Tag: Malabar News from Palakkad
എക്‌സൈസ് ഓഫിസിൽ നിന്ന് 10 ലക്ഷം കൈക്കൂലി പിടിച്ച കേസ്; 14 പേർക്ക് സസ്‌പെൻഷൻ
പാലക്കാട്: എക്‌സൈസ് ഡിവിഷണൽ ഓഫിസിൽ നിന്ന് കൈക്കൂലി പണം പിടിച്ച കേസിൽ 14 ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു. മെയ് 16നാണ് സംഭവം നടന്നത്. ഡാഷ്‌ബോര്‍ഡിലെ കവറില്‍ സൂക്ഷിച്ച 10,23,000 രൂപയാണ് വിജിലന്‍സ് പിടികൂടിയത്.
എക്‌സൈസ്...
ടൂറിസ്‌റ്റ് ബസും വാനും കൂട്ടിയിടിച്ച് അപകടം; പാലക്കാട് 2 മരണം
പാലക്കാട്: ജില്ലയിലെ വടക്കാഞ്ചേരി കരിപ്പാലിയിൽ ടൂറിസ്‌റ്റ് ബസും വാനും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടർന്ന് രണ്ട് പേർ മരിച്ചു. കൂടാതെ നിരവധി ആളുകൾക്ക് പരിക്ക് പറ്റിയതായാണ് വിവരം.
മൂന്ന് കുട്ടികൾ ഉൾപ്പടെ 16...
വാച്ചർ രാജന്റെ തിരോധാനം; പ്രതികൂല കാലാവസ്‌ഥ, തിരച്ചിൽ തടസപ്പെട്ടു
പാലക്കാട്: കാലാവസ്‌ഥ പ്രതികൂലമായതിനെ തുടർന്ന് വനത്തിനുള്ളിൽ കാണാതായ വാച്ചർ രാജനായുള്ള പോലീസിന്റെ സ്‌പെഷ്യൽ ഡ്രൈവ് തടസപ്പെട്ടു. തണ്ടർബോൾട്ട് സംഘം നടത്തുന്ന പ്രത്യേക പരിശോധനയാണ് പ്രതികൂല കാലാവസ്‌ഥയെ തുടർന്ന് തടസപ്പെട്ടത്.
കാട്ടിൽ നിന്നും രാജൻ പുറത്തിറങ്ങിയതിന്...
വാച്ചർ രാജന്റെ തിരോധാനം; തിരച്ചിൽ നടത്താൻ പോലീസിന്റെ സ്‌പെഷ്യൽ ഡ്രൈവ്
പാലക്കാട്: വനത്തിനുള്ളിൽ കാണാതായ വാച്ചർ രാജനായി തിരച്ചിൽ നടത്താൻ പോലീസിന്റെ സ്‌പെഷ്യൽ ഡ്രൈവ്. സൈലന്റ് വാലി കാടുകളിലാണ് നിലവിൽ തണ്ടർബോൾട്ടിന്റെ നേതൃത്വത്തിൽ രാജനായി പ്രത്യേക തിരച്ചിൽ നടത്തുന്നത്. കാട്ടുവഴികൾ ഒഴിവാക്കിയാണ് തിരച്ചിൽ നടത്തുന്നതെന്നും...
പോലീസുകാരുടെ മരണം; സ്‌ഥലമുടമ സുരേഷ് അറസ്‌റ്റിൽ
പാലക്കാട്: ജില്ലയിലെ മുട്ടികുളങ്ങരയിൽ പോലീസ് ക്യാംപിന് സമീപം 2 പോലീസുകാർ മരിച്ച സംഭവത്തിൽ സ്‌ഥലമുടമ സുരേഷ് അറസ്‌റ്റിൽ. നരഹത്യ, തെളിവ് നശിപ്പിക്കൽ, അനധികൃത വൈദ്യുതി കണക്ഷനെടുക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്‌റ്റ്...
പോലീസുകാരുടെ മരണം; കസ്‌റ്റഡിയിൽ ഉള്ളവർ വനംവകുപ്പ് കേസിലെ പ്രതികൾ
പാലക്കാട്: മുട്ടിക്കുളങ്ങര പോലീസ് ക്യാംപിന് സമീപം 2 പോലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കസ്‌റ്റഡിയിൽ ഉള്ളവർ വനംവകുപ്പ് കേസിലെ പ്രതികളെന്ന് അന്വേഷണ സംഘം. മുട്ടിക്കുളങ്ങര സ്വദേശികളായ സുരേഷ്, സജി എന്നിവരാണ് കസ്‌റ്റഡിയിൽ...
പാലക്കാട്ടെ പോലീസുകാരുടെ മരണം; പ്രതികളുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും
പാലക്കാട്: മുട്ടിക്കുളങ്ങര പോലീസ് ക്യാംപിന് സമീപം 2 പോലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇന്ന് പോലീസ് അറസ്‌റ്റ് രേഖപ്പെടുത്തും. മൃതദേഹങ്ങൾ കണ്ടെത്തിയ സ്‌ഥലത്തിന്റെ ഉടമയുടെയും സുഹൃത്തിന്റെയും അറസ്‌റ്റാണ് ഇന്ന് രേഖപ്പെടുത്തുക. രണ്ടുപേരെയും...
പോലീസുകാരുടെ മരണം; ദുരൂഹത ആരോപിച്ച് പാലക്കാട് എസ്‌പി
പാലക്കാട്: ജില്ലയിലെ മുട്ടിക്കുളങ്ങര പോലീസ് ക്യാംപിന് സമീപം 2 പോലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് പാലക്കാട് എസ്‌പി രംഗത്ത്. പോലീസുകാരുടെ മരണം വേറെ എവിടെ നിന്നെങ്കിലും സംഭവിച്ചതാണോ എന്ന്...






































