Fri, Jan 23, 2026
22 C
Dubai
Home Tags Malabar News Kannur

Tag: Malabar News Kannur

ലഹരിക്കെതിരെ പ്രതികരിച്ചു; തളിപ്പറമ്പിൽ യുവാവിനെ വീട്ടിൽക്കയറി ആക്രമിച്ചു

കണ്ണൂർ: തളിപ്പറമ്പിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടി പരിക്കേൽപ്പിച്ചു. തളിപ്പറമ്പ് പുളിപ്പറമ്പ് തോട്ടാറമ്പിൽ ഉല്ലാസ് എന്ന ജസ്‌റ്റിനെയാണ് (32) ഒരു സംഘം ആളുകൾ വീട്ടിൽക്കയറി ആക്രമിച്ചത്. ഇന്ന് പുലർച്ചെ 12.30 ഓടെയാണ് സംഭവം. വീടിന്റെ...

മതപരമായ ചികിൽസ നൽകി; കണ്ണൂരിൽ പനി ബാധിച്ച് 11-കാരി മരിച്ചു

കണ്ണൂർ: ജില്ലയിലെ നാലുവയലിൽ പനി ബാധിച്ച് മതിയായ ചികിൽസ ലഭിക്കാതെ പെൺകുട്ടി മരിച്ചു. നാലുവയൽ ഹിദായത്ത് വീട്ടിലെ ഫാത്തിമയാണ് (11) മരിച്ചത്. കലശലായ പനി മൂലം ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ഫാത്തിമയെ...

വയോധികനെ മദ്യം ഒഴിച്ച് തീകൊളുത്തി; രണ്ടുപേര്‍ അറസ്‌റ്റില്‍

കൂത്തുപറമ്പ്‍: വയോധികന്റെ ദേഹത്ത് മദ്യം ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്‌റ്റില്‍. മാങ്ങാട്ടിടം സ്വദേശികളായ വൈഷ്‌ണവ്, വജീഷ് എന്നിവരെയാണ് കൂത്തുപറമ്പ്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. മാങ്ങാട്ടിടം കിണറ്റിന്റവിടയിലെ പി ഗംഗാധരന്റെ ദേഹത്താണ് കഴിഞ്ഞ...

തീരദേശ ഹൈവേ രണ്ടാം റീച്ച്; പരിശോധന ഉടൻ ആരംഭിക്കും

പയ്യന്നൂർ: തീരദേശ ഹൈവേയുടെ ഭാഗമായി കണ്ണൂർ- കാസർഗോഡ് ജില്ലകളെ ബന്ധിപ്പിക്കുന്ന രണ്ട്തെങ്ങ് പാലത്തിന്റെ അലൈൻമെന്റ് തീരുമാനിക്കുന്നതിനോട് അനുബന്ധിച്ച് ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും സ്‌ഥലം സന്ദർശിച്ചു. റോഡിന്റെ രണ്ടാംഘട്ട അലൈൻമെന്റ് നടപടികൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ...

പാലക്കയംതട്ടിൽ വർണവിസ്‌മയം ഒരുങ്ങുന്നു; മിഴി തുറക്കുക 60,000 ദീപങ്ങൾ

കണ്ണൂർ: മലബാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പാലക്കയംതട്ടിൽ വർണവിസ്‌മയം ഒരുങ്ങുന്നു. പത്തേക്കറിലെമ്പാടുമായി സ്‌ഥാപിക്കുന്ന 60,000 ചെറുദീപങ്ങൾ സൂര്യാസ്‌തമയത്തോടെ പ്രകാശം പരത്തി തുടങ്ങും. പ്രകാശത്തിന്റെ ഉൽസവമായ ദീപാവലിക്കു മുൻപ്‌ തന്നെ പദ്ധതി യാഥാർഥ്യമാക്കാനാണ് അധികൃതരുടെ...

പറശ്ശിനിക്കടവിൽ വാട്ടർ ടാക്‌സി സർവീസ് ഇന്നുമുതൽ പുനഃരാരംഭിക്കും

കണ്ണൂർ: പറശ്ശിനിക്കടവിൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്‌സി തിങ്കളാഴ്‌ച മുതൽ വീണ്ടും ഓടിത്തുടങ്ങും. ആറുമാസത്തിന് ശേഷമാണ് സർവീസ് പുനഃരാരംഭിക്കുന്നത്. യന്ത്രത്തകരാറ് മൂലമാണ് വാട്ടർ ടാക്‌സി പണിമുടക്കിയത്. തുടർന്ന് ജലഗതാഗത വകുപ്പിന്റെ ഇടപെടലിൽ എറണാകുളത്തുനിന്ന്‌...

സ്വകാര്യ ട്യൂഷന് വിലക്ക്; കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗത്തെ സ്‌ഥലം മാറ്റി

കണ്ണൂർ: കോളേജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ കർശനമായി വലിക്കികൊണ്ട് വിദ്യാഭ്യാസ ഡയറക്‌ടർ സർക്കുലർ പുറപ്പെടുവിച്ചു. സ്വകാര്യ ട്യൂഷൻ സ്‌ഥാപനം നടത്തിയ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗവും തലശ്ശേരി ബ്രണ്ണൻ കോളേജ് അധ്യാപകനുമായ കെടി...

അതിതീവ്ര മഴ മുന്നറിയിപ്പ്; ഇരിട്ടി താലൂക്കിൽ ജാഗ്രത

ഇരിട്ടി: അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് ഇരിട്ടി താലൂക്കിൽ ജാഗ്രത. ഇരിട്ടിയിൽ 24 ഇടങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യത ഉണ്ടെന്ന ജിയോളജി സർവേ ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ് അനുസരിച്ചാണ് താലൂക്കിൽ അതീവ ജാഗ്രത ഏർപ്പെടുത്തിയത്....
- Advertisement -