Sun, Jan 25, 2026
20 C
Dubai
Home Tags Malabar News from Wayanad

Tag: Malabar News from Wayanad

തെരുവ് നായകളുടെ ശല്യം രൂക്ഷമായി പേര്യ

വയനാട്: തെരുവ് നായകളുടെ ശല്യം രൂക്ഷമായി പേര്യ ടൗണും, പരിസര പ്രദേശങ്ങളും. തെരുവ് നായകൾ വർധിച്ചതോടെ പൊതു വഴിയിലൂടെ ആശങ്കയോടെയാണ് ആളുകൾ യാത്ര ചെയ്യുന്നത്. രാവിലെയും രാത്രിയിലുമാണ് നായകളുടെ ശല്യത്തെ തുടർന്ന് ആളുകൾ...

മാനന്തവാടി-കോയമ്പത്തൂർ സർവീസുകൾ തിങ്കളാഴ്‌ച മുതൽ

വയനാട്: മാനന്തവാടി-കോയമ്പത്തൂർ കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിക്കുന്നു. ആറാം തീയതി മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്. രാവിലെ 7.30 ന് മാനന്തവാടിയിൽ നിന്നും പുറപ്പെടുന്ന ബസ് പനമരം, കൽപ്പറ്റ, മേപ്പാടി, പന്തലൂർ, ഊട്ടി, മേട്ടുപാളയം വഴി...

ഒമൈക്രോൺ പ്രതിരോധം; നീലഗിരി അതിർത്തിയിൽ പരിശോധന കർശനമാക്കി

വയനാട്: കർണാടകയിൽ ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ നീലഗിരി ജില്ലയുടെ അതിർത്തികളിൽ പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ്. രോഗവ്യാപനം ഒഴിവാക്കുന്നതിനായി ജില്ലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിൽ കർശന പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ രോഗലക്ഷണം...

ടൗണിലേക്ക് മതിൽ കടന്നെത്തി കാട്ടാനയും കടുവയും; ഭീതിയിൽ ജനങ്ങൾ

വയനാട്: ജില്ലയിലെ ബത്തേരി ടൗണിലേക്ക് മതിൽ ചാടിക്കടന്ന് ആനകളും കടുവകളും എത്തുന്നത് ഭീതി സൃഷ്‌ടിക്കുന്നു. കെഎസ്ആർടിസി ഡിപ്പോയ്‌ക്ക്‌ സമീപം ബത്തേരി-പുൽപള്ളി റോഡിൽ വനാതിർത്തിക്ക് സമീപം വനംവകുപ്പ് സ്‌ഥാപിച്ച കൻമതിൽ ചാടിക്കടന്നാണ് കാട്ടാനയും കടുവയുമെല്ലാം...

ചികിൽസയിൽ വീഴ്‌ച; ഡോക്‌ടറിൽ നിന്ന് പിഴ ഈടാക്കി ബാലാവകാശ കമ്മീഷൻ

വയനാട്: ജില്ലയിലെ സർക്കാർ ആശുപത്രിയിൽ എത്തിയ കുട്ടിക്ക് ചികിൽസ വൈകിപ്പിച്ച സംഭവത്തിൽ സംസ്‌ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. കുട്ടിക്ക് ചികിൽസ വൈകിപ്പിച്ച ഡോക്‌ടറിൽ നിന്ന് പിഴ ഈടാക്കുമെന്ന് കമ്മീഷൻ ഉത്തരവിറക്കി. വൈത്തിരി ഗവ.താലൂക്ക്...

അറുതിയില്ലാതെ കാട്ടാനശല്യം; വീണ്ടും വീട് തകർത്തു

വയനാട്: ജില്ലയിലെ ദേവർഷോല പഞ്ചായത്തിൽ അറുതിയില്ലാതെ കാട്ടാനശല്യം. കഴിഞ്ഞ ദിവസം കമയക്കൊല്ലിയിലെ ആദിവാസി കോളനിയിൽ രണ്ട് വീടുകൾ തകർത്തതിന് പിന്നാലെ ഇന്നലെ വീണ്ടും കാട്ടാനകൾ വീട് തകർത്തു. അമ്പലമൂലയിലെ വനാതിർത്തിയിലുള്ള ശിവശങ്കരന്റെ വീടാണ്...

കണ്ടത്തുവയൽ ഇരട്ടകൊലപാതകം; വിചാരണ അവസാന ഘട്ടത്തിലേക്ക്

വയനാട്: ഏറെ കോളിളക്കം സൃഷ്‌ടിച്ച കണ്ടത്തുവയൽ ഇരട്ടകൊലപാതക കേസിന്റെ വിചാരണ അവസാന ഘട്ടത്തിലേക്ക്. കേസിന്റെ അന്വേഷണ ചുമതല ഉണ്ടായിരുന്ന മാനന്തവാടി ഡിവൈഎസ്‌പി കെഎം ദേവസ്യയെ മാത്രമാണ് ഇനി വിചാരണ നടത്താൻ ഉള്ളത്. ഇദ്ദേഹത്തിന്റെ...

കമ്പളക്കാട് വെടിയേറ്റ് ഒരാൾ മരിച്ചു; അപകടം കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ

വയനാട്: കമ്പളക്കാട് വെടിയേറ്റ് ഒരാൾ മരിച്ചു. കോട്ടത്തറ സ്വദേശി ജയനാണ് മരിച്ചത്. സംഭവത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി അപരിക്കേറ്റിട്ടുണ്ട്. പാടത്ത് എത്തിയ കാട്ടുപന്നിയെ ഓടിക്കാൻ പോയപ്പോഴാണ് അപകടം. പറമ്പിലെത്തിയ കാട്ടുപന്നിയെ ഓടിക്കാൻ പോയപ്പോൾ മറ്റാരോ വെടിവെയ്‌ക്കുക...
- Advertisement -