സ്വര്‍ണം കടത്താന്‍ ശ്രമം; മലപ്പുറം സ്വദേശി കരിപ്പൂരില്‍ പിടിയില്‍

By News Bureau, Malabar News
kasargod robbery case
Ajwa Travels

മലപ്പുറം: സ്വർണം കടത്തുന്നതിനിടെ കരിപ്പൂരിൽ മലപ്പുറം സ്വദേശി പിടിയിൽ. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി സമീജ് ആണ് വിമാനത്താവളത്തിൽ വെച്ച് കസ്‌റ്റംസിന്റെ പിടിയിലായത്.

30 ലക്ഷം രൂപ മൂല്യമുള്ള 796.4 ഗ്രാം സ്വർണമാണ് പിടികൂടിയത്. സ്വർണം ചപ്പാത്തിക്കല്ലിനുള്ളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ഷീറ്റ് രൂപത്തിലാക്കി ചപ്പാത്തിക്കല്ലിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു.

കരിപ്പൂർ എയർ ഇന്റലിജൻസ് വിഭാഗം ബാഗേജ് ചെക് ഇൻ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

Malabar News: സിപിഎമ്മിനെതിരെ പോസ്‌റ്ററും പ്രകടനവുമായി പ്രവർത്തകർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE