കമ്പളക്കാട് വെടിയേറ്റ് ഒരാൾ മരിച്ചു; അപകടം കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ

By Trainee Reporter, Malabar News
Ajwa Travels

വയനാട്: കമ്പളക്കാട് വെടിയേറ്റ് ഒരാൾ മരിച്ചു. കോട്ടത്തറ സ്വദേശി ജയനാണ് മരിച്ചത്. സംഭവത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി അപരിക്കേറ്റിട്ടുണ്ട്. പാടത്ത് എത്തിയ കാട്ടുപന്നിയെ ഓടിക്കാൻ പോയപ്പോഴാണ് അപകടം.

പറമ്പിലെത്തിയ കാട്ടുപന്നിയെ ഓടിക്കാൻ പോയപ്പോൾ മറ്റാരോ വെടിവെയ്‌ക്കുക ആയിരുന്നുവെന്നാണ് ഒപ്പമുണ്ടായവർ പറയുന്നത്. ജയന്റെ ഒപ്പമുണ്ടായിരുന്ന ബന്ധുവായ ശരുണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.

Most Read: അമേരിക്കയിൽ അയൽവാസിയുടെ വെടിയേറ്റ് മലയാളി യുവതി കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE