Tag: Malabar News from Malappuram
നിയമസഭാ തിരഞ്ഞെടുപ്പ്; വാഹന പരിശോധന കടുപ്പിച്ച് പോലീസ്
ചങ്ങരംകുളം: കുറ്റിപ്പുറം-ചൂണ്ടൽ സംസ്‌ഥാന പാതയിൽ വാഹന പരിശോധന ശക്‌തമാക്കി പോലീസ്. മലപ്പുറം തൃശൂർ ജില്ലാ അതിർത്തിയായ കടവല്ലൂരിലാണ് പരിശോധന കർശനമാക്കിയത്. ചങ്ങരംകുളം പോലീസും ദ്രുതകർമസേനയും സംയുക്‌തമായാണ് പരിശോധന നടത്തുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അനധികൃത...
പൂരത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാൻമാർക്ക് പരിക്ക്
മലപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ പൂരത്തിനെത്തിച്ച ആന ഇടഞ്ഞു. ആനയുടെ ആക്രമണത്തിൽ 2 പാപ്പാൻമാർക്ക് പരിക്കേറ്റു. കോങ്ങാട് അയ്യപ്പൻകാവ് രാധാകൃഷ്‌ണൻ (44), തൃശൂർ പോർക്കലങ്ങാട് മണികണ്‌ഠൻ (43) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പെരിന്തൽമണ്ണയിലെ...
തിരൂരിലെ സ്വകാര്യ മാളിലെ കിണറ്റില്‍ അജ്‌ഞാത മൃതദേഹം
മലപ്പുറം: തിരൂരിലെ സ്വകാര്യ മാളിലെ കിണറ്റില്‍ അജ്‌ഞാത മൃതദേഹം കണ്ടെത്തി. കിണറ്റില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് മാളിലെ അധികൃതരും പ്രദേശവാസികളും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്....
മലപ്പുറത്ത് ബഡ്‌സ് സ്‌കൂളിലെ സയൻസ് ലാബിൽ തീപിടുത്തം
നിലമ്പൂർ: വല്ലപ്പുഴയിൽ പ്രവർത്തിക്കുന്ന ബഡ്‌സ് സ്‌കൂളിലെ സയൻസ് ലാബിൽ തീപിടുത്തം. വ്യാഴാഴ്‌ച പുലർച്ചെ 5 മണിയോടെയാണ് തീപിടുത്തമുണ്ടായത്. നിലമ്പൂരിൽ നിന്ന് അഗ്‌നി രക്ഷാസേന എത്തിയാണ് തീ അണച്ചത്. ലാബിലെ രാസവസ്‌തുക്കളും കെട്ടിടത്തിലെ ജനൽച്ചില്ലുകളും...
മയക്കുമരുന്ന് വേട്ട; വഴിക്കടവിൽ രണ്ടുപേർ പിടിയിൽ
നിലമ്പൂർ: വിദ്യാർഥികൾക്കും മറ്റും വിൽപ്പനക്കായി കൊണ്ടുവന്ന മാരകമയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. പൂക്കോട്ടുംപാടം വലമ്പുറം കോലോത്തുംതൊടിക അഹമ്മദ് ആഷിഖ് (26), പാലാങ്കര വടക്കേകൈ ചക്കിങ്ങത്തൊടിക മുഹമ്മദ് മിസ്‌ബാഹ് (24) എന്നിവരെയാണ് വഴിക്കടവ് ആനമറി...
എടപ്പാളിൽ ബൈപാസ് നിർമാണം ആരംഭിച്ചു
എടപ്പാൾ: കുറ്റിപ്പുറം ഭാഗത്തേക്കുള്ള റോഡുകളിൽ തകർന്നുകിടക്കുന്നതും അടച്ചിട്ടതുമായ ബൈപ്പാസുകൾ ടാർചെയ്‌ത് ഗതാഗത യോഗ്യമാക്കാനുള്ള പ്രവർത്തികൾക്ക് തിങ്കളാഴ്‌ച തുടക്കമായി. തടസങ്ങൾ ഒഴിവാക്കി നടപ്പാതയും റോഡരികും എല്ലാം ഉപയോഗപ്പെടുത്തി ബൈപ്പാസ് പരമാവധി വീതിയാക്കുന്ന പണികളാണ് ആരംഭിച്ചിട്ടുള്ളത്.
ചൊവ്വാഴ്‌ച...
നിലമ്പൂരിൽ നിരവധിയാളുകളെ കടിച്ച തെരുവുനായക്ക് പേവിഷബാധ; കുത്തിവെപ്പ് എടുക്കാൻ നിർദേശം
നിലമ്പൂർ: മലപ്പുറം നിലമ്പൂരിൽ 11ഓളം പേരെയും നിരവധി വളർത്തുമൃഗങ്ങളെയും മറ്റു തെരുവുനായകളെയും കടിച്ചു മുറിവേൽപ്പിച്ച തെരുവുനായക്ക് പേവിഷബാധ സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ചത്ത നായയുടെ സാമ്പിൾ വിദഗ്‌ധ പരിശോധനക്കായി അയച്ചിരുന്നു. പരിശോധന ഫലത്തിലാണ്...
കോട്ടക്കലിൽ 20 ലക്ഷം രൂപ പിടികൂടി
കോട്ടക്കൽ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇലക്ഷൻ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 20 ലക്ഷം രൂപ പിടികൂടി. മലപ്പുറം കോട്ടക്കലിൽ രാവിലെ എട്ടരയോടെയാണ് സംഭവം. മാറാക്കര, കല്ലാർ മംഗലം സ്വദേശി അബ്‌ദുൾ സലാമിൽ നിന്നാണ്...





































