Tag: Malabar News from Malappuram
നിയന്ത്രണം കർശനമാക്കി പോലീസ്; കോവിഡ് മാനദണ്ഡം പാലിക്കാത്ത വ്യാപാര സ്‌ഥാപനം പൂട്ടിച്ചു
മലപ്പുറം: കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ജില്ലയിലെ കരുളായിയിൽ നിയന്ത്രണം കർശനമാക്കി പോലീസ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച കരുളായി അങ്ങാടിയിലെ വ്യാപാര സ്‌ഥാപനം പൂട്ടിച്ചു. അനാവശ്യമായി റോഡിലിറങ്ങിയ അൻപതോളം പേരെ ആന്റിജൻ...
വളാഞ്ചേരിയിൽ 13.5 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് പിടിയിൽ
മലപ്പുറം: വളാഞ്ചേരിയിൽ കുഴല്‍പ്പണവുമായി യുവാവ് അറസ്‌റ്റിൽ. ശ്രീകൃഷ്‌ണപുരം കാരാകുറിശ്ശി അയ്യപ്പൻകാവ് മാഞ്ചൂരുണ്ട വീട്ടിൽ കൃഷ്‌ണദാസ് (31) ആണ് പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ കുഴല്‍പ്പണവുമായി പിടിയിലായത്. 13.5 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് ഇയാളിൽ...
കുന്നുംപുറം മൃഗാശുപത്രിയിൽ ആറു മാസമായി ഡോക്‌ടറില്ല; പ്രതിഷേധവുമായി കർഷകർ
മലപ്പുറം: ജില്ലയിലെ അബ്‌ദുറഹിമാൻ നഗർ ഗ്രാമപ്പഞ്ചായത്തിലെ കുന്നുംപുറം മൃഗാശുപത്രിയിൽ ഡോക്‌ടറില്ലാത്തത് കർഷകരെ ബുദ്ധിമുട്ടിലാക്കുന്നു. ഇവിടെ ഡോക്‌ടർ ഇല്ലാതായിട്ട് ആറു മാസം കഴിഞ്ഞതായി കർഷകർ പറഞ്ഞു. വളർത്തുമൃഗങ്ങളും പക്ഷികളുമായി ആശുപത്രിയിലെത്തുന്നവർ ദിവസവും നിരാശയോടെ മടങ്ങുകയാണ്...
തോട്ടപൊട്ടിച്ച് മീന്‍പിടുത്തം; മൽസ്യവും വലയും ഫോണും പിടിച്ചെടുത്തു; പ്രതികൾ രക്ഷപ്പെട്ടു
മലപ്പുറം: തോട്ടപൊട്ടിച്ച് മീന്‍പിടിക്കുന്ന സംഘത്തിൽ നിന്നും മൽസ്യവും വലയും ഫോണും പിടിച്ചെടുത്ത് ഫിഷറീസ് ഉദ്യോഗസ്‌ഥർ. അഞ്ച് കിലോയോളം മീനും വലയും ഫോണുമാണ് പിടിച്ചെടുത്തത്. എന്നാൽ ഉദ്യോഗസ്‌ഥരെ കണ്ടതോടെ പ്രതികൾ ഓടിരക്ഷപ്പെട്ടു.
രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ...
കാട്ടുപന്നി വേട്ട; ഏഴംഗ സംഘം പിടിയിൽ
മലപ്പുറം: കാട്ടുപന്നികളെ കെണി വെച്ചുപിടിച്ച് ഇറച്ചി വിൽപ്പന നടത്തുന്ന ഏഴംഗ സംഘം അറസ്‌റ്റിൽ. നിലമ്പൂർ വനം വിജിലൻസാണ് വാണിയമ്പലം-കാളികാവ് റോഡിൽ മരുതങ്ങൽ - പൂങ്ങോട് ഭാഗത്തെ മങ്ങപ്പാടത്തു നിന്നും കാട്ടുപന്നിയിറച്ചി സഹിതം പ്രതികളെ...
മലപ്പുറത്ത് കൂടുതൽ വാക്‌സിൻ അനുവദിക്കണം; സര്‍ക്കാരിനെ സമീപിച്ച് ജനപ്രതിനിധികള്‍
മലപ്പുറം: ജില്ലയിലേക്ക് കൂടുതൽ കോവിഡ് വാക്‌സിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്തെ ജനപ്രതിനിധികൾ സംസ്‌ഥാന സർക്കാരിനെ സമീപിച്ചു. ജനസംഖ്യക്ക് ആനുപാതികമായി ജില്ലയിലേക്ക് കോവിഡ് വാക്‌സിൻ അനുവദിക്കണമെന്നാണ് ജനപ്രതിനിധികളുടെ ആവശ്യം.
മറ്റു ജില്ലകളെ അപേക്ഷിച്ച് വാക്‌സിൻ എടുത്തവരുടെ...
ഉറങ്ങിക്കിടന്ന ഭാര്യയെയും മകനെയും വെട്ടി പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് പിടിയിൽ
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യയെയും ആറ് വയസുള്ള മകനെയും വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് പിടിയിൽ. ചെനക്കലങ്ങാടി ആയുര്‍വേദ ആശുപത്രിക്ക് സമീപം വാടക വീട്ടില്‍ താമസിക്കുന്ന വള്ളിക്കുന്ന് കൊടക്കാട് കൂട്ടുമൂച്ചി സ്വദേശി പാറോല്‍ പ്രിയേഷിനെ (43)യാണ്...
മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു
മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മലപ്പുറം ജില്ലയിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു. കർശന നിയന്ത്രണങ്ങളോടെയാണ് മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചത്.
അതേസമയം, സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ജൂൺ 9 വരെ നീട്ടിയേക്കും. ലോക്ക്ഡൗൺ...






































