Tag: Malabar News from Malappuram
സ്വര്‍ണം കടത്താന്‍ ശ്രമം; മലപ്പുറം സ്വദേശി കരിപ്പൂരില്‍ പിടിയില്‍
മലപ്പുറം: സ്വർണം കടത്തുന്നതിനിടെ കരിപ്പൂരിൽ മലപ്പുറം സ്വദേശി പിടിയിൽ. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി സമീജ് ആണ് വിമാനത്താവളത്തിൽ വെച്ച് കസ്‌റ്റംസിന്റെ പിടിയിലായത്.
30 ലക്ഷം രൂപ മൂല്യമുള്ള 796.4 ഗ്രാം സ്വർണമാണ് പിടികൂടിയത്....
പൊന്നാനിയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ
മലപ്പുറം: പൊന്നാനിയില്‍ കഞ്ചാവും എംഡിഎംഎയുമായി യുവാവ് പിടിയിലായി. തൃക്കാവ് സ്വദേശി ദില്‍ഷാദിനെയാണ് മലപ്പുറം ജില്ലാ ആന്റി നര്‍കോട്ടിക് സ്‌ക്വാഡ് പിടികൂടിയത്.
ഇവ തീരദേശമേഖലയില്‍ വില്‍പനക്കായി കൊണ്ടുവന്നതാണെന്ന് പോലീസ് അറിയിച്ചു. ഒരു ലക്ഷം രൂപ വിലവരുന്ന...
വാഹന പരിശോധനക്കിടെ 10.9 കിലോഗ്രാം കഞ്ചാവുമായി ആറുപേർ പിടിയിൽ
മലപ്പുറം: രണ്ട് വാഹനങ്ങളിലായി കടത്തിയ 10.9 കിലോഗ്രാം കഞ്ചാവുമായി ആറുപേർ പിടിയിൽ. എആർ വിഷ്‌ണു (29), യുഎസ് വിഷ്‌ണു (28), ബട്‌സൺ ആന്റണി (26), സിയു വിഷ്‌ണു (27), മുഹമ്മദ് സാലി (35),...
കരിപ്പൂർ വിമാനത്താവളം; 79 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 79 ലക്ഷത്തിന്റെ സ്വർണം പിടികൂടി. തുടർന്ന് ദുബായിൽനിന്ന് ഫ്‌ളൈ ദുബായ് വിമാനത്തിൽ എത്തിയ കോഴിക്കോട് നാദാപുരം സ്വദേശി പി അജ്മലിനെ കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌തു. വസ്‍ത്രത്തിനുള്ളിൽ ഒളിപ്പിച്ചു...
മലപ്പുറം-മൂന്നാർ വിനോദയാത്ര; 3 പാക്കേജുകളുമായി കെഎസ്ആർടിസി
മലപ്പുറം: ജില്ലയിൽ നിന്നും മൂന്നാറിലേക്കുള്ള വിനോദസഞ്ചാരത്തിന് 3 പാക്കേജുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി. സൂപ്പർ ഫാസ്‌റ്റ് ബസിൽ 1,000 രൂപ നിരക്കിൽ പോയി മടങ്ങി വരാവുന്ന പാക്കേജാണ് അധികൃതർ ആദ്യം പ്രഖ്യാപിച്ചത്. ഇതിന് പുറമേയാണ്...
മലപ്പുറം കൊണ്ടോട്ടിയിൽ എസ്ഐക്ക് കുത്തേറ്റു
മലപ്പുറം: ജില്ലയിലെ കൊണ്ടോട്ടിയിൽ എസ്ഐക്ക് കുത്തേറ്റു. പള്ളിക്കൽ ബസാറിലെ ചെരുപ്പ് കമ്പനിയിൽ പ്രശ്‌നമുണ്ടാക്കിയ പ്രതിയെ പിടികൂടാൻ എത്തിയ കൊണ്ടോട്ടി എസ്ഐ രാമചന്ദ്രനാണ് കുത്തേറ്റത്. കൈക്ക് പരുക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന്...
ഫൈബർ വള്ളം മറിഞ്ഞു; മലപ്പുറത്ത് മൽസ്യ തൊഴിലാളികളെ കാണാതായി
മലപ്പുറം: ഫൈബർ വള്ളം മറിഞ്ഞ് ജില്ലയിലെ പൊന്നാനിയിൽ മൽസ്യ തൊഴിലാളികളെ കാണാതായി. 4 പേരാണ് അപകടത്തിൽ പെട്ടത്. ഇവരിൽ ഒരാളെ നിലവിൽ രക്ഷിച്ചു. ബാക്കിയുള്ള 3 പേർക്കായി നിലവിൽ തിരച്ചിൽ നടത്തുകയാണ്. ഇന്ന്...
മഴ ശക്‌തം; ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലും, മലയോര പ്രദേശങ്ങളിലും നിയന്ത്രണം
മലപ്പുറം: കനത്ത മഴയെ തുടർന്ന് ജില്ലയിൽ വിവിധയിടങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്‌ടർ. ടൂറിസം കേന്ദ്രങ്ങളിലും മലയോര മേഖലകളിലും ഖനനങ്ങളിലുമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലയിലെ ബീച്ചുകൾ, പാർക്കുകൾ,...






































