Tag: Malabar news from kozhikode
താലൂക്ക് ഓഫിസ് തീപിടുത്തം; പോലീസ് അന്വേഷണം കാര്യക്ഷമമല്ല- കെകെ രമ
കോഴിക്കോട്: വടകര താലൂക്ക് ഓഫിസ് തീപിടുത്തത്തിലെ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കെകെ രമ എംഎൽഎ. പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്‌ച ഉണ്ട്. പരാതി കിട്ടിയിട്ടും പോലീസ് കേസെടുത്തില്ല. ആന്ധ്രാ സ്വദേശിയാണ് തീപിടുത്തം ഉണ്ടാക്കിയതെന്ന് വിശ്വസിക്കാൻ...
കോഴിക്കോട് കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഭട്ട് റോഡ് സ്വദേശി സായൂജിന്റെ (23) മൃതദേഹമാണ് കണ്ടെത്തിയത്. ഭട്ട് റോഡ് ബീച്ചിൽ ഫുട്ബോൾ കളിക്കുന്നതിനിടെയാണ് യുവാവ് ഒഴുക്കിൽപെട്ടത്. കടലിൽ പോയ ബോൾ എടുക്കാൻ...
ബിന്ദു അമ്മിണിയെ ഓട്ടോ ഇടിച്ചു പരിക്കേൽപ്പിച്ച സംഭവം; പോലീസ് കേസെടുത്തു
കോഴിക്കോട്: വനിതാ ആക്‌ടിവിസ്‌റ്റ് ബിന്ദു അമ്മിണിയെ ഓട്ടോ ഇടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. വധശ്രമത്തിനാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്. അതേസമയം, പോലീസിനെതിരെ ആക്ഷേപവുമായി ബിന്ദു അമ്മിണി രംഗത്തെത്തി. തനിക്ക് സുരക്ഷ ഒരുക്കുന്നതിൽ...
താലൂക്ക് ഓഫിസിലെ തീപിടുത്തം; ആന്ധ്രാ സ്വദേശിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി
കോഴിക്കോട്: വടകര താലൂക്ക് ഓഫിസിൽ തീയിട്ട സംഭവത്തിൽ ആന്ധ്രാ സ്വദേശി സതീഷ് നാരായണന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. താലൂക്ക് ഓഫിസ് കെട്ടിടത്തിൽ രാത്രി കിടക്കാൻ എത്തിയപ്പോൾ മാലിന്യങ്ങൾ കൂട്ടിയിട്ട കത്തിച്ചെന്ന് സതീഷ് പൊലീസിന് മൊഴി...
ആക്‌ടിവിസ്‌റ്റ് ബിന്ദു അമ്മിണിയെ ഓട്ടോ ഇടിച്ചു പരിക്കേൽപ്പിച്ചു; മനഃപൂർവമെന്ന് ഭർത്താവ്
കോഴിക്കോട്: വനിതാ ആക്‌ടിവിസ്‌റ്റ് ബിന്ദു അമ്മിണിയെ ഓട്ടോ ഇടിച്ചു പരിക്കേൽപ്പിച്ചു. തലയ്‌ക്ക് പരിക്കേറ്റ ബിന്ദുവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി പൊയിൽകാവിലാണ് സംഭവം. മനഃപൂർവം ഇടിച്ചു വീഴ്‌ത്തിയ ശേഷം ഓട്ടോ കടന്നു...
താലൂക്ക് ഓഫിസിലെ തീപിടുത്തം; പോലീസിന്റെ വീഴ്‌ചയെന്ന് ആരോപണം
കോഴിക്കോട്: വടകര താലൂക്ക് ഓഫിസിലെ തീപിടുത്തം പോലീസിന് ഉണ്ടായ വൻ വീഴ്‌ചയെന്ന് ആരോപണം. മൂന്ന് കെട്ടിടങ്ങളിൽ നേരത്തേയുണ്ടായ തീവെപ്പ് ഗൗരവത്തിൽ എടുക്കാത്ത പോലീസ് നടപടിക്ക് എതിരെയാണ് കടുത്ത വിമർശനങ്ങൾ ഉയരുന്നത്. എന്നാൽ, താലൂക്ക്...
താലൂക്ക് ഓഫിസിലെ തീപിടുത്തം; പ്രതി തണുപ്പകറ്റാൻ തീ ഇട്ടതെന്ന് പോലീസ്
കോഴിക്കോട്: വടകര താലൂക്ക് ഓഫിസിൽ തീപിടുത്തം ഉണ്ടായത് പ്രതി തണുപ്പകറ്റാൻ തീ ഇട്ടപ്പോഴെന്ന് പോലീസ് പറഞ്ഞു. അറസ്‌റ്റിലായ ആന്ധ്രാ സ്വദേശി സതീഷ് നാരായൺ ഇക്കാര്യം സമ്മതിച്ചതായി അന്വേഷണ സംഘം അറിയിച്ചു. സതീഷ് നാരായൺ...
താലൂക്ക് ഓഫിസിലെ തീപിടുത്തം; തീയിട്ടത് ആന്ധ്രാ സ്വദേശി
കോഴിക്കോട്: വടകര താലൂക്ക് ഓഫിസ് കെട്ടിടത്തിന് തീ ഇട്ടത് ആന്ധ്രാപ്രദേശ് സ്വദേശി സതീഷ് നാരായണനെന്ന് പോലീസ്. വടകരയിൽ മുമ്പുണ്ടായിരുന്ന മൂന്ന് തീപിടിത്തത്തിന് പിന്നിലും ഇയാൾ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിക്കെതിരെ മൂന്ന് കേസുകളിൽ...





































