Tue, Jan 27, 2026
23 C
Dubai
Home Tags Malabar News from Palakkad

Tag: Malabar News from Palakkad

പാലക്കാട് പ്ളാസ്‌റ്റിക്‌ ഗോഡൗണിൽ തീപിടുത്തം

പാലക്കാട്: ജില്ലയിലെ പുതുനഗരത്ത് പ്ളാസ്‌റ്റിക്‌ ഗോഡൗണിൽ തീപിടുത്തം. പ്ളാസ്‌റ്റിക്‌ മാലിന്യ സംസ്‌കരണ കമ്പനിക്കാണ് തീപിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമം തുടരുകയാണ്. കെട്ടിടത്തിന് അകത്ത് കുടുങ്ങിയ രണ്ടു വനിതാ ജീവനക്കാരെ രക്ഷപ്പെടുത്തി. രണ്ട്...

കേരളസവാരി പദ്ധതിക്ക് നവംബർ ഒന്നിന് തുടക്കം

പാലക്കാട്: സംസ്‌ഥാനത്ത്‌ നടപ്പിലാക്കുന്ന ഓൺലൈൻ ടാക്‌സി-ഓട്ടോ സർവീസിന് കേരളപ്പിറവി ദിനത്തിൽ തുടക്കമാവും. മോട്ടോർത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ 'കേരളസവാരി' എന്ന് നാമകരണം ചെയ്‌താണ്‌ പദ്ധതി നടപ്പിലാക്കുന്നത്. കഞ്ചിക്കോട് വ്യവസായ മേഖലയിലെ കേന്ദ്ര പൊതുമേഖലാ...

അട്ടപ്പാടിയിലെ പോലീസ് അതിക്രമം; കൂടുതൽ ആരോപണവുമായി മുരുകൻ

പാലക്കാട്: കഴിഞ്ഞ മാസം എട്ടിന് അട്ടപ്പാടിയിൽ ആദിവാസി മൂപ്പനെയും മകനെയും ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് അറസ്‌റ്റ് ചെയ്‌ത സംഭവത്തിൽ കൂടുതൽ ആരോപണവുമായി പ്രതിയായ വിഎസ് മുരുകൻ. പോലീസിനെതിരെയാണ് ഇയാൾ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഭൂ സമരം...

പാലക്കാട് സിപിഎം-സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം

പാലക്കാട്: അകത്തേത്തറയിലെ ധോണിയിൽ സിപിഎം-സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ തർക്കങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. എഐവൈഎഫ് നേതാവിന്റെ വീട് കയറി അക്രമിച്ച സംഘം കല്ലേറും നടത്തി. സിപിഐ ധോണി ബ്രാഞ്ച് അംഗം...

പാലക്കാട്ട് പൈതൃക ടൂറിസം പദ്ധതിയുമായി കെഎസ്ആർടിസി

ലക്കിടി: പൈതൃക ടൂറിസം പദ്ധതിയുമായി കെഎസ്ആർടിസിയും. ജില്ലയിലെ പ്രധാന പൈതൃക കേന്ദ്രങ്ങളെ ടൂറിസം മേഖലയുമായി കോർത്തിണക്കുന്ന പദ്ധതിയുടെ പ്രോജകട് തയ്യാറാക്കി വരുന്നതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ഇതിനായി അധികൃതർ ലക്കിടി കുഞ്ചൻ നമ്പ്യാർ...

മിസ്‌ക് രോഗലക്ഷണം; പാലക്കാട്ട് രണ്ടു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലക്കാട്: ജില്ലയിൽ മിസ്‌ക് രോഗലക്ഷണങ്ങളോടെ രണ്ടു കുട്ടികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡുമായി ബന്ധപെട്ട് കുട്ടികളിൽ ഉണ്ടാകുന്ന രോഗാവസ്‌ഥയാണ് മിസ്‌ക് (മൾട്ടി സിസ്‌റ്റം ഇൻഫ്ളമേറ്ററി). പട്ടാമ്പിയിലുള്ള എട്ടു വയസുകാരനെയും കടമ്പഴിപ്പുറത്തുള്ള 11 വയസുകാരനെയുമാണ്...

വീടിന്റെ പൂട്ട് പൊളിച്ച് മോഷണം; 10 പവൻ കവർന്നു

പാലക്കാട്: വീട്ടിൽ ആളില്ലാത്ത സമയം പൂട്ട് പൊളിച്ച് അകത്തു കടന്ന് മോഷണം. അലമാരയിൽ സൂക്ഷിച്ച 10 പവൻ സ്വർണാഭരണങ്ങളാണ് മോഷ്‌ടിച്ചത്. കടുക്കാംകുന്നം കളരിക്കൽവീട്ടിൽ ഗണേശന്റെ വീട്ടിലാണ് മോഷണം നടന്നത്. ജമ്മു കശ്‌മീർ കരസേനാ ഉദ്യോഗസ്‌ഥനാണ്...

അട്ടപ്പാടിയില്‍ കാട്ടാന ചരിഞ്ഞ നിലയില്‍

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. അരളിക്കോണം ഊരിന് സമീപമാണ് ആനയുടെ മൃതദേഹം കണ്ടെത്തിയത്. ഏകദേശം നാലു വയസ് പ്രായം തോന്നിക്കുന്ന പിടിയാനയാണ് ചരിഞ്ഞത്. മരണകാരണം വ്യക്‌തമല്ല. പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട് ലഭിച്ചാലേ കാട്ടാനയുടെ മരണം...
- Advertisement -