Tag: Malabar news palakkad
മീൻകര ഡാമിൽ ആദിവാസി യുവാവ് മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
പാലക്കാട്: ജില്ലയിലെ മുതലമട മീൻകര ഡാമിൽ മീൻ പിടിക്കാൻ പോയ ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്‌ച രാത്രി മീൻ പിടിക്കാൻ പോയ ഗോവിന്ദാപുരം അംബേദ്ക്കർ കോളനിയിലെ ശിവരാജനെയാണ്...
അട്ടപ്പാടിയില്‍ കനത്ത മഴ തുടരുന്നു; ഗോത്ര മേഖലകള്‍ ഒറ്റപ്പെട്ടു
പാലക്കാട്: അട്ടപ്പാടിയിലും പരിസരങ്ങളിലും കനത്ത മഴ തുടരുന്നു. മഴ കനത്തതോടെ അട്ടപ്പാടിയിലെ ചില ഗോത്ര മേഖലകള്‍ ഒറ്റപ്പെട്ടുപോയി. മൂന്ന് ദിവസമായി പ്രദേശത്ത് ശക്‌തമായ മഴയാണ് പെയ്യുന്നത്. ഇതേത്തുടര്‍ന്ന് കുന്തിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു.
സൈലന്റ് വാലി...
വാൽപ്പാറയിൽ പുലികളുടെ സാന്നിധ്യം നിരീക്ഷിക്കാൻ പ്രത്യേക സമിതിയായി
പാലക്കാട്: വാൽപ്പാറയിൽ പുലികളുടെ സാന്നിധ്യം നിരീക്ഷിക്കാൻ പ്രത്യേകസമിതി രൂപീകരിച്ചു. എല്ലാ വകുപ്പുതല ഉദ്യോഗസ്‌ഥരും അടങ്ങുന്നതാണ് സമിതി. നഗരപ്രദേശത്തിൽ പുലികളുടെ സാന്നിധ്യം വർധിച്ചുവരുന്ന പശ്‌ചാത്തലത്തിലാണ് നടപടി.
സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിനുമുന്നിൽ ഏതാനും ദിവസങ്ങൾക്കുമുമ്പ് ഒരേസമയം മൂന്ന്...
വിദേശ മദ്യവുമായി യുവാവ് പിടിയില്‍
പാലക്കാട്: ജില്ലയിൽ വിദേശമദ്യവുമായി യുവാവ് പിടിയില്‍. പറളി എക്‌സൈസ് റേഞ്ച് സംഘം പിരായിരി ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വിദേശമദ്യവുമായി പൂടൂര്‍ സ്വദേശി രമേഷ് (45) അറസ്‌റ്റിലായത്. പൂടൂര്‍ ജംഗ്ഷനില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ഇയാളിൽ...
ഒറ്റപ്പാലത്ത് വ്യാജ പുകയില ഉൽപന്നങ്ങൾ നിർമിക്കുന്ന കേന്ദ്രം കണ്ടെത്തി
പാലക്കാട്: ജില്ലയിലെ ഒറ്റപ്പാലത്തിന് സമീപം വ്യാജ പുകയില ഉൽപന്നങ്ങൾ നിർമിക്കുന്ന കേന്ദ്രം കണ്ടെത്തി. ഒറ്റപ്പാലത്തിനടുത്ത് കൈലിയാട് പ്രവർത്തിക്കുന്ന വ്യാജ പുകയില ഉൽപന്നങ്ങളുടെ നിർമാണ കേന്ദ്രമാണ് എക്‌സൈസ് സംഘം കണ്ടെത്തിയത്.
വീട് വാടകയ്‌ക്ക് എടുത്താണ് പുകയില...
റെയില്‍വേ സ്‌റ്റേഷനില്‍ കഞ്ചാവ് പിടികൂടി
പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ 7.5 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്‍സ്‌പെക്‌ടർ എ ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡും ഇന്‍സ്‌പെക്‌ടര്‍ കതിരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ആര്‍പിഎഫ് സംഘവും...
സ്‌പിരിറ്റ് വേട്ട; ഗോഡൗൺ ഉടമ കീഴടങ്ങി
പാലക്കാട്: ജില്ലയിലെ ആലത്തൂര്‍ അണക്കപ്പാറയില്‍ വൻ സ്‌പിരിറ്റ് ശേഖരം കണ്ടെത്തിയ സംഭവത്തിൽ ഗോഡൗൺ ഉടമ സോമൻ നായർ കീഴടങ്ങി. ആലത്തൂർ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസിലെ എട്ടാം പ്രതിയായ സോമൻ നായർ കീഴടങ്ങിയത്. കേസിലെ...
ഭക്ഷണത്തെച്ചൊല്ലി തർക്കം; ഹോട്ടലിന്റെ ചില്ലുമേശ തകർത്ത യുവാവ് രക്‌തംവാർന്ന് മരിച്ചു
പാലക്കാട്: ഭക്ഷണശാലയിലെ ചില്ലുമേശ കൈ കൊണ്ട് തല്ലിത്തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് രക്‌തംവാർന്നു മരിച്ചു. കല്ലിങ്കൽ കളപ്പക്കാട് ശ്രീജിത്ത് (25) ആണ് മരിച്ചത്. പാലക്കാട് കൂട്ടുപാതയിൽ ഇന്നലെ അർധരാത്രിയോടെ ആയിരുന്നു സംഭവം.
ശ്രീജിത്തും നാലു...






































