Sun, Mar 15, 2026
26.9 C
Dubai
Home Tags Malabar News

Tag: Malabar News

അട്ടപ്പാടിയിലെ ജനവാസ മേഖലകളിൽ കാട്ടാനക്കൂട്ടം

പാലക്കാട്: ജില്ലയിലെ അട്ടപ്പാടിയിൽ രണ്ട് ജനവാസ മേഖലകളിൽ കാട്ടാനയിറങ്ങി. കോട്ടത്തറ കുടപ്പട്ടിയിലെ ഊരിലും, പട്ടിമാളത്തും ആണ് കാട്ടാനയിറങ്ങിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവിടങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യമുണ്ടെന്ന് പ്രദേശവാസികൾ വ്യക്‌തമാക്കുന്നുണ്ട്. പട്ടിമാളം, വെള്ളമാലി, കൂടപ്പെട്ടി, കൽക്കണ്ടി...

പോക്‌സോ കേസ് അതിജീവിതയെ തട്ടിക്കൊണ്ടുപോയ സംഭവം; മാതാപിതാക്കൾ അറസ്‌റ്റിൽ

പാലക്കാട്: പോക്‌സോ കേസ് അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസില്‍ മാതാപിതാക്കളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. രണ്ട് ദിവസം മുമ്പാണ് കേസിലെ പ്രതിയും കുട്ടിയുടെ പിതാവും മാതാവും ചേർന്ന് പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയത്. തുടർന്ന് പോലീസ് നടത്തിയ...

നിലമ്പൂരിൽ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയിൽ

മലപ്പുറം: നിലമ്പൂർ മുള്ളുള്ളിയിൽ യുവാവും യുവതിയും ഒരു മരത്തിൽ തൂങ്ങി മരിച്ച നിലയിൽ. നിലമ്പൂർ മുള്ളുള്ളി കാഞ്ഞിരക്കടവ് സ്വദേശി വിനീഷ് (22), ഗൂഡല്ലൂർ സ്വദേശി രമ്യ (22) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....

കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ വീണ്ടും റാഗിങ്; പരാതി നൽകി

കോഴിക്കോട്: ജില്ലയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ വീണ്ടും റാഗിങ് നടന്നതായി പരാതി. കോളേജ് പ്രിൻസിപ്പലിനാണ് പരാതി നൽകിയിരിക്കുന്നത്. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയെ അവസാന വർഷ വിദ്യാർഥികളായ രണ്ടു പേർ റാഗ് ചെയ്‌തെന്നാണ്...

ജില്ലയിൽ സ്‌കൂൾ മാനേജരെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി

പാലക്കാട്: ജില്ലയിൽ സ്‌കൂൾ മാനേജരെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. പുതുനഗരത്താണ് സംഭവം. പുതുനഗരം മുസ്‌ലിം ഹൈസ്‌കൂൾ മാനേജറും, മുസ്‌ലിം ലീഗ് നെൻമാറ നിയോജക മണ്ഡലം പ്രസിഡണ്ടുമായ എവി ജലീലിനാണ് മർദ്ദനമേറ്റത്. വീടിനുള്ളിൽ കയറി...

പ്രണയാഭ്യർഥന നിരസിച്ചതിന് നിരന്തര ഭീഷണി; യുവാവിന് തടവും പിഴയും ശിക്ഷ

പാലക്കാട്: പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിക്ക് നേരെ നിരന്തരമായി ഭീഷണി മുഴക്കിയ യുവാവിന് ഒന്നര വർഷം തടവും, 25,000 രൂപ പിഴയും വിധിച്ച് കോടതി. പട്ടാമ്പി അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ഒറ്റപ്പാലം സ്വദേശി...

കാട്ടാന ആക്രമണം; മലപ്പുറത്ത് പോലീസുകാരന് പരിക്ക്

മലപ്പുറം: ജില്ലയിലെ നിലമ്പൂർ പോത്ത്കല്ലിൽ കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് പോലീസുകാരന് പരിക്കേറ്റു. പോത്ത്കല്ല് ഫോറസ്‌റ്റ് അറ്റാച്ച്ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ സജ്‌ഞീവിനാണ് പരിക്കേറ്റത്. കാട്ടാനകളെ തിരികെ വനത്തിലേക്ക് തുരത്തുന്നതിനിടെയാണ് പരിക്കേറ്റത്. പോത്ത്കല്ല് കോടാലി...

കല്ലടിക്കോട് ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം

പാലക്കാട്: ജില്ലയിലെ കല്ലടിക്കോട് ദേശീയ പാതയിൽ ഇന്ന് രാവിലെ ബൈക്കും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് പേർ മരിച്ചു. പാലക്കാട് നിന്ന് ഗ്യാസ് സിലിണ്ടർ കയറ്റി വന്ന...
- Advertisement -