണത്തിന് മണ്ണ് എടുക്കുന്നതിനിടെ നന്നങ്ങാടികളും സൂക്ഷ്‌മ ശിലാ ഉപകരണങ്ങളും കണ്ടെത്തി
കോഴിക്കോട്: അരീക്കോട് ഉഗ്രപുരത്ത് വീട് നിർമാണത്തിന് മണ്ണ് എടുക്കുന്നതിനിടെ നന്നങ്ങാടികളും സൂക്ഷ്‌മ ശിലാ ഉപകരണങ്ങളും കണ്ടെത്തി. പെരുമ്പറമ്പ് ആനക്കല്ലിങ്ങൽ രമേശിന്റെ പറമ്പിൽ നിന്നാണ് നന്നങ്ങാടികളും സൂക്ഷ്‌മ ശിലാ ഉപകരണങ്ങളും കണ്ടെത്തിയത്.
തുടർന്ന് ഫാറൂഖ് കോളേജ്...
യാത്രക്കാർക്ക് ഭീഷണിയായി നായക്കൂട്ടം; അപകടം പതിവ്
കോഴിക്കോട്: ജില്ലയിലെ വടകരയിൽ റോഡരുകുകളിൽ തമ്പടിക്കുന്ന നായകൾ കാൽനട യാത്രക്കാർക്കും, ഇരുചക്ര വാഹന യാത്രക്കാർക്കും വലിയ ഭീഷണിയാകുന്നു. റോഡിന് കുറുകെ നായകൾ ചാടി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. കൂടാതെ...
മാലിന്യ പ്‌ളാന്റ്; ചർച്ച പരാജയം, കോഴിക്കോട് നാളെ തീരദേശ ഹർത്താൽ
കോഴിക്കോട്: വെള്ളയില്‍ മാലിന്യ സംസ്‌കരണ പ്‌ളാന്റിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി നാളെ കോഴിക്കോട് തീരദേശ ഹര്‍ത്താൽ. സബ് കളക്‌ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. കോര്‍പറേഷനിലെ 62, 66, 67 വാര്‍ഡുകളിലാണ്...
നിരോധിത ലഹരി മരുന്നുമായി യുവാവ് പിടിയില്‍
കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയും എൽഎസ്‌ഡി സ്‌റ്റാമ്പുമായി യുവാവ് കാരന്തൂരിൽ എക്‌സൈസിന്റെ പിടിയിലായി. കാരന്തൂർ എടെപ്പുറത്ത് വീട്ടിൽ സൽമാൻ ഫാരിസിനെയാണ് 2 ഗ്രാം എംഡിഎംഎയും എൽഎസ്‌ഡി സ്‌റ്റാമ്പുമായി അറസ്‌റ്റ് ചെയ്‌തത്. ഇയാൾ നിലവിൽ...
കോഴിക്കോട് വൈക്കോൽ കയറ്റിവന്ന ലോറിക്ക് തീ പിടിച്ചു
കോഴിക്കോട്: കോടഞ്ചേരി ടൗണിൽ വൈക്കോൽ കയറ്റിവന്ന ലോറിക്ക് തീ പിടിച്ചു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ഡ്രൈവറുടെ സംയോജിത ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. ലോറി റോഡരികിലെ ഗ്രൗണ്ടിലേക്ക് ഓടിച്ച്...





































