Tag: Malabar News from Wayanad
ജില്ലയിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 6,61,699 പേർ
വയനാട്: ജില്ലയിൽ ഇതുവരെ 6,61,699 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 4,72,328 പേർ ഒന്നാം ഡോസ് വാക്‌സിനും 1,89,371 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 45 സർക്കാർ കേന്ദ്രങ്ങളിലും 5 സ്വകാര്യ...
വാക്‌സിനേഷൻ ലക്ഷ്യം കൈവരിച്ച് വയനാടും കാസർഗോഡും; അഭിനന്ദിച്ച് ആരോഗ്യമന്ത്രി
വയനാട്/കാസർഗോഡ്: 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വാക്‌സിൻ നല്‍കാന്‍ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയ വയനാട്, കാസര്‍ഗോഡ് ജില്ലകളെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. 45 വയസിന്...
ബത്തേരി കോഴക്കേസ്; ബിജെപി ജില്ലാ പ്രസിഡണ്ടിനെ ചോദ്യം ചെയ്യുന്നു
വയനാട്: സുൽത്താൻ ബത്തേരി കോഴക്കേസിൽ ബിജെപി ജില്ലാ പ്രസിഡണ്ടിനെ ചോദ്യം ചെയ്യുന്നു. വയനാട് ജില്ലാ പ്രസിഡണ്ട് സജി ശങ്കർ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായി. നിലവിൽ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചാണ്...
വയനാട്ടില്‍ സ്വകാര്യ ബസ് ഉടമ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍
വയനാട്: ജില്ലയിൽ സ്വകാര്യ ബസ് ഉടമ മരിച്ച നിലയില്‍. വയനാട് അമ്പലവയലില്‍ പാലഞ്ചേരി പിസി രാജാമണി (48) ആണ് മരിച്ചത്. വിഷം കഴിച്ച നിലയിലാണ് രാജാമണിയെ കണ്ടെത്തിയത്. വീടിന് സമീപത്തെ തോട്ടത്തില്‍ വിഷം...
വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റ്; ഇന്റർനെറ്റ് കഫെ ഉടമ അറസ്‌റ്റിൽ
വയനാട്: വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ ഇന്റർനെറ്റ് കഫെ ഉടമ അറസ്‌റ്റിൽ. 'മാനന്തവാടി ഡോട്‌കോം' ഇന്റര്‍നെറ്റ് കഫെ ഉടമ അഞ്ചുകുന്ന് കണക്കശ്ശേരി റിയാസാണ് പിടിയിലായത്.
വയനാട് എസ്‌പി അരവിന്ദ് സുകുമാറിന് ലഭിച്ച രഹസ്യ...
കത്തുന്ന വേനൽ; മഴയില്ലാതെ ദുരിതത്തിലായി കർഷകർ
വയനാട്: മുടങ്ങാതെ കനത്തമഴ പ്രവചനവും യെല്ലോ അലർട് പ്രഖ്യാപനവും നടക്കുമ്പോഴും കത്തുന്ന വെയിലിൽ കൃഷികൾ വാടിയുണങ്ങുന്നു. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളില്‍ മഴ പെയ്‌തിട്ട് രണ്ടാഴ്‌ച കഴിഞ്ഞുവെന്ന് കർഷകർ പറയുന്നു. . മാനന്തവാടി, കൽപറ്റ...
വയനാട് ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 4,65,777 പേർ
വയനാട്: ജില്ലയിൽ ഇതുവരെ 4,65,777 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 3,55,680 പേർ ഒന്നാം ഡോസ് വാക്‌സിനും 1,10,097 പേർ രണ്ടാം ഡോസും സ്വീകരിച്ചു. വാക്‌സിനേഷൻ നടന്ന 44 കേന്ദ്രങ്ങളിലായി 7,691...
മീനങ്ങാടി സിസിയിലിറങ്ങിയ കടുവയെ നിരീക്ഷിക്കാൻ വനംവകുപ്പ് ക്യാമറ സ്‌ഥാപിച്ചു; കൂടൊരുക്കി പിടികൂടണമെന്ന് നാട്ടുകാർ
വയനാട്: മീനങ്ങാടി പഞ്ചായത്തിലുള്‍പ്പെട്ട സിസി പ്രദേശത്തിറങ്ങിയ കടുവയെ നിരീക്ഷിക്കാന്‍ വനംവകുപ്പ് ക്യാമറകൾ സ്‌ഥാപിച്ചു. എന്നാൽ, ഇതുകൊണ്ട് മാത്രം കാര്യമില്ലെന്നും കൂടൊരുക്കി കടുവയെ പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ജനവാസമേഖലയായ സിസി കഴിഞ്ഞ ഏതാനും ആഴ്‌ചകളായി കടുവപ്പേടിയിലാണ്....





































