Tag: Malabar news palakkad
അട്ടപ്പാടിയില്‍ ഊരുമൂപ്പനെ പോലീസ് മര്‍ദിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം
പാലക്കാട്: അട്ടപ്പാടിയില്‍ ഊരുമൂപ്പനെയും മകനെയും പോലീസ് സംഘം മര്‍ദിച്ചുവെന്ന പരാതി അന്വേഷിക്കാന്‍ പ്രത്യേക സംഘം. നാര്‍ക്കോട്ടിക് ഡിവൈഎസ്‌പി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.
ഷോളയൂര്‍ വട്ടലക്കി ഊരിലെ മൂപ്പനായ ചൊറിയ മൂപ്പനെയും മകന്‍...
കേരളത്തിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ; വാളയാറിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും
പാലക്കാട്: വാളയാർ അതിർത്തിയിൽ ഇന്ന് മുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇന്നുമുതൽ കേരളത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് അതിർത്തിയിൽ നിയന്ത്രണം കർശനമാക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഇന്ന് മതിയായ രേഖലകൾ കൈവശം ഇല്ലാത്ത...
പാലക്കാട് ഒന്നാം ക്‌ളാസുകാരൻ കടന്നൽ കുത്തേറ്റ് മരിച്ചു
പാലക്കാട്: ഒന്നാം ക്‌ളാസുകാരൻ കടന്നൽ കുത്തേറ്റ് മരിച്ചു. കോണിക്കഴി പറക്കുന്നത്ത് കണ്ണൻ-ലക്ഷ്‌മി ദമ്പതികളുടെ മകൻ സജിത്ത് (5) ആണ് മരിച്ചത്. സത്രം എയുപി സ്‌കൂളിലെ ഒന്നാം ക്‌ളാസ് വിദ്യാർഥിയാണ്.
ഞായറാഴ്‌ചയാണ് സജിത്തിനും പിതാവിനും കടന്നലിന്റെ...
ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ സ്വർണ ബിസ്‌കറ്റ് പിടികൂടി; ഒരാൾ അറസ്‌റ്റിൽ
പാലക്കാട്: ജില്ലയിലെ ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ സ്വർണ ബിസ്‌കറ്റ് പിടികൂടി. ട്രെയിനിൽ കടത്താൻ ശ്രമിച്ച അഞ്ച് സ്വർണ ബിസ്‌കറ്റുകളാണ് പിടികൂടിയത്. സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി ദാമോദരൻ നാരായണൻ എന്നയാളെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
ഇയാൾ ആന്ധ്രയിൽ...
കോവിഡ് നിയമ ലംഘനം; പാലക്കാട് ഇന്നലെ മാത്രം രജിസ്‌റ്റർ ചെയ്‌തത് 105 കേസുകൾ
പാലക്കാട്: ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഇന്നലെ മാത്രം രജിസ്‌റ്റർ ചെയ്‌തത് 105 കേസുകൾ. ഇത്രയും കേസുകളിലായി 115 പേരെ അറസ്‌റ്റ് ചെയ്‌തതായി സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി ഇ സുനിൽകുമാർ അറിയിച്ചു.
അനാവശ്യമായി...
പാലക്കാട് കോവിഡ്; തൊഴിലാളികൾക്ക് ഇടയിൽ രോഗ വ്യാപനമെന്ന് റിപ്പോർട്
പാലക്കാട്: ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേരും വിവിധ മേഖലകളിലെ തൊഴിലാളികളെന്ന് റിപ്പോർട്. ജില്ലയിൽ രോഗം സ്‌ഥിരീകരിച്ചവയിൽ 40 ശതമാനം പേരും വിവിധ മേഖലകളിലെ തൊഴിലാളികളാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജൂൺ അവസാനം മുതൽ...
പത്ത് വയസുകാരനോട് ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌ക്കൻ അറസ്‌റ്റിൽ
പാലക്കാട്: പത്ത് വയസുകാരനോട് ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌ക്കൻ അറസ്‌റ്റിൽ. കുലുക്കല്ലൂർ സ്വദേശി പുല്ലാനിക്കാട്ടിൽ മുഹമ്മദ് ബഷീറിനെയാണ്(50) കൊപ്പം പോലീസ് അറസ്‌റ്റ് ചെയ്‌തത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്നാണ് ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ഇന്നലെ...
ജനവാസ മേഖലകളിലെ പുലിയുടെ സാന്നിധ്യം; വനം വകുപ്പ് നിരീക്ഷണ ക്യാമറകൾ സ്‌ഥാപിച്ചു
കൊല്ലങ്കോട്: ജില്ലയിലെ ജനവാസ മേഖലകളിൽ പുലിയിറങ്ങിയതോടെ വനം വകുപ്പ് അധികൃതർ നിരീക്ഷണ ക്യാമറകൾ സ്‌ഥാപിച്ചു. നെൻമേനിക്കടുത്തെ കൊങ്ങൻചാത്തിയിലും കണ്ണൻകോളുമ്പ് മേഖലയിലുമാണ് പുലിയെ കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. ഇതോടെയാണ് കണ്ണൻകോളുമ്പിൽ ക്യാമറകൾ സ്‌ഥാപിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലായി...






































