Tag: Malabar news from kozhikode
കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്ന് വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു
കോഴിക്കോട്: കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്ന് വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു. വെസ്‌റ്റ് കോസ്‌റ്റ് എക്‌സ്‌പ്രസിൽ യാത്ര ചെയ്യുകയായിരുന്ന തമിഴ്‌നാട് വെല്ലൂർ സ്വദേശി ഇളവഴുതി രാജയാണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴ് മണിക്ക് കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ...
കെഎസ്ആർടിസി സമുച്ചയം; വിദഗ്‌ധ സമിതി റിപ്പോർട് തള്ളി ചെന്നൈ ഐഐടി
കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി സമുച്ചയത്തിന്റെ ബലക്ഷയം സംബന്ധിച്ച് പഠനം നടത്തിയ അഞ്ചംഗ സമിതിയുടെ റിപ്പോർട് ചെന്നൈ ഐഐടി തള്ളി. സമുച്ചയത്തിന്റെ ബലക്ഷയം പരിഹരിക്കാൻ ചെന്നൈ ഐഐടി തയ്യാറാക്കിയ റിപ്പോർട് പഠിക്കാനാണ് ഒക്‌ടോബർ...
റോഡ് വെട്ടുന്നത് തടഞ്ഞ സംഭവം; കൊളാവിയിലെ ലിഷയുടെ വീടിന് നേരെ ആക്രമണം
കോഴിക്കോട്: പുരയിടത്തിലൂടെ റോഡ് വെട്ടുന്നത് തടഞ്ഞതിനെ തുടർന്ന് മർദ്ദനത്തിന് ഇരയായ ലിഷയുടെ വീടിന് നേരെയും ആക്രമണം. ഇരിങ്ങൽ കൊളാവിയിലെ ലിഷയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ജനൽചില്ലുകൾ അടിച്ചുതകർത്തു. ഇന്ന് പുലർച്ചെയാണ് സംഭവം....
കോഴിക്കോട് വടകരയിൽ ചെള്ളുപനി സ്‌ഥിരീകരിച്ചു
കോഴിക്കോട്: ജില്ലയിലെ വടകരയിൽ ചെള്ളുപനി സ്‌ഥിരീകരിച്ചു. വടകര മേമുണ്ട സ്വദേശി 50-കാരനാണ് സ്‌ക്രബ് ടൈഫസ് എന്ന പേരിൽ അറിയപ്പെടുന്ന ചെള്ളുപനി സ്‌ഥിരീകരിച്ചത്. പനിയും തലകറക്കവും തൊണ്ടവേദനയുമായി ഒരാഴ്‌ചയോളം ചികിൽസിച്ചിട്ടും രോഗം വിട്ടുമാറാത്തതിനാൽ വടകര...
ഒരു കിലോയിലധികം കഞ്ചാവുമായി കോഴിക്കോട് യുവാവ് പിടിയിൽ
കോഴിക്കോട്: ഒരു കിലോയിലധികം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് യുവാവിനെ അറസ്‌റ്റ് ചെയ്‌തു. കോഴിക്കോട് കോട്ടൂളി പോറ്റമ്മൽത്തടം വീട്ടിൽ അതുൽ ബാബുവിനെതിരെയാണ് (25) എക്‌സൈസ് എൻഡിപിഎസ് കേസെടുത്തത്. കോഴിക്കോട് ടൗൺ പരിസരങ്ങളിൽ നടത്തിയ...
കോഴിക്കോട് ബീച്ചിൽ 10 വയസുകാരൻ മുങ്ങി മരിച്ചു
കോഴിക്കോട്: ബീച്ചില്‍ കളിക്കുന്നതിനിടെ 10 വയസുകാരൻ മുങ്ങി മരിച്ചു. കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോഴിക്കോട് ഗവൺമെന്റ് ജനറൽ ആശുപത്രി (ബീച്ച് ആശുപത്രി)യിൽ സൂക്ഷിച്ചിരിക്കുകയാണ്. ഏറെ നേരത്തെ തിരച്ചിലിന് ഒടുവിലാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്.
Most...
ബൈക്കും ടിപ്പറും തമ്മിൽ കൂട്ടിയിടിച്ചു; മുക്കത്ത് ബൈക്ക് യാത്രികൻ മരിച്ചു
കോഴിക്കോട്: ജില്ലയിലെ മുക്കത്ത് ബൈക്കും ടിപ്പറും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം പോത്തുകല്ല് സ്വദേശി കിരൺ കുമാറാണ് മരിച്ചത്. എടവണ്ണ കൊയിലാണ്ടി സംസ്‌ഥാന പാതയിലെ മുക്കം പൂളപ്പൊയിലിലാണ് അപകടം നടന്നത്.
ഓമശേരിയിലെ...
കോഴിക്കോട് ബീച്ചിലേക്ക് ഇന്ന് അഞ്ച് മണിമുതൽ പ്രവേശനമില്ല
കോഴിക്കോട്: ബീച്ചിൽ ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. നേരത്തെ ആറുമണി മുതലാണ് ബീച്ചിൽ നിയന്ത്രണം തുടരുകയെന്ന് അധികൃതർ വ്യക്‌തമാക്കിയിരുന്നു. ഒമൈക്രോൺ പശ്ചാത്തലത്തിലും പുതുവൽസര ആഘോഷങ്ങൾ തടയുന്നതിന്റെയും ഭാഗമായാണ്...





































