ഐസി ബാലകൃഷ്‌ണൻ എംഎൽഎയുടെ പേരിൽ പണം തട്ടാൻ ശ്രമം; പരാതി നൽകി

By Trainee Reporter, Malabar News
Ajwa Travels

കൽപ്പറ്റ: ബത്തേരി എംഎൽഎ ഐസി ബാലകൃഷ്‌ണന്റെ പേരിൽ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടാൻ ശ്രമം. ഇതിനെ തുടർന്ന് എംഎൽഎ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. ഫേസ്ബുക്ക് വഴിയാണ് സംഘം തട്ടിപ്പിന് ശ്രമിച്ചത്.

മാദ്ധ്യമ പ്രവർത്തകനായ റിയാസ് കെഎംആർ എന്ന വ്യക്‌തിയോടാണ് എംഎൽഎയുടെ പേരിലുള്ള വ്യാജ പ്രൊഫൈലിൽ നിന്ന് വെള്ളിയാഴ്‌ച പണം ആവശ്യപ്പെട്ടത്. ഇതിൽ സംശയം തോന്നിയ റിയാസ് വിവരം ഫേസ്‍ബുക്കിൽ പോസ്‌റ്റായി പങ്കുവെക്കുകയായിരുന്നു. തുടർന്ന്, ആർക്കെങ്കിലും പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ വരികയാണെങ്കിൽ വിവരം അറിയിക്കണമെന്ന് ഐസി ബാലകൃഷ്‌ണൻ എംഎൽഎ അറിയിച്ചു.

Read also: ഓട്ടിസം ബാധിച്ച കുട്ടിക്ക് ക്രൂരമർദ്ദനം; എറണാകുളത്ത് പിതാവ് കസ്‌റ്റഡിയിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE