Tag: Malabar News from Wayanad
മന്ദംകൊല്ലിയിൽ കുഞ്ഞിനെ അന്വേഷിച്ച് അമ്മക്കടുവ എത്തുന്നതായി നാട്ടുകാർ
വയനാട്: ജില്ലയിലെ മന്ദംകൊല്ലിയില്‍ കുഴിയില്‍ വീണ കടുവക്കുഞ്ഞിനെ അന്വേഷിച്ച് അമ്മക്കടുവ എത്തുന്നതായി നാട്ടുകാർ. കടുവക്കുഞ്ഞ് വീണ കുഴിക്ക് അരികിൽ രാത്രി കടുവ എത്തുന്നുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്. പ്രദേശത്ത് നിന്നും രാത്രി കടുവയുടെ മുരൾച്ചയും...
മേപ്പാടിയിൽ കേബിൾ കെണിയിൽ പുലി കുടുങ്ങിയ സംഭവം; കേസെടുത്ത് വനംവകുപ്പ്
വയനാട്: മേപ്പാടിയിൽ കേബിൾ കെണിയിൽ പുലി കുടുങ്ങിയ സംഭവത്തിൽ കേസെടുത്ത് വനംവകുപ്പ്. തോട്ടം ഉടമസ്‌ഥർക്കെതിരെയും സൂപ്പർവൈസറായ നിതിൻ, ഷൗക്കത്തലി എന്നിവർക്കെതിരെയുമാണ് കേസെടുത്തത്. വൈൽഡ് ലൈഫ് ആക്‌ട് പ്രകാരമാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസമായിരുന്നു മേപ്പാടി കള്ളാടി...
വിവാഹ വാഗ്‌ദാനം നൽകി പീഡനം; ഐഎൻടിയുസി നേതാവ് അറസ്‌റ്റിൽ
വയനാട്: വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഐഎൻടിയുസി നേതാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സുഗന്ധഗിരി സ്വദേശിയും വൈത്തിരി പൂക്കോട് വെറ്ററിനറി സർവകലാശാലക്ക് കീഴിലുള്ള ഫാമിലെ ജീവനക്കാരനുമായ പിസി സുനിലിനെതിരെയാണ് പരാതി. കൽപ്പറ്റ...
വയനാട് പാക്കേജ്; ജില്ലയിൽ ഇതുവരെ 310 ടൺ കാപ്പി സംഭരിച്ചു
വയനാട്: ജില്ലയിൽ ഇതുവരെ 310 ടൺ കാപ്പി സംഭരിച്ചു. വയനാട് പാക്കേജിൽ ഉൾപ്പെടുത്തി കൃഷിവകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന കാപ്പി സംഭരണ പദ്ധതിയുടെ ഒന്നാംഘട്ടത്തിലാണ് 1151 കർഷകരിൽ നിന്നായി 310 ടൺ കാപ്പി സംഭരിച്ചത്....
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്‌ത്രീ കൊല്ലപ്പെട്ടു
വയനാട്: ചിതലയം റേഞ്ചിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്‌ത്രീ കൊല്ലപ്പെട്ടു. കാട്ടുനായ്‌ക്ക കോളനിയിലെ ബസവി എന്ന ശാന്തയാണ് മരിച്ചത്. ചിതലയം റേഞ്ചിലെ കോളനിയോട് ചേർന്നുള്ള വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം...
വയനാട്ടിൽ സ്വകാര്യ ബസ് ഇടിച്ചു വീട്ടമ്മക്ക് ദാരുണാന്ത്യം
വയനാട്: മാനന്തവാടിയിൽ റോഡ് മുറിച്ചു കടക്കവെ സ്വകാര്യ ബസ് ഇടിച്ചു വീട്ടമ്മക്ക് ദാരുണാന്ത്യം. കല്ലാടി സ്വദേശിനി എടപ്പാറയ്‌ക്കൽ ശുഭ (49) ആണ് മരിച്ചത്. ഇന്ന് രാവിലെ ആണ് അപകടം നടന്നത്.
മാനന്തവാടി-കോഴിക്കോട് റോഡിലാണ് അപകടം....
വയനാട് മേപ്പാടിയിൽ കേബിൾ കെണിയിൽ പുലി കുടുങ്ങി
വയനാട്: മേപ്പാടിയിൽ കേബിൾ കെണിയിൽ പുലി കുടുങ്ങി. കള്ളാടി വെള്ളപ്പൻ കുണ്ടിലെ സ്വകാര്യ വ്യക്‌തിയുടെ തോട്ടത്തിലെ കേബിൾ കെണിയിൽ കുടുങ്ങിയ നിലയിലാണ് പുലിയെ കണ്ടെത്തിയത്.
ഏകദേശം 5 വയസ് പ്രായമുള്ള ആൺപുലിയാണെന്നാണ് വിവരം. വനംവകുപ്പ്...
കണ്ടത്തുവയൽ ഇരട്ടകൊലപാതക കേസ്; പ്രതിക്ക് വധശിക്ഷ
വയനാട്: ഏറെ കോളിളക്കം സൃഷ്‌ടിച്ച കണ്ടത്തുവയൽ ഇരട്ടകൊലപാതക കേസിൽ പ്രതിക്ക് വധശിക്ഷ. കോഴിക്കോട് തൊട്ടിൽപ്പാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയിൽ വിശ്വനാഥനാണ് കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. ഈ മാസം 19ന്...






































