Mon, Jan 26, 2026
22 C
Dubai
Home Tags Malabar News from Palakkad

Tag: Malabar News from Palakkad

ഷൊർണൂരിൽ മക്കളെ കൊലപ്പെടുത്തിയ സംഭവം; യുവതി അറസ്‌റ്റിൽ

പാലക്കാട്: ഷൊർണൂരിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ അമ്മയെ അറസ്‌റ്റ് ചെയ്‌തു. മഞ്ഞക്കാട് പരിയംതടത്തിൽ വിനോദിന്റെ ഭാര്യ ദിവ്യ (27) ആണ് അറസ്‌റ്റിലായത്‌. രണ്ടുമക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവതി ആത്‍മഹത്യക്ക് ശ്രമിച്ചിരുന്നു....

അട്ടപ്പാടിയിൽ കാട്ടാന കാർ ആക്രമിച്ചു; യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്‌ക്ക്

അഗളി: താവളം-മുള്ളി റോഡിൽ ചീരക്കടവിൽ കാട്ടാന കാർ തകർത്തു. കാറിലുണ്ടായിരുന്ന രണ്ട് യുവാക്കൾ രക്ഷപെട്ടു. തൃശ്ശൂർ സ്വദേശികളായ സനോജ് (28), പ്രശോഭ് (30) എന്നിവരാണ് കാറിൽ യാത്രചെയ്യുമ്പോൾ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. തിങ്കളാഴ്‌ച പുലർച്ചെ...

കൽപ്പാത്തി രഥോൽസവം; ഇന്ന് സമാപനം, രഥസംഗമം ഒഴിവാക്കി

പാലക്കാട്: ജില്ലയിൽ കൽപ്പാത്തി രഥോൽസവം ഇന്ന് സമാപിക്കും. മൂന്നാം ദിവസമായ ഇന്ന് 4 അഗ്രഹാര ക്ഷേത്രങ്ങളിലെയും ചെറിയ രഥങ്ങള്‍ അഗ്രഹാര വീഥിയില്‍ പ്രയാണം നടത്തും. അതേസമയം സാധാരണയായി നടത്താറുള്ള ദേവരഥസംഗമം ഇത്തവണ ഒഴിവാക്കി....

കൂട്ടപ്പിരിച്ചുവിടൽ; അട്ടപ്പാടി ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രതിസന്ധി

പാലക്കാട്: ജില്ലയിലെ അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ കൂട്ടപ്പിരിച്ചുവിടൽ നടത്തി. 59 താൽക്കാലിക ജീവനക്കാരെയാണ് ഇവിടെ നിന്നും ആശുപത്രി മാനേജ്‌മെന്റ് ഒറ്റയടിക്ക് പിരിച്ചു വിട്ടത്. കോവിഡ് സാഹചര്യത്തെ തുടർന്ന് ആശുപത്രി സാമ്പത്തിക...

ഭവന പദ്ധതികളിൽ അവഗണന; കുടിൽകെട്ടി സമരം 33 ദിവസം പിന്നിട്ടു

പാലക്കാട്: അംബേദ്ക്കർ കോളനി വാസികളുടെ കുടിൽകെട്ടി സമരം 33 ദിവസം പിന്നിട്ടു. 44 പട്ടികജാതി ചക്ളിയ വിഭാഗത്തിലെ വിഭാഗത്തിലെ കുടുംബങ്ങളാണ് മുതലമട പഞ്ചായത്തിന് മുന്നിൽ കുടിൽകെട്ടി സമരം നടത്തുന്നത്. ഭവന പദ്ധതികളിൽ അവഗണിച്ചതിനെ...

കൽപ്പാത്തി രഥോൽസവത്തിന് കർശന നിയന്ത്രണങ്ങളോടെ തുടക്കം

പാലക്കാട്: കൽപ്പാത്തി രഥോൽസവത്തിന് തുടക്കം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. കർശന നിബന്ധനകളോടെയാണ് കൽപ്പാത്തി രഥോൽസവ നടത്തിപ്പിന് സംസ്‌ഥാന സർക്കാർ പ്രത്യേക അനുമതി നൽകിയത്. അനുമതിയുടെ പശ്‌ചാത്തലത്തിൽ ഇത്തവണ നിയന്ത്രണങ്ങളോടെയാണ്...

കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; ചന്ദനം മുറിച്ചു കടത്താനുള്ള ശ്രമത്തിനിടെയെന്ന് പോലീസ്

പാലക്കാട്: അട്ടപ്പാടി കോട്ടത്തറയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടത് ചന്ദനം മുറിച്ചു കടത്താനുള്ള ശ്രമത്തിനിടെയെന്ന് പോലീസ്. ഒക്‌ടോബർ 15ന് ആണ് കോട്ടത്തറ റോഡിന് സമീപം ആന ചവിട്ടിയ നിലയിൽ തച്ചമ്പാറ തെക്കുംപുറം സ്വദേശി...

കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ച സംഭവം; 5 ലക്ഷം രൂപ അടിയന്തരമായി നൽകാൻ തീരുമാനം

പാലക്കാട്: കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ച കർഷകനായ അയിലൂർ ഒലിപ്പാറ സ്വദേശി മാണിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ അടിയന്തരമായി നൽകാൻ തീരുമാനം. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരണപ്പെടുന്നവർക്കുള്ള ധനസഹായ തുകയിലെ 5 ലക്ഷം രൂപ...
- Advertisement -