Tag: Malabar News Kannur
മൽസ്യ ബന്ധനത്തിനിടെ തോണി തകർന്നു; കടലിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തി
കണ്ണൂർ: അഴീക്കലിൽനിന്ന് മീൻപിടിക്കാൻ പോയ തോണി കടലിൽ തകർന്നു. പികെ സ്‌മനേഷിന്റെ (43) ഫൈബർ തോണിയാണ് ശക്‌തമായ തിരയിൽപ്പെട്ട് പാറയിലിടിച്ച് തകർന്നത്. തോണിയിലുണ്ടായിരുന്ന മൂന്നുപേരെയും രക്ഷപ്പെടുത്തി.
സ്‌മനേഷിന് പുറമെ, പ്രത്യൂഷ് (19), ഷിജിത്ത് (21)...
സ്‌റ്റോപ്പില്ല; ചിറക്കൽ സ്‌റ്റേഷനോടുള്ള റെയിൽവേയുടെ അവഗണന തുടരുന്നു
കണ്ണൂർ: ജില്ലയിലെ ചിറക്കൽ സ്‌റ്റേഷനോടുള്ള റെയിൽവേയുടെ അവഗണന തുടരുന്നു. കണ്ണൂരിൽ നിന്ന് മംഗളൂരുവിലേക്ക് പുതുതായി ആരംഭിച്ച അൺ റിസർവ്ഡ് എക്‌സ്‌പ്രസ് ട്രെയിനിന് 17 സ്‌റ്റേഷനുകളിൽ സ്‌റ്റോപ്പ് അനുവദിച്ചപ്പോഴും ചിറക്കലിനെ ഒഴിവാക്കിയതായി നാട്ടുകാർ പറഞ്ഞു....
കെജി മാരാരുടെ സ്‌മൃതി മന്ദിരത്തിന് മുന്നിൽ നായയെ കത്തിച്ചു; ഗൂഢാലോചന ആരോപിച്ച് ബിജെപി
കണ്ണൂർ: ബിജെപി നേതാവ് കെജി മാരാരുടെ പയ്യാമ്പലത്തുള്ള സ്‌മൃതി മന്ദിരത്തിന് മുന്നിൽ കത്തിച്ച നിലയിൽ നായയുടെ ജഡം കണ്ടെത്തി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. സ്‌മൃതി മന്ദിരത്തിന് മുമ്പിലെത്തിയ ബിജെപി പ്രവർത്തകരാണ് സംഭവം കണ്ടത്....
കണ്ണൂർ മാതമംഗലത്തെ ഔഷധ ശാലയിൽ തീപ്പിടിത്തം
കണ്ണൂർ: മാതമംഗലത്തെ ഔഷധ ശാലയിൽ തീപ്പിടിത്തം. ടൗണിലെ സ്വാമീസ് ഔഷധ കടയിലെ രണ്ടാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കട പൂർണമായും കത്തി നശിച്ചു.
മൂന്ന് യൂണിറ്റ് ഫയർ ഫോഴ്‌സ്...
സുനീഷയുടെ ആത്‌മഹത്യ; കേസിൽ ഭർത്താവിന്റെ മാതാപിതാക്കളെ കൂടി പ്രതിചേർത്തു
കണ്ണൂർ: പയ്യന്നൂരിലെ സുനീഷയുടെ ആത്‌മഹത്യയിൽ ഭർത്താവിന്റെ മാതാപിതാക്കളെ കൂടി പ്രതിചേർത്തു. വിജേഷിന്റെ അച്ഛൻ പി രവീന്ദ്രൻ, അമ്മ പൊന്നു എന്നിവരെയാണ് കേസിൽ പ്രതി ചേർത്തത്. ഭർത്താവ് വിജീഷിനെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവർക്കെതിരെ...
പോലീസിനെയും നാട്ടുകാരെയും വട്ടംകറക്കി ഒരു ബോംബ് കഥ
ഇരിട്ടി: നാട്ടുകാരെയും പോലീസിനെയും വട്ടംകറക്കി ഒരു ബോംബ് കഥ. ആറളം കളരിക്കാട് ലക്ഷം വീടിന് സമീപം ഉള്ള റോഡരികിലാണ് സെല്ലോ ടേപ്പ് ഒട്ടിച്ച സ്‌റ്റീൽ ചോറ്റുപാത്രം കണ്ടെത്തിയത്. തുടർന്ന് ബോംബ് ആണെന്ന് സംശയം...
പ്രജീഷ് കൊലക്കേസ് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
കണ്ണൂർ: രണ്ടു ദിവസത്തെ തെളിവെടുപ്പിന് ശേഷം പ്രജീഷ് കൊലക്കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. റിമാൻഡിൽ ആയിരുന്ന പ്രതികളായ മിടാവിലോട് സ്വദേശി അബ്‌ദുൽ ഷുക്കൂർ, പനയത്താംപറമ്പ് കല്ലുള്ളതിൽ പ്രശാന്തൻ എന്നിവരുടെ തെളിവെടുപ്പ് ഇന്നലെ...
കണ്ണൂർ-മസ്‌കത്ത് വിമാന സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും
കണ്ണൂർ: കണ്ണൂരിൽ നിന്ന് മസ്‌കത്തിലേക്കുള്ള വിമാന സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. നാല് മാസത്തെ ഇടവേളയ്‌ക്ക് ശേഷം എയർ ഇന്ത്യ എക്‌സ്‌പ്രസാണ് സർവീസ് നടത്തുന്നത്. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ ഉണ്ടാവുക....






































