ജില്ലയിൽ കോഴിയിറച്ചിക്ക് വില കുറയുന്നു

By Trainee Reporter, Malabar News
Ajwa Travels

വൈത്തിരി: 240 രൂപ വരെ ഉയർന്ന കോഴിയിറച്ചി വില കുറയുന്നു. ഇന്നലെ ജില്ലയിൽ പലയിടത്തും 120 മുതൽ 130 വരെയാണ് കോഴിയിറച്ചിയുടെ വില. തമിഴ്‌നാട്ടിൽ നിന്നും ഇപ്പോൾ ആവശ്യത്തിന് കോഴികൾ എത്തുന്നുണ്ടെന്ന് കോഴിക്കട ഉടമകൾ പറഞ്ഞു. ഈസ്‌റ്ററിനും വിഷുവിനുമാണ് കോഴിവില ക്രമാതീതമായി ഉയർന്നത്.

തമിഴ്‌നാട്ടിൽ നിന്ന് കോഴി വരുന്നത് നിലച്ചതിനെ തുടർന്ന് ജില്ലയിലെയും സംസ്‌ഥാനത്തിന്റെ ഇതരഭാഗങ്ങളിലുള്ളതുമായ ഫാമുകൾ വില വർധിപ്പിച്ചുവെന്ന ആരോപണവും ഉണ്ടായിരുന്നു. അതേസമയം, വില കുറഞ്ഞതോടെ കോഴിയിറച്ചിക്ക് ആവശ്യക്കാരും വർധിച്ചിട്ടുണ്ട്.

Read also: ഓക്‌സിജൻ ലഭിച്ചില്ല; തമിഴ്നാട്ടിൽ 11 പേര്‍ക്ക് ദാരുണാന്ത്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE