Sun, Sep 6, 2026
39 C
Dubai
Home Tags Malabar News from Malappuram

Tag: Malabar News from Malappuram

നിലമ്പൂരിൽ നിരവധിയാളുകളെ കടിച്ച തെരുവുനായക്ക് പേവിഷബാധ; കുത്തിവെപ്പ് എടുക്കാൻ നിർദേശം

നിലമ്പൂർ: മലപ്പുറം നിലമ്പൂരിൽ 11ഓളം പേരെയും നിരവധി വളർത്തുമൃഗങ്ങളെയും മറ്റു തെരുവുനായകളെയും കടിച്ചു മുറിവേൽപ്പിച്ച തെരുവുനായക്ക് പേവിഷബാധ സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ചത്ത നായയുടെ സാമ്പിൾ വിദഗ്‌ധ പരിശോധനക്കായി അയച്ചിരുന്നു. പരിശോധന ഫലത്തിലാണ്...

കോട്ടക്കലിൽ 20 ലക്ഷം രൂപ പിടികൂടി

കോട്ടക്കൽ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇലക്ഷൻ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 20 ലക്ഷം രൂപ പിടികൂടി. മലപ്പുറം കോട്ടക്കലിൽ രാവിലെ എട്ടരയോടെയാണ് സംഭവം. മാറാക്കര, കല്ലാർ മംഗലം സ്വദേശി അബ്‌ദുൾ സലാമിൽ നിന്നാണ്...

പൊന്നാനി രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരി തെളിഞ്ഞു; ഇന്ന് എട്ട് ചിത്രങ്ങൾ പ്രദർശിപ്പിക്കും

മലപ്പുറം: പൊന്നാനി രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരി തെളിഞ്ഞു. നിള സംഗ്രഹാലയത്തിൽ സംവിധായകൻ സിബി മലയിൽ ഭദ്രദീപം കൊളുത്തിയതോടെയാണ് ഏഴു ദിവസം നീളുന്ന പൊന്നാനി രാജ്യാന്തര ചലച്ചിത്രമേളക്ക് തുടക്കമായത്. പൊന്നാനി ഫിലിം സൊസൈറ്റിയുടെയും എംടിഎം...

ലഹരിമരുന്ന് കടത്ത്; രണ്ട് യുവാക്കൾ അറസ്‌റ്റിൽ

തിരൂരങ്ങാടി: മാരക ലഹരിമരുന്നുമായി മലപ്പുറത്ത് രണ്ടു യുവാക്കൾ പിടിയിലായി. ചേലേമ്പ്ര സ്‌പിന്നിംഗ് മില്‍ പരിസരത്തു വച്ച് പരപ്പനങ്ങാടി എക്‌സൈസ് ടീമാണ് യുവാക്കളെ പിടികൂടിയത്. കൊണ്ടോട്ടി താലൂക്കില്‍ ചേലേമ്പ്ര വില്ലേജില്‍ പുത്തലകത്ത് വീട്ടില്‍ സുഹൈല്‍,...

സിഗരറ്റ് പാക്കറ്റിൽ കമ്പനിയുടെ പേരും മേൽവിലാസവും ഇല്ല; രാജ്യാന്തര ബ്രാൻഡ് എന്ന വ്യാജേന വിൽപന

മലപ്പുറം: രാജ്യാന്തര ബ്രാൻഡ് എന്ന വ്യാജേന വിൽപന നടത്തിയ നൂറോളം പാക്കറ്റ് സിഗരറ്റ് മഞ്ചേരിയിൽ പിടികൂടി. പഴയ ബസ് സ്‌റ്റാൻഡിനു സമീപത്തെ കടയിൽ നിന്നാണ് പോലീസ് ഇവ പിടികൂടിയത്. വിദേശ രാജ്യങ്ങളിലെ വില...

വിവാഹ പിറ്റേന്ന് നവവധുവിന്റെ 14 പവൻ മോഷ്‌ടിച്ചു; യുവാവ് പിടിയിൽ

കരുവാരക്കുണ്ട്: വിവാഹ പിറ്റേന്ന് നവവധുവിന്റെ 14 പവൻ സ്വർണാഭരണം മോഷ്‌ടിച്ച യുവാവ് പിടിയിൽ. കരുവാരക്കുണ്ട് വാക്കോടിലെ നെല്ലിയത്ത് വളപ്പിൽ ഹാരിസിനെയാണ് (39) സ്‌റ്റേഷൻ ഹൗസ് ഓഫീസർ പി അനിൽകുമാർ അറസ്‌റ്റ് ചെയ്‌തത്‌. ഫെബ്രുവരി 28ന്...

പെരിന്തല്‍മണ്ണയില്‍ 10 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേര്‍ പിടിയിൽ

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ 10 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേര്‍ പിടിയിൽ. മണ്ണാര്‍ക്കാട് സ്വദേശികളായ പൂളോണ മുഹമ്മദലി (37), കലകപ്പാറ മുഹമ്മദ് ശബീര്‍ (28), തിയ്യത്തോളന്‍ അക്ബറലി (31) എന്നിവരാണ് പിടിയിലായത്. ബൈപ്പാസ് റോഡില്‍ വച്ച്...

വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസ്; രണ്ടുപേർ കൂടി പിടിയിൽ

കൽപകഞ്ചേരി: വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ടുപേർ കൂടി പിടിയിൽ. തെന്നല സ്വദേശി ചെനക്കൽ ഫസലുറഹ്‌മാൻ (21) കൽപകഞ്ചേരി കല്ലിങ്ങൽ പറമ്പ് സ്വദേശി കരിമ്പുംകണ്ടത്തിൽ നസീമുദ്ദീൻ (35) എന്നിവരെയാണ് കൽപകഞ്ചേരി സിഐ...
- Advertisement -