Tag: Malabar News from Palakkad
പുതുപ്പരിയാരം കൊലപാതകം; മാതാപിതാക്കളെ മകൻ കൊന്നത് ക്രൂരമായി
പാലക്കാട്: ജില്ലയിലെ പുതുപ്പരിയാരത്ത് മകൻ കൊലപ്പെടുത്തിയ വൃദ്ധ ദമ്പതികളുടെ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്തുവന്നു. മാതാപിതാക്കളെ അതിക്രൂരമായാണ് മകൻ കൊലപ്പെടുത്തിയതെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്. മരിച്ച ചന്ദ്രന്റെയും ദേവിയുടെയും ശരീരത്തിൽ മുറിവുകൾ ഉണ്ടെന്നും മാതാപിതാക്കളുടെ വായിലേക്ക്...
വാഹന പരിശോധന; വാളയാർ അതിർത്തിയിൽ ഗതാഗതകുരുക്ക് രൂക്ഷം
പാലക്കാട്: ഒമൈക്രോൺ പശ്‌ചാത്തലത്തിൽ വാളയാർ അതിർത്തിയിൽ തമിഴ്‌നാട് അധികൃതർ നടത്തുന്ന പരിശോധനക്കിടെ ഗതാഗതകുരുക്ക് രൂക്ഷമാകുന്നു. ചാവടിപ്പാലത്തിന് സമീപം സജ്‌ജീകരിച്ച കേന്ദ്രത്തിലാണ് പരിശോധന നടത്തുന്നത്. ദേശീയപാത ബാരിക്കേഡുകൾ വെച്ച് അടച്ചതിനാൽ രണ്ട് ദിവസമായി പ്രദേശത്ത്...
വാളയാർ ടോൾ പ്ളാസയിൽ വൻ ലഹരിവേട്ട
പാലക്കാട്: വാളയാർ ടോൾ പ്ളാസയിൽ വൻ ലഹരി വേട്ട. 11 കിലോയിലധികം ഹാഷിഷ് ഓയിൽ എക്‌സൈസ് പിടികൂടി. സംഭവത്തിൽ വൈപ്പിൻ സ്വദേശി പ്രമോദ് അറസ്‌റ്റിലായി.
കെഎസ്ആർടിസി ബസ് കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനിടെയാണ് പ്രമോദിനെ പോലീസ്...
പിടികൂടാനുള്ള ശ്രമം വിഫലം; ഒരു കുട്ടിയെ തള്ളപ്പുലി കൊണ്ടുപോയി
പാലക്കാട്: ഉമ്മിനിയിൽ പിടികൂടാനുള്ള ശ്രമത്തിനിടെ ഒരു കുട്ടിയെ തള്ളപ്പുലി കൊണ്ടുപോയി. പുലിക്കുഞ്ഞുങ്ങളെ കൂട്ടിൽവെച്ച് തള്ളപ്പുലിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പുലി ഒരു കുട്ടിയേയും കൊണ്ട് കടന്നുകളഞ്ഞത്. ഇതോടെ പുലിയെ പിടികൂടാനുള്ള വനംവകുപ്പിന്റെ മൂന്നാം ദിവസത്തെ...
വൃദ്ധ ദമ്പതികളുടെ കൊലപാതകം; മകൻ പോലീസ് പിടിയിൽ
പാലക്കാട്: ജില്ലയിലെ പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ സംഭവത്തിൽ മകനായ സനൽ പോലീസ് പിടിയിൽ. മൈസൂരിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ സഹോദരൻ വിളിച്ചു വരുത്തി നാട്ടുകാരുടെ സഹായത്തോടെ പോലീസിന് കൈമാറുകയാണ് ചെയ്‌തത്. തുടർന്ന്...
വൃദ്ധ ദമ്പതികളുടെ കൊലപാതകം; മകനായി തിരച്ചിൽ ഊർജിതമാക്കി പോലീസ്
പാലക്കാട്: പുതുപ്പരിയാരത്ത് മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി. കേസിലെ പ്രതിയെന്ന് സംശയിക്കുന്ന മകൻ സനലിനായുള്ള അന്വേഷണമാണ് പോലീസ് കർണാടകയിലേക്ക് വ്യാപിപ്പിച്ചത്. ഇന്നലെ രാവിലെ ബെംഗളൂരുവിൽ എത്തിയ സനൽ മൈസൂർ ഭാഗത്തേക്ക്...
പിടിതരാതെ ഉമ്മിനിയിലെ പുലി; വലിയ കൂട് സ്‌ഥാപിച്ച് വനംവകുപ്പ്
പാലക്കാട്: ജില്ലയിലെ ഉമ്മിനിയിൽ ആളൊഴിഞ്ഞ വീട്ടിൽ പ്രസവിച്ചുകിടന്ന പുലിയെ ഇതുവരെയും പിടികൂടാനായില്ല. വീടിനുള്ളിൽ പുലിക്കൂട് സ്‌ഥാപിച്ചിട്ടുണ്ട്.
വീട്ടിൽ സ്‌ഥാപിച്ച പുലിക്കൂടിന് സമീപം പുലിയെത്തിയത് 3 തവണയാണ്. ഇന്നലെ രാത്രി 11.4നും 12.5നും പുലർച്ചെ 2...
ശിശു മരണം; കോട്ടത്തറ ട്രൈബൽ ആശുപത്രിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം
പാലക്കാട്: ശിശു മരണത്തിൽ പ്രതിഷേധിച്ച് അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് മുൻപിൽ കുത്തിയിരിപ്പ് സമരം. മരിച്ച കുട്ടിയുടെ അച്ഛൻ ഉൾപ്പടെയുള്ളവരാണ് പ്രതിഷേധിക്കുന്നത്. കുഞ്ഞിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് ബന്ധുക്കൾ ആരോപിച്ചു. ശാശ്വത...




































