Wed, Feb 25, 2026
24 C
Dubai
Home Tags Malabar News from Wayanad

Tag: Malabar News from Wayanad

കൃഷിഭൂമി തിരികെ വേണം; വയനാട്ടിൽ ഏഴ് വർഷമായി ഒരു കുടുംബം സമരത്തിൽ

വയനാട്: കൃഷിഭൂമി തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞിരത്തിനാൽ കുടുംബം വയനാട് കളക്‌ട്രേറ്റ് പടിക്കൽ നടത്തുന്ന സമരം ഏഴ് വർഷം പിന്നിട്ടിട്ടും നീതി ലഭിച്ചില്ല. വയനാട് കുഞ്ഞിരങ്ങാട് വില്ലേജിൽ വില കൊടുത്ത് വാങ്ങിയ 12...

കടുവ കുഞ്ഞിനെ കാട്ടിലേക്ക് തുറന്നു വിട്ടു

വയനാട്: ജില്ലയിലെ മന്ദംകൊല്ലിയില്‍ കുഴിയില്‍ വീണ കടുവക്കുഞ്ഞിനെ കാട്ടില്‍ തുറന്നു വിട്ടു. ഇന്നലെയാണ് വയനാട്ടിലെ ജനവാസ കേന്ദ്രത്തില്‍ കടുവക്കുഞ്ഞ് കിണറ്റില്‍ വീണത്. ബത്തേരി മന്ദംകൊല്ലിയിലെ ആഴമുള്ള പൊട്ട കിണറിലാണ് ആറുമാസം പ്രായമായ പെൺകടുവ വീണത്. രാവിലെ...

വയനാട്ടിൽ വീണ്ടും കടുവാ ഭീതി; മന്ദംകൊല്ലിയിൽ ഏത് സമയത്തും കടുവയിറങ്ങും-ജാഗ്രത

കൽപ്പറ്റ: ഒരു മാസത്തിന് ശേഷം വയനാട്ടിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചതോടെ നാട്ടുകാർ ആശങ്കയിൽ. ഇന്ന് രാവിലെയാണ് ബത്തേരിക്കടുത്ത് മന്ദംകൊല്ലിയിൽ കുഴിയിൽ വീണ നിലയിൽ കടുവാ കുഞ്ഞിനെ കണ്ടത്. തുടർന്ന് വനംവകുപ്പ് സ്‌ഥലത്തെത്തി...

ബത്തേരിയിൽ കുഴിയിൽ വീണ കടുവാ കുഞ്ഞിനെ രക്ഷപെടുത്തി; അമ്മ കടുവക്കായി തിരച്ചിൽ

വയനാട്: സുൽത്താൻ ബത്തേരിക്കടുത്ത് ജനവാസ മേഖലയിലെ കുഴിയിൽ വീണ കടുവാ കുഞ്ഞിനെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ബത്തേരി മന്ദംകൊല്ലിയിലെ ആഴമുള്ള കുഴിയിൽ ആറുമാസം പ്രായമായ പെൺകടുവ അകപ്പെട്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ...

‘വൃത്തിയുടെ നഗരം’; സ്വരാജ് ട്രോഫി പുരസ്‌കാരം കരസ്‌ഥമാക്കി ബത്തേരി നഗരസഭ

വയനാട്: സംസ്‌ഥാന സർക്കാരിന്റെ ഇത്തവണത്തെ സ്വരാജ് ട്രോഫി പുരസ്‌കാരം സുൽത്താൻ ബത്തേരി നഗരസഭക്ക്. മികച്ച നഗരസഭക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് ഏർപ്പെടുത്തിയ സംസ്‌ഥാനതല പുരസ്‌കാരമാണ് ബത്തേരി കരസ്‌ഥമാക്കിയത്. 118 പോയിന്റ് നേടിയാണ് സംസ്‌ഥാന...

മൊറട്ടോറിയം കാലാവധി അവസാനിച്ചു; ജപ്‌തി ഭീഷണിയിൽ വയനാട്ടിലെ കർഷകർ

വയനാട്: മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ വയനാട്ടിലെ കർഷകർ കൂട്ട ജപ്‌തി ഭീഷണിയിൽ. സർഫാസി നിയമപ്രകാരം ജില്ലയിലെ ബാങ്കുകളിൽ നടപടി തുടങ്ങി. എടുത്ത വായ്‌പയുടെ പലമടങ്ങ് അധികം തുകയാണ് ഇപ്പോൾ കർഷകർ തിരിച്ചടക്കേണ്ടത്. ഇല്ലെങ്കിൽ...

വനിതാ പോലീസുകാർ ചാറ്റ് ചെയ്‌ത്‌ വലയിലാക്കി; തട്ടിപ്പ് വീരനെ തന്ത്രപരമായി പിടികൂടി

കൽപ്പറ്റ: തട്ടിപ്പു വീരനെ തന്ത്രപരമായി പിടികൂടി പോലീസ്. വയനാട് പേരിയ സ്വദേശി മുക്കത്ത് ബെന്നിയെയാണ്(43) പാലാ പോലീസ് പിടികൂടിയത്. തവണ വ്യവസ്‌ഥയിൽ ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും വാഗ്‌ദാനം ചെയ്‌ത്‌ അഡ്വാൻസ് തുക കൈപ്പറ്റി തട്ടിപ്പ്...

വയനാട്ടിലെ ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് സമഗ്ര പദ്ധതിയുമായി സർക്കാർ

വയനാട്: ജില്ലയിൽ ആദിവാസി കുടുംബങ്ങൾക്ക് സമഗ്ര പദ്ധതിയുമായി സർക്കാർ. ജില്ലയിലെ ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള വിപുലമായ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇതിനായി മൂന്ന് മാസത്തിനകം റിപ്പോർട് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ...
- Advertisement -