Tue, May 7, 2024
30.3 C
Dubai
Home Tags Malabar News from Wayanad

Tag: Malabar News from Wayanad

ലോക്ക്ഡൗൺ ലംഘനം; ജില്ലയിൽ ഇന്നലെ രജിസ്‌റ്റർ ചെയ്‌തത്‌ 47 കേസുകൾ

വയനാട്: ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഇന്നലെ വയനാട് ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി 47 കേസുകൾ രജിസ്‌റ്റർ ചെയ്‌തു. ശരിയായ വിധത്തിൽ മാസ്‌ക് ധരിക്കാത്തതിന് 114 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി നിന്നതിന്...

കുറുമ്പാലക്കോട്ടയിലെ ഗർത്തം സോയില്‍ പൈപ്പിങ് പ്രതിഭാസം; ഭീതി വേണ്ട

വയനാട്: കഴിഞ്ഞ ദിവസം കുറുമ്പാലക്കോട്ട മലയിൽ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ ഭീതി വേണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി. സോയിൽ പൈപ്പിങ് എന്ന പ്രതിഭാസത്തിന്റെ ഭാഗമായാണ് ഗർത്തം രൂപപ്പെട്ടതെന്നും ഭീതിക്ക് പകരം ആവശ്യമായ മുൻകരുതൽ സ്വീകരിക്കുകയാണ്...

തന്നെ ആരും സസ്‌പെൻഡ് ചെയ്‌തിട്ടില്ല; പ്രതികരിച്ച് സികെ ജാനു

മാനന്തവാടി: ജനാധിപത്യ രാഷ്‌ട്രീയ പാര്‍ട്ടിയില്‍ നിന്ന് തന്നെ ആരും സസ്‌പെൻഡ് ചെയ്‌തിട്ടില്ലെന്ന്​ സികെ ജാനു. പ്രകാശന്‍ മൊറാഴ ഉന്നയിച്ച ആരോപണങ്ങൾ അടിസ്‌ഥാനരഹിതമാണ്​. പ്രകാശന്‍ മൊറാഴ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി അല്ല, വെറും അംഗം...

തിരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി; സികെ ജാനുവിന് സസ്‍പെൻഷൻ

വയനാട്: തിരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി നടത്തിയെന്ന് ആരോപിച്ച് ജനാധിപത്യ രാഷ്‌ട്രീയ സഭ അധ്യക്ഷ സികെ ജാനുവിനെ പാർട്ടി സസ്‍പെൻഡ് ചെയ്‌തു. സികെ ജാനുവിനെ അധ്യക്ഷ സ്‌ഥാനത്ത് നിന്ന് നീക്കിയതായും പാർട്ടിയിൽ നിന്ന് ആറു...

കോവിഡാനന്തര ചികിൽസ; ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രത്യേക ഒപി സൗകര്യമൊരുക്കി

വയനാട്: കോവിഡനന്തര ചികിൽസക്കായി അഞ്ചുകുന്നിലെ ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രത്യേക ഒപി ആരംഭിച്ചു. കോവിഡ് ഭേദമായവരുടെ തുടർ ചികിൽസക്കായാണ് പ്രത്യേക സൗകര്യം സജ്‌ജമാക്കിയത്. എല്ലാ ദിവസവും രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്‌ക്ക്...

കർണാടകയിൽ നിന്നും പാലുമായി വാഹനങ്ങൾ ജില്ലയിൽ; അതിർത്തിയിൽ തടഞ്ഞ് കർഷകർ

സുൽത്താൻ ബത്തേരി: കർണാടകയിൽ നിന്ന് ജില്ലയിലേക്ക് പാലുമായി എത്തിയ വാഹനം അതിർത്തിയിൽ ക്ഷീര കർഷകർ തടഞ്ഞു. കഴിഞ്ഞ ദിവസമാണ് മുത്തങ്ങയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ചെക്ക്പോസ്‌റ്റിന് സമീപം വാഹനം തടഞ്ഞത്. പള്ളിക്കുന്നിലെ സ്വകാര്യ പാൽവിതരണ...

നിയമം ലംഘിച്ചെന്ന് പരാതി; പനവല്ലി എസ്‌റ്റേറ്റിലെ മരങ്ങൾ മുറിക്കാനുള്ള അനുമതി റദ്ദാക്കി

മാനന്തവാടി: തിരുനെല്ലി പനവല്ലി എസ്‌റ്റേറ്റിലെ മരം മുറിക്കാനുള്ള അനുമതി വനം വകുപ്പ് റദ്ദാക്കി. വ്യവസ്‌ഥകൾ ലംഘിച്ച് നിയമവിരുദ്ധമായാണ് എസ്‌റ്റേറ്റിലെ മരങ്ങൾ മുറിക്കുന്നതെന്ന് പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി. വനേതര പ്രദേശങ്ങളിലെ വൃക്ഷം വളർത്തൽ പ്രോൽസാഹന...

ജില്ലയിൽ ഇന്ന് 517 പേർക്ക് കോവിഡ്; 505 പേർക്കും സമ്പർക്കത്തിലൂടെ

വയനാട്: ജില്ലയിൽ ഇന്ന് 517 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. ഇതിൽ ആറു പേർ ആരോഗ്യ പ്രവർത്തകരാണ്. 505 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധിതരേക്കാൾ കൂടുതൽ പേർ ഇന്ന് ജില്ലയിൽ രോഗമുക്‌തി...
- Advertisement -