Tag: Malabar news from kozhikode
റോഡിൽ മാലിന്യം തള്ളി; ടാങ്കർ സഹിതം രണ്ടുപേർ പിടിയിൽ
കോഴിക്കോട്: രാമനാട്ടുകര പാറമ്മൽ റോഡിൽ രണ്ടുതവണ കക്കൂസ് മാലിന്യം തള്ളിയ കേസിൽ ടാങ്കർ ലോറി സഹിതം രണ്ടുപേർ അറസ്‍റ്റിൽ. കൊമ്മേരി പുതുക്കൊണത്ത് താഴം പെരുമ്പറമ്പിൽ വീട്ടിൽ പി റോണി (40), എറണാകുളം പുതു...
പേരാമ്പ്രയിൽ അമ്മയും രണ്ട് മക്കളും തീകൊളുത്തി മരിച്ച നിലയിൽ
കോഴിക്കോട്: പേരാമ്പ്രയിൽ അമ്മയേയും രണ്ട് മക്കളേയും തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര മുളിയങ്ങലില്‍ പരേതനായ നടുക്കണ്ടി പ്രകാശന്റെ ഭാര്യ പ്രിയ (35), മക്കളായ പുണ്യ (13), നിവേദിത (4) എന്നിവരാണ് മരിച്ചത്....
കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍; ഉറപ്പ് ലഭിച്ചെന്ന് എംകെ രാഘവന്‍
കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ പുനരാരംഭിക്കുമെന്ന ഉറപ്പ് ലഭിച്ചതായി എംകെ രാഘവന്‍ എംപി പറഞ്ഞു. സിവില്‍ ഏവിയേഷന്‍ ഡയറക്‌ടർ ജനറല്‍ അരുണ്‍ കുമാറാണ് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്. 2020...
പണവും മൊബൈൽ ഫോണും കവർന്ന കേസ്; രണ്ടുപേർ അറസ്‌റ്റിൽ
കോഴിക്കോട്: യാത്രക്കാരിൽ നിന്നും പണവും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. കോഴിക്കോട് അപ്‌സര തിയേറ്ററിന് സമീപത്ത് വെച്ച് കവർച്ച നടത്തിയ ചേളന്നൂർ പളളിപൊയിലുളള പുല്ലൂർ താഴം വാടകവീട്ടിൽ താമസിക്കുന്ന സാദിഖ്...
കോഴിക്കോട് കവർച്ചാ സംഘം അറസ്‌റ്റിൽ
കോഴിക്കോട്: പാവമണി റോഡിൽ കവർച്ച നടത്തിയ നാലംഗ സംഘത്തിലെ മൂന്നുപേർ അറസ്‌റ്റിൽ. ബിവറേജ് ഷോപ്പിന് സമീപം നിന്ന സുഹൃത്തുക്കളായ രണ്ടുപേരിൽ നിന്നും പണവും മൊബൈലും കവർന്ന കേസിലെ പ്രതികളായ വയനാട് പുൽപ്പള്ളി മണൽവയൽ...
താമരശ്ശേരിയിൽ പാലത്തിന് മുകളിൽ നിന്ന് കാർ തോട്ടിലേക്ക് വീണു
കോഴിക്കോട്: താമരശ്ശേരിയിൽ പാലത്തിന് മുകളിൽ നിന്ന് കാർ തോട്ടിലേക്ക് വീണു. ദേശീയപാതയിൽ വട്ടക്കുണ്ട് പാലത്തിലാണ് അപകടം. താമരശ്ശേരി വിവി ഹോസ്‌പിറ്റൽ മാനേജിങ് ഡയറക്‌ടർ വിവി മൻസൂർ ഓടിച്ച കാറാണ് അപകടത്തിൽപെട്ടത്. ഇന്ന് ഉച്ചയ്‌ക്ക്...
പി ജയരാജനെ കൊലയാളിയെന്ന് വിളിച്ച സംഭവം; കെകെ രമക്ക് എതിരായ കേസ് തള്ളി
കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്‌ഥാനാർഥി ആയിരുന്ന പി ജയരാജനെ കൊലയാളിയെന്ന് വിളിച്ച സംഭവത്തിൽ കെകെ രമക്ക് എതിരെ രജിസ്‌റ്റർ ചെയ്‌ത കേസ് തള്ളി. കെകെ രമക്ക് എതിരെ സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി...
ഷട്ടിൽ കളിക്കുന്നതിനിടെ എസ്ഐ കുഴഞ്ഞുവീണു മരിച്ചു
കോഴിക്കോട്: ഷട്ടിൽ കളിക്കുന്നതിനിടെ എസ്ഐ കുഴഞ്ഞുവീണു മരിച്ചു. നാദാപുരം പോലീസ് സ്‌റ്റേഷനിലെ എസ്ഐ കെപി രതീഷ് (51) ആണ് മരിച്ചത്. കക്കട്ട് പാതിരപ്പറ്റ സ്വദേശിയാണ്.
രാവിലെ എട്ടു മണിയോടെ കൂട്ടുകാരോടൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു...






































