Fri, Jan 23, 2026
19 C
Dubai
Home Tags Malabar News Kannur

Tag: Malabar News Kannur

കെട്ടിടത്തില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി

കണ്ണൂര്‍: ഒറ്റമുറി കെട്ടിടത്തില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെടുത്തു. പിണറായിയില്‍ ഉമ്മന്‍ചിറ കുഞ്ഞിപ്പള്ളിക്കു സമീപം സ്വകാര്യ വ്യക്‌തിയുടെ പറമ്പിലെ തേങ്ങാക്കൂടയില്‍ നിന്നാണ് ഇന്നലെ അർധരാത്രിയോടെ ആയുധങ്ങള്‍ കണ്ടെത്തിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ...

ചാരായക്കടത്ത്; യുവാവ് അറസ്‌റ്റിൽ

തളിപ്പറമ്പ്: ചാണോക്കുണ്ട് ടൗണിൽ വെച്ച് ചാരായവുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ. പോത്തുകുണ്ട് , താറ്റ്യാട്ട്, ചാണോക്കുണ്ട് ഭാഗങ്ങളിൽ ആലക്കോട് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് തളിപ്പറമ്പിലെ ചാണോക്കുണ്ട് ടൗണിൽ വെച്ച് ചാരായം പിടികൂടിയത്. തളിപ്പറമ്പ് മംഗരയിലെ...

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുപി സ്വദേശി പിടിയിൽ

കണ്ണൂർ: വൻ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി പിടിയിൽ. വിൽപനക്കായി സൂക്ഷിച്ച ഏഴ് ഇനങ്ങളില്‍പ്പെട്ട രണ്ടായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രാജേഷ്‌കുമാറി(45)നെയാണ് പരിയാരം പോലീസ് പിടികൂടിയത്. പുകയില ഉൽപ്പന്നങ്ങൾ ഇയാള്‍ യുപിയില്‍...

മട്ടന്നൂരിൽ യുവതി പുഴയിൽ മുങ്ങിമരിച്ചു

കണ്ണൂർ: മട്ടന്നൂരിൽ യുവതി മുങ്ങിമരിച്ചു. മട്ടന്നൂർ സ്വദേശിനി അമൃത ബാലകൃഷ്‌ണ(25)നാണ് മരിച്ചത്. വസ്‌ത്രം കഴുകുന്നതിനായി നായിക്കാലി പുഴയിൽ എത്തിയതായിരുന്നു അമൃത. ഇതിനിടെ അയൽവാസിയായ കുട്ടി പുഴയിൽ വീഴുകയും കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ യുവതി അപകടത്തിൽ...

യാത്രക്കാരില്ല; ജില്ലയിൽ കെഎസ്ആർടിസി കൂടുതൽ സർവീസുകൾ റദ്ദാക്കുന്നു

തളിപ്പറമ്പ്: കോവിഡ് വ്യാപന ഭീഷണി കെഎസ്ആർടിസി സർവീസുകളെയും സാരമായി ബാധിക്കുന്നു. കോവിഡ് രൂക്ഷമായതോടെ യാത്രക്കാർ കുറഞ്ഞതാണ് തിരിച്ചടിയായത്. ഇതോടെ പ്രതിദിനം റദ്ദാക്കുന്ന സർവീസുകളുടെ എണ്ണവും കൂടിയിരിക്കുകയാണ്. ജില്ലയിലാകെ 30 പതിവ് സർവീസുകളാണ് കഴിഞ്ഞ ദിവസം...

മട്ടന്നൂര്‍ നഗരസഭയിലെ മൂന്ന് വാര്‍ഡുകളില്‍ നിരോധനാജ്‌ഞ

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭയിലെ മൂന്നു വാര്‍ഡുകളില്‍ നിരോധനാജ്‌ഞ പ്രഖ്യാപിച്ചതായി കളക്‌ടർ അറിയിച്ചു. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ഇരുപതിലധികം കോവിഡ് കേസുകളുള്ള മട്ടന്നൂര്‍ ഇല്ലംഭാഗം, മലയ്‌ക്കുതാഴെ, മട്ടന്നൂര്‍ വാര്‍ഡുകളിലാണ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍...

വാഹന ഗതാഗതം നിരോധിച്ചു

പാപ്പിനിശ്ശേരി: റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ പാപ്പിനിശ്ശേരിയിൽ വാഹന ഗതാഗതം നിരോധിച്ചു. പാപ്പിനിശ്ശേരി റെയില്‍വെ സ്‌റ്റേഷന്‍ – കോലത്തുവയല്‍ – പാളിയത്ത് വളപ്പ് – ചെറുപാന്തോട്ടം – വെള്ളിക്കീല്‍ റോഡുകളിലാണ് ഏപ്രില്‍ 28, 29...

ക്ഷേത്രങ്ങളിൽ കളവ് നടത്തുന്ന കുപ്രസിദ്ധ മോഷ്‌ടാവ്‌ പിടിയിൽ

കണ്ണൂർ: കുപ്രസിദ്ധ ക്ഷേത്ര മോഷ്‌ടാവ് പിടിയിലായി. തിക്കിൽ ബാബു എന്ന സുരേഷ് ബാബുവാണ് പയ്യന്നൂർ പോലീസിന്റെ വലയിലായത്. തളിപ്പറമ്പ്, പരിയാരം, പഴയങ്ങാടി, പയ്യന്നൂർ പോലീസ് സ്‌റ്റേഷൻ പരിധികളിലെ നിരവധി ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ...
- Advertisement -