Tag: Malabar News from Wayanad
ഐസി ബാലകൃഷ്‌ണൻ എംഎൽഎയുടെ പേരിൽ പണം തട്ടാൻ ശ്രമം; പരാതി നൽകി
കൽപ്പറ്റ: ബത്തേരി എംഎൽഎ ഐസി ബാലകൃഷ്‌ണന്റെ പേരിൽ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടാൻ ശ്രമം. ഇതിനെ തുടർന്ന് എംഎൽഎ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. ഫേസ്ബുക്ക് വഴിയാണ് സംഘം തട്ടിപ്പിന് ശ്രമിച്ചത്.
മാദ്ധ്യമ...
കർണാടക നിർമിത മദ്യവുമായി ഒരാൾ പിടിയിൽ
വയനാട്: കാര്യമ്പാടി കണ്ണാശുപത്രിക്ക് സമീപത്തു നിന്നും 3 ലിറ്റർ കർണാടക നിർമിത മദ്യവുമായി ഒരാൾ പിടിയിൽ. വിളക്കുമൂല വീട്ടിൽ വിവി വിനീഷാണ് അറസ്‌റ്റിലായത്. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക്‌സ് പ്രത്യേക സ്‌ക്വാഡ്...
പാചകവാതക വിതരണം നിലച്ചിട്ട് ഒരു മാസം; പ്രതിഷേധിച്ച് നാട്ടുകാർ
വയനാട്: ഒരു മാസമായി പാചകവാതക വിതരണം നിലച്ച അമ്പലവയലിൽ പ്രതിഷേധവുമായി നാട്ടുകാർ. ഒരു മാസത്തിന് ശേഷം അമ്പലവയൽ ദേവിക്കുന്നിൽ പാചകവാതകം വിതരണം ചെയ്യാനെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. റംസാൻ വ്രതം തുടങ്ങിയപ്പോൾ മുതൽ...
ജില്ലയിൽ കോഴിയിറച്ചിക്ക് വില കുറയുന്നു
വൈത്തിരി: 240 രൂപ വരെ ഉയർന്ന കോഴിയിറച്ചി വില കുറയുന്നു. ഇന്നലെ ജില്ലയിൽ പലയിടത്തും 120 മുതൽ 130 വരെയാണ് കോഴിയിറച്ചിയുടെ വില. തമിഴ്‌നാട്ടിൽ നിന്നും ഇപ്പോൾ ആവശ്യത്തിന് കോഴികൾ എത്തുന്നുണ്ടെന്ന് കോഴിക്കട ഉടമകൾ പറഞ്ഞു....
വയനാട്ടിൽ ഓക്‌സിജനുമായി വന്ന വാഹനം മറിഞ്ഞ് അപകടം
കൽപ്പറ്റ: വയനാട് ചുണ്ടയിൽ ഓക്‌സിജനുമായി എത്തിയ വാഹനം മറിഞ്ഞു. മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് ഓക്‌സിജൻ കൊണ്ടുവരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 5.30ഓടെയാണ് അപകടം.
എതിർദിശയിൽ നിന്ന് കയറി വന്ന വാഹനത്തെ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെ...
25 ലിറ്റർ വാഷും നാടൻ തോക്കും പിടികൂടി
കൽപ്പറ്റ: വയനാട് കാവുമന്ദം കല്ലങ്കരി ഭാഗത്ത് നിന്നും 25 ലിറ്റർ വാഷും നാടൻ തോക്കും പിടികൂടി. സംഭവത്തിൽ ഉതിരം ചേരി വീട്ടിൽ ബാലൻ എന്നയാളുടെ പേരിൽ അബ്‌കാരി നിയമപ്രകാരം കേസെടുത്തു. ഇയാൾക്കെതിരെ ആയുധ...
തിരഞ്ഞെടുപ്പ്; ജില്ലയിൽ ആഹ്ളാദ പ്രകടനങ്ങൾ അനുവദിക്കില്ലെന്ന് കളക്‌ടർ
കൽപ്പറ്റ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ജില്ലയിൽ ആഹ്ളാദ പ്രകടനങ്ങൾ അനുവദിക്കില്ലെന്ന് വയനാട് ജില്ലാ കളക്‌ടർ ഡോ. അദീല അബ്‌ദുള്ള അറിയിച്ചു.
വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സമീപം ആളുകൾ...
ആരോഗ്യ പ്രവർത്തക കോവിഡ് ബാധിച്ച് മരിച്ചു
കൽപ്പറ്റ: വയനാട് മാനന്തവാടിയിൽ ലാബ് ടെക്‌നീഷ്യൻ കോവിഡ് ബാധിച്ച് മരിച്ചു. വയനാട് മേപ്പാടി സ്വദേശി അശ്വതിയാണ് (25) മരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ടിബി സെന്ററിലെ ലാബ് ടെക്‌നീഷ്യനായിരുന്നു. കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന...






































