വിദേശ മദ്യവുമായി യുവാവ് പിടിയില്‍

By Staff Reporter, Malabar News
liquor seized- palakkad-arrest
Representational Image
Ajwa Travels

പാലക്കാട്: ജില്ലയിൽ വിദേശമദ്യവുമായി യുവാവ് പിടിയില്‍. പറളി എക്‌സൈസ് റേഞ്ച് സംഘം പിരായിരി ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വിദേശമദ്യവുമായി പൂടൂര്‍ സ്വദേശി രമേഷ് (45) അറസ്‌റ്റിലായത്. പൂടൂര്‍ ജംഗ്ഷനില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

ഇയാളിൽ നിന്നും പത്തുലിറ്റര്‍ മദ്യം പിടികൂടിയതായി എക്‌സൈസ് റേഞ്ച് സംഘം അറിയിച്ചു.

പറളി റേഞ്ച് ഇന്‍സ്‌പെക്‌ടർ കെആര്‍ അജിത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റ്രീവ് ഓഫിസര്‍മാരായ പിഎന്‍ സനില്‍, ജിഷു ജോസഫ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ എകെ അരുണ്‍കുമാര്‍, എംകെ പ്രേംകുമാര്‍, എംഐ അബ്‌ദുള്‍ ബഷീര്‍, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ എ അജിത, ഡ്രൈവര്‍ രഘുനാഥന്‍ എന്നിവര്‍ പങ്കെടുത്തു.

Malabar News: കണ്ണൂരിലെ കുണ്ടേരി, ഭൂദാനം കോളനികൾ അടച്ചു; ആളുകൾ പുറത്ത് പോകരുതെന്ന് നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE