Tue, Jan 27, 2026
25 C
Dubai
Home Tags Malabar news from kozhikode

Tag: Malabar news from kozhikode

തട്ടിക്കൊണ്ട് പോയി കവർച്ച; 2 വർഷത്തിന് ശേഷം പ്രതി പിടിയിൽ

കോഴിക്കോട്: ബൈക്ക് യാത്രക്കാരനെ തടഞ്ഞു നിർത്തി കാറിൽ തട്ടിക്കൊണ്ട് പോയ ശേഷം പണം അപഹരിച്ച കേസിൽ പ്രതി പിടിയിൽ. ഒളിവിൽ കഴിയുകയായിരുന്ന പ്രതി രണ്ട് വർഷത്തിന് ശേഷമാണ് ഇപ്പോൾ പിടിയിലായത്. എരവട്ടൂർ മാവുള്ളപറമ്പിൽ...

തെരുവ് നായ ആക്രമണം; ഇരുചക്ര വാഹന, കാൽനട യാത്രക്കാർക്ക് ഭീഷണി

കോഴിക്കോട്: ജില്ലയിലെ മേപ്പയൂരിലുള്ള അരിക്കുളം മുക്കിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാകുന്നു. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന ആളുകൾക്ക് പുറകെ ഓടി അപകടങ്ങൾ ഉണ്ടാകുന്നതും, കാൽനട യാത്രക്കാരെ ആക്രമിക്കുന്നതും നിലവിൽ പതിവ്...

സ്‌കൂൾ തുറക്കൽ; ജില്ലയിൽ സൗകര്യങ്ങൾ വിലയിരുത്തി കളക്‌ടർ

കോഴിക്കോട്: സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിൽ സൗകര്യങ്ങൾ വിലയിരുത്താൻ വിവിധ സ്‌കൂളുകൾ സന്ദർശിച്ച് കളക്‌ടർ എൻ തേജ് ലോഹിത് റെഡ്‌ഢി. ക്ളാസ് മുറികൾ, ശുചിമുറി സൗകര്യങ്ങൾ, കെട്ടിടങ്ങൾ, പാചകപ്പുര, ഉപകരണങ്ങൾ, ജലസംഭരണി, അടുക്കള, വാഷ്ബേസിൻ,...

എംഎൽഎയുടെ കടയിൽ നഗ്‌നനായെത്തി മോഷണം; പഴയ തുണിക്കെട്ടുകളുമായി കള്ളൻ മുങ്ങി

കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിലെ ഡ്രൈ ക്ളീനിങ് സെന്ററിൽ മോഷണം. മുൻ മേയറും കോഴിക്കോട് നോർത്ത് എംഎൽഎയുമായ തോട്ടത്തിൽ രവീന്ദ്രന്റെ ഉടമസ്‌ഥതയിലുള്ള വണ്ടർ ക്ളീൻ എന്ന ഡ്രൈ ക്ളീനിങ് സ്‌ഥാപനത്തിലാണ് മോഷണം നടന്നത്....

മാവൂർ സഹകരണ ബാങ്ക് ഭൂമി ഇടപാടിൽ വൻ ക്രമക്കേടെന്ന് വിജിലൻസ് കണ്ടെത്തൽ

കോഴിക്കോട്: സിപിഎം നിയന്ത്രണത്തിലുളള കോഴിക്കോട് മാവൂർ സഹകരണ ബാങ്കിന്റെ ഭൂമിയിടപാടിൽ വന്‍ ക്രമക്കേട് നടന്നതായി റവന്യൂ വിജിലന്‍സ് കണ്ടെത്തൽ. ഭൂമിയുടെ വിലനിർണയത്തിൽ ഉദ്യോഗസ്‌ഥർക്ക്‌ വീഴ്‌ച പറ്റിയെന്നും ഇടപാടിൽ മൂന്നു കോടിയുടെ ക്രമക്കേട് നടന്നെന്നുമാണ്...

കുഴിയിൽ വീണ് യാത്രക്കാരന്റെ മരണം; അന്വേഷണ റിപ്പോർട് സമർപ്പിച്ചു

കോഴിക്കോട്: താമരശേരി റോഡിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട് സമർപ്പിച്ചു. കരാറുകാരന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ച മൂലമാണ് അപകടം ഉണ്ടായതെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കരാറുകാരൻ റോഡിലെ...

കോഴിക്കോട് കോർപറേഷനിലെ കോഴിക്കുഞ്ഞ് വിതരണത്തിലും അഴിമതി

കോഴിക്കോട്: കോർപറേഷനിലെ കോഴിക്കൂട് വിതരണത്തിലെ അഴിമതി പുറത്തുവന്നതിന് പിന്നാലെ കോഴിക്കുഞ്ഞ് വിതരണത്തിലും അഴിമതി നടന്നതായി ആരോപണം ഉയർന്നു. മട്ടുപ്പാവിൽ മുട്ടക്കോഴി വളർത്തൽ പദ്ധതിയിൽ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്‌ത്‌ പിരിച്ചെടുത്ത പണം മൃഗസംരക്ഷണ വകുപ്പ്...

ചന്ദന മുട്ടികള്‍ കടത്താന്‍ ശ്രമം; മാവൂരിൽ മൂന്നുപേര്‍ പിടിയില്‍

കോഴിക്കോട്: ചന്ദന മുട്ടികള്‍ കടത്താനുള്ള ശ്രമത്തിനിടെ മാവൂരിൽ മൂന്നുപേര്‍ പിടിയില്‍. വാഴൂര്‍ ആക്കോട് കോണോത്ത് അബ്‌ദുള്ള, പാഴൂര്‍ ചിറ്റാരിപിലാക്കില്‍ അബ്‌ദുറഹിമാന്‍, മാവൂര്‍ തെങ്ങിലക്കടവ് കണ്ണിപ്പറമ്പ് തറയില്‍ ബഷീര്‍ എന്നിവരെയാണ് വനംവകുപ്പ് അധികൃതര്‍ പിടികൂടിയത്. താമരശേരി...
- Advertisement -