മട്ടന്നൂര്‍ നഗരസഭയിലെ മൂന്ന് വാര്‍ഡുകളില്‍ നിരോധനാജ്‌ഞ

By Staff Reporter, Malabar News
covid_mattannoor
Representational image
Ajwa Travels

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭയിലെ മൂന്നു വാര്‍ഡുകളില്‍ നിരോധനാജ്‌ഞ പ്രഖ്യാപിച്ചതായി കളക്‌ടർ അറിയിച്ചു. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് നടപടി.

ഇരുപതിലധികം കോവിഡ് കേസുകളുള്ള മട്ടന്നൂര്‍ ഇല്ലംഭാഗം, മലയ്‌ക്കുതാഴെ, മട്ടന്നൂര്‍ വാര്‍ഡുകളിലാണ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ നാലില്‍ കൂടുതല്‍ പേര്‍ കൂട്ടംകൂടാന്‍ പാടില്ലെന്നും അവശ്യ വസ്‌തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്നും കളക്‌ടർ വ്യക്‌തമാക്കി.

Malabar News: നിരോധനാജ്‌ഞ; വട്ടംകുളത്ത് കർശന നടപടികളുമായി അധികൃതർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE