Wed, Feb 25, 2026
30 C
Dubai
Home Tags Malabar news from kozhikode

Tag: Malabar news from kozhikode

കോഴിക്കോട് യുവതിക്ക് സിക വൈറസ് സ്‌ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയിൽ യുവതിക്ക് സിക വൈറസ് ബാധ സ്‌ഥിരീകരിച്ചു. ചേവായൂർ സ്വദേശിനിയായ 29കാരിക്കാണ് രോഗബാധ സ്‌ഥിരീകരിച്ചത്‌. ആലപ്പുഴയിലെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ഫലമാണ് പുറത്തു വന്നത്. നിലവൽ യുവതി ആശുപത്രി വിട്ടു. എന്താണ് സിക വൈറസ്? ഫ്‌ളാവിവൈറിഡെ കുടുംബത്തിൽ...

കോഴിക്കോട് വീടുകയറി ഗുണ്ടാ സംഘത്തിന്റെ ആക്രമണം; ഒരാൾ കസ്‌റ്റഡിയിൽ

കോഴിക്കോട്: നാദാപുരം കടമേരിയിൽ വീടുകയറി ഗുണ്ടാസംഘം ആക്രമണം നടത്തിയ സംഭവത്തിൽ 8 പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു. നിലവിൽ ഗുണ്ടാ സംഘത്തിലെ കണ്ണൂർ നാറാത്ത് സ്വദേശീ പോലീസ് കസ്‌റ്റഡിയിലാണ്. കടമേരിയിലെ പാലോര നസീറിന്റെ...

റോഡ് ഉപരോധിച്ച് ഓട്ടോ തൊഴിലാളികൾ; സംഘർഷം

കോഴിക്കോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോഴിക്കോട് ഓട്ടോ തൊഴിലാളികൾ നടത്തിയ റോഡ് ഉപരോധത്തിൽ സംഘർഷം. ബാങ്ക് റോഡ് ഉപരോധിക്കുമെന്നാണ് ഇവർ നേരത്തെ അറിയിച്ചിരുന്നത്. പിന്നീട് സമരം അപ്രതീക്ഷിതമായി മാവൂർ റോഡിലേക്ക് മാറ്റി. ഇവിടെയാണ്...

വോട്ടർ പട്ടിക പുതുക്കൽ; ജില്ലയിൽ ഇന്നും 28നും പ്രത്യേക ക്യാംപുകൾ

കോഴിക്കോട്: ജില്ലയിൽ വോട്ടർ പട്ടിക പുതുക്കുന്നതിന് ഈ മാസം 30ആം തീയതി വരെ അവസരം. വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനും പേര്, മേൽവിലാസം തുടങ്ങിയവയിലെ തെറ്റുകൾ തിരുത്തുന്നതിനും ഒരു പോളിങ്‌ സ്‌റ്റേഷനിൽ നിന്നോ നിയമസഭാ...

ഭൂമിയുടെ നഷ്‌ടപരിഹാര തുക തിരിമറി നടത്തിയ സംഭവം; കളക്‌ടർ റിപ്പോർട് തേടി

കോഴിക്കോട്: ഭൂമിയുടെ നഷ്‌ടപരിഹാര തുക തിരിമറി നടത്തിയ സംഭവത്തിൽ റിപ്പോർട് തേടി ജില്ലാ കളക്‌ടർ. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിനായി ഏറ്റെടുത്ത മൂന്നര സെന്റ് സ്‌ഥലത്തിന്റെ വിലയായ 44.23 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകിയതിൽ...

ജാതി അധിക്ഷേപം; അസിസ്‌റ്റന്റ്‌ പബ്ളിക് പ്രോസിക്യൂട്ടർക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

കോഴിക്കോട്: ജാതി അധിക്ഷേപം നടത്തിയതിന് അസിസ്‌റ്റന്റ്‌ പബ്ളിക് പ്രോസിക്യൂട്ടർക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ്. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്‌റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതി എപിപി നൗഷാദിന് എതിരെയാണ് കേസ് എടുത്തത്. എസ്‍സി/എസ്‌ടി വകുപ്പുകൾ...

പത്ത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഓട്ടോഡ്രൈവർ അറസ്‌റ്റിൽ

താമരശ്ശേരി: പത്ത് വയസുകാരിയായ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഓട്ടോഡ്രൈവർ അറസ്‌റ്റിൽ. ചുങ്കം പുതുക്കുന്നുചാലിൽ മുഹമ്മദിനെയാണ് (58) താമരശ്ശേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. വിദ്യാർഥിനിയെ ഓട്ടോയിൽ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടിക്ക് നേരെ ആക്രമണം...

ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; 75 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലൂടെ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 75 ലക്ഷം രൂപയുടെ സ്വർണം അധികൃതർ പിടിച്ചെടുത്തു. 2 യാത്രക്കാരിൽ നിന്നാണ് 1.8 കിലോഗ്രാം സ്വർണം കരിപ്പൂർ വിമാനത്താവളത്തിലെ പ്രിവന്റീവ് കസ്‌റ്റംസ്‌ പിടികൂടിയത്. ദുബായിൽ നിന്നെത്തിയ...
- Advertisement -