ജില്ലയിൽ ഇന്ന് 517 പേർക്ക് കോവിഡ്; 505 പേർക്കും സമ്പർക്കത്തിലൂടെ

By Desk Reporter, Malabar News
Ajwa Travels

വയനാട്: ജില്ലയിൽ ഇന്ന് 517 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. ഇതിൽ ആറു പേർ ആരോഗ്യ പ്രവർത്തകരാണ്. 505 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധിതരേക്കാൾ കൂടുതൽ പേർ ഇന്ന് ജില്ലയിൽ രോഗമുക്‌തി നേടിയിട്ടുണ്ട്. 823 പേരാണ് ഇന്ന് കോവിഡ് മുക്‌തി നേടിയത്. ആറ് കോവിഡ് മരണവും റിപ്പോർട് ചെയ്‌തു.

ഇതുവരെ ജില്ലയില്‍ 54,433 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. 46,890 പേര്‍ രോഗമുക്‌തി നേടി. നിലവില്‍ 6,821 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 5,537 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

Malabar News:  പടന്നയിലെ ക്ഷേത്രത്തില്‍ ഉച്ചഭാഷിണിയിലൂടെ പ്രാര്‍ഥനകള്‍ക്കൊപ്പം കോവിഡ് ജാഗ്രതാ നിര്‍ദ്ദേശവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE