Tag: Malabar News Kannur
കൊട്ടിയൂർ ചപ്പമലയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി
കണ്ണൂർ: കൊട്ടിയൂർ ചപ്പമലയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. ചപ്പമല മരുത് മുക്ക് സ്വദേശി പുത്തൻപറമ്പിൽ സിജുവിന്റെ വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് ചൊവ്വാഴ്‌ച കാൽപ്പാടുകൾ കണ്ടെത്തിയത്.
വീട്ടുകാർ ഉടൻതന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. പരിശോധനയിൽ കാൽപ്പാടുകൾ...
കണ്ണൂരില്‍ കവര്‍ച്ചക്കിടെ ഗുരുതരമായി പരിക്കേറ്റ വയോധിക മരിച്ചു
കണ്ണൂർ: കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തിന് ഇരയായ വയോധിക മരിച്ചു. ഗുരുതരമായി പരിക്കേറ്റ പികെ ആയിഷ(75) ആണ് മരിച്ചത്.
വാരം എളയാവൂരില്‍ തനിച്ച് താമസിക്കുകയായിരുന്ന ഇവരെ ഒരാഴ്‌ചയ്‌ക്ക് മുന്‍പാണ് മൂന്നുപേർ അടങ്ങുന്ന കവര്‍ച്ചാ സംഘം ആക്രമിച്ചത്....
പരിയാരത്ത് കോവിഡ് രോഗി ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
കണ്ണൂര്‍: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന കോവിഡ് രോഗിയെ കെട്ടിടത്തിൽനിന്നും താഴെ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂര്‍ വെള്ളൂരിലെ മൂപ്പന്റകത്ത് അബ്‌ദുള്‍ അസീസ് (75) ആണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു അപകടം....
കൃഷിപ്പണിക്കിടെ തേനീച്ചയുടെ കുത്തേറ്റു; 78കാരന് ദാരുണാന്ത്യം
പാലക്കാട്: വയലിൽ ജോലി ചെയ്യുന്നതിനിടെ തേനീച്ചയുടെ കുത്തേറ്റ് 78കാരൻ മരിച്ചു. രാമശ്ശേരി കോവില്‍പ്പാളയം ഊറപ്പാടം ശാന്തി നിവാസില്‍ സുകുമാരന്‍ ആണ് മരിച്ചത്. തലയ്‌ക്കും കണ്ണിനും നെഞ്ചിലുമാണ് ഇദ്ദേഹത്തിന് കുത്തേറ്റത്.
ഇന്നലെ ഉച്ചയോടെ രാമശ്ശേരിയിലെ പാടത്തായിരുന്നു...
താണയില്‍ വ്യാപാര സ്‌ഥാപനത്തിൽ തീപിടുത്തം
കണ്ണൂര്‍: ജില്ലയിലെ താണയിൽ വൻ തീപിടുത്തം. ദേശീയ പാതയിലെ ഇരുനില കെട്ടിടത്തിലാണ് തീപിടിച്ചത്. വെകിട്ട് നാല് മണിയോടെ ആയിരുന്നു സംഭവം. പണി പൂർത്തിയായി ഉൽഘാടനം ചെയ്യാനിരുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്.
ഒന്നാം നിലയിലെ അഞ്ച്...
ആറളത്ത് കൊമ്പനാന ചരിഞ്ഞത് ശ്വാസകോശത്തിലും കരളിലുമേറ്റ മുറിവ് മൂലം
കണ്ണൂർ: ആറളം ഫാമിൽ കൊമ്പനാന ചരിഞ്ഞത് ശ്വാസകോശത്തിലും കരളിലും ഏറ്റ മുറിവ് കാരണമെന്ന് പോസ്‌റ്റ്മോർട്ടം റിപ്പോർട്. ആനയുടെ ശരീരത്തിലെ മുറിവുകൾക്ക് മൂന്ന് ദിവസത്തിലേറെ പഴക്കമുണ്ട്. വയനാട് ചീഫ് വെറ്റിനറി ഓഫിസറിന്റെ നേതൃത്വത്തിൽ ആയിരുന്നു...
11ആം ഉഭയകക്ഷി കരാർ നടപ്പിലാക്കുക; സിഎസ്ബി യുഎഫ്ബിയു ധർണ നടത്തി
പയ്യന്നൂർ: സിഎസ്ബി(കാത്തലിക് സിറിയൻ ബാങ്ക്) പയ്യന്നൂർ ശാഖയ്‌ക്ക് മുന്നിൽ ധർണ നടത്തി യുണൈറ്റഡ് ഫോറം ഓഫ് സിഎസ്‌ബി ട്രേഡ് യൂണിയൻ ഫോറം (എഐബിഒസി-ബിഇഎഫ്ഐ- എഐബിഇഎ-ഐഎൻബിഇഎഫ്). സെപ്റ്റംബർ 29, 30, ഒക്‌ടോബർ 1 തിയതികളിൽ...
തളിപ്പറമ്പിലെ മുക്കുപണ്ട പണയ തട്ടിപ്പ്; രണ്ടുപേര്‍ പിടിയില്‍
തളിപ്പറമ്പ്: പഞ്ചാബ് നാഷണല്‍ ബാങ്ക് തളിപ്പറമ്പ് ശാഖയില്‍ നടന്ന മുക്കുപണ്ട പണയത്തട്ടിപ്പ് കേസില്‍ രണ്ടുപേര്‍ അറസ്‌റ്റില്‍. തളിപ്പറമ്പ് മെയിന്‍ റോഡിലെ വിവി കുഞ്ഞിരാമന്‍ ജ്വല്ലറി ഉടമ തൃച്ചംബരത്തെ വിവി രാജേന്ദ്രന്‍(62), ഞാറ്റുവയലിലെ കെപി...






































