പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. അരളിക്കോണം ഊരിന് സമീപമാണ് ആനയുടെ മൃതദേഹം കണ്ടെത്തിയത്.
ഏകദേശം നാലു വയസ് പ്രായം തോന്നിക്കുന്ന പിടിയാനയാണ് ചരിഞ്ഞത്. മരണകാരണം വ്യക്‌തമല്ല.
പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട് ലഭിച്ചാലേ കാട്ടാനയുടെ മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനാകുവെന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.
Malabar News: എക്‌സൈസ് പരിശോധനയില്ല; അനധികൃത മദ്യക്കടത്ത് രൂക്ഷം