മട്ടന്നൂരിൽ യുവതി പുഴയിൽ മുങ്ങിമരിച്ചു

By Staff Reporter, Malabar News
drown in river
Representational Image
Ajwa Travels

കണ്ണൂർ: മട്ടന്നൂരിൽ യുവതി മുങ്ങിമരിച്ചു. മട്ടന്നൂർ സ്വദേശിനി അമൃത ബാലകൃഷ്‌ണ(25)നാണ് മരിച്ചത്.

വസ്‌ത്രം കഴുകുന്നതിനായി നായിക്കാലി പുഴയിൽ എത്തിയതായിരുന്നു അമൃത. ഇതിനിടെ അയൽവാസിയായ കുട്ടി പുഴയിൽ വീഴുകയും കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ യുവതി അപകടത്തിൽ പെടുകയും ആയിരുന്നു.

Malabar News: കോവിഡ് മാനദണ്ഡം കാറ്റിൽപ്പറത്തി ട്യൂഷന്‍; കോട്ടക്കലില്‍ രണ്ടുപേര്‍ അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE