കർണാടക നിർമിത മദ്യവുമായി ഒരാൾ പിടിയിൽ

By Trainee Reporter, Malabar News
illicit liquor
Representational Image
Ajwa Travels

വയനാട്: കാര്യമ്പാടി കണ്ണാശുപത്രിക്ക് സമീപത്തു നിന്നും 3 ലിറ്റർ കർണാടക നിർമിത മദ്യവുമായി ഒരാൾ പിടിയിൽ. വിളക്കുമൂല വീട്ടിൽ വിവി വിനീഷാണ് അറസ്‌റ്റിലായത്‌. എക്‌സൈസ്‌ എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക്‌സ് പ്രത്യേക സ്‌ക്വാഡ്‌ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. സർക്കിൾ ഇൻസ്‌പെക്‌ടർ സജിത്ത് ചന്ദ്രൻ, പ്രിവന്റീവ് ഓഫീസർ ജി അനിൽ കുമാർ, സിഇഒമാരായ സിഡി സാബു, സനൂപ്, ജിതിൻ, വനിതാ സിഇഒ ജലജ എന്നിവരാണ് എക്‌സൈസ്‌ സംഘത്തിൽ ഉണ്ടായിരുന്നത്.

Read also: വീട് വാടകയ്‌ക്കെടുത്ത് കഞ്ചാവ് വിൽപന; യുവാവ് പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE