Tag: Malabar News
പെട്രോൾ കടം നൽകിയില്ല; കാസർഗോഡ് പമ്പിന് നേരെ ആക്രമണം
കാസർഗോഡ്: പെട്രോൾ കടം നൽകാത്തതിനെ തുടർന്ന് പമ്പിന് നേരെ ആക്രമണം. കാസർഗോഡ് ഉളിയത്തടുക്കയിലാണ് സംഭവം. പമ്പ് ഉടമയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിൽ...
വാവ സുരേഷിന്റെ തിരിച്ചുവരവിൽ സന്തോഷം; സൗജന്യ ഭക്ഷണം വിളമ്പി കുടുംബശ്രീ ഹോട്ടൽ
വണ്ടൂർ: വാവ സുരേഷ് ആശുപത്രി വിട്ടതിന്റെ സന്തോഷം പങ്കുവെക്കാൻ വണ്ടൂരിലെ കഫേ കുടുംബശ്രീ ഹോട്ടൽ ഒരുക്കിയത് സൗജന്യ സദ്യ. കഴിഞ്ഞ ദിവസം ഹോട്ടലിൽ ഊണുകഴിക്കാൻ കയറിയവർക്ക് സൗജന്യമായി ലഭിച്ചത് ചോറ്, സാമ്പാർ, കൂട്ടുകറി,...
കോടികളുടെ കുടിശ്ശിക; ബീച്ച് ആശുപത്രിയിലെ കാത്ത്‌ലാബ് പ്രവർത്തനം നിർത്തി
കോഴിക്കോട്: കോടികളുടെ കുടിശ്ശിക വന്നതോടെ ബീച്ച് ആശുപത്രിയിലെ കാത്ത്‌ലാബിലേക്കുള്ള സ്‌റ്റെൻഡുകളുടെ (ഹൃദയ ശസ്‌ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണം) വിതരണം നിർത്തി. ഇതോടെ കാത്ത്‌ലാബിന്റെ പ്രവർത്തനം താൽകാലികമായി നിർത്തി. ആൻജിയോപ്‌ളാസ്‌റ്റിക്കുള്ള സ്‌റ്റെൻഡുകളും മറ്റ് ഉപകരണങ്ങളും നൽകിയ...
ഏഴ് മീറ്റർ ഉയരത്തിൽ നിന്ന് കൂറ്റൻ പാറ താഴേക്ക്; തൊഴിലാളികൾ രക്ഷപെട്ടത് തലനാരിഴക്ക്
ഇരിട്ടി: വാണിയപ്പാറയിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ പാറമട അപകടത്തിൽ ആറ് തൊഴിലാളികൾ രക്ഷപെട്ടത് തലനാരിഴക്ക്. ഏഴ് തൊഴിലാളികൾ കൂട്ടത്തോടെ നിന്ന് ജോലി ചെയ്യുന്നിടത്തേക്കാണ് പാറ പതിച്ചത്. ഏഴ് മീറ്റർ ഉയരത്തിൽ നിന്നാണ് കൂറ്റൻ...
അഭിമാനമായി സ്‌റ്റേഡിയം; കൈവിടരുതെന്ന് നാട്ടുകാർ, പ്രതീക്ഷയിൽ കായികലോകം
നീലേശ്വരം: ഇഎംഎസ് സ്‌റ്റേഡിയത്തിൽ സംസ്‌ഥാന, ദേശീയ മൽസരങ്ങൾക്ക് കളമൊരുങ്ങുന്നത് കാണാൻ ആവേശം ഒട്ടും ചോരാതെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നാട്. നിലവിലുള്ള സാങ്കേതിക പ്രശ്‌നങ്ങളെല്ലാം ജനപ്രതിനിധികളും രാഷ്‌ട്രീയ നേതൃത്വവും കായികരംഗത്തുള്ളവരും ചേർന്ന് ശ്രമിച്ചാൽ പരിഹരിക്കാവുന്നതേയുള്ളൂ.
ഇനിയും...
യുവാവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമം; എസ്‌ഡിപിഐ പ്രവർത്തകർ അറസ്‌റ്റിൽ
മലപ്പുറം: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എസ്‌ഡിപിഐ പ്രവർത്തകർ അറസ്‌റ്റിൽ. തേഞ്ഞിപ്പലം സ്വദേശി മുജീബ് റഹ്‌മാനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് മൂന്ന് എസ്‌ഡിപിഐ പ്രവർത്തകർ അറസ്‌റ്റിലായത്.
പുളിക്കൽ ചെറുകാവ് സ്വദേശി...
മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ആദിവാസി യുവാവിനെ കാണാതായ സംഭവം; സമരത്തിനൊരുങ്ങി ബന്ധുക്കള്‍
പാലക്കാട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസ തേടി എത്തിയ അട്ടപ്പാടിയിലെ ആദിവാസി യുവാവിനെ കാണാതായ സംഭവത്തില്‍ സമരത്തിനൊരുങ്ങി ബന്ധുക്കള്‍. ചീരക്കടവ് ഊരിലെ രാമനെയാണ് കാണാതായത്. കഴിഞ്ഞ മാസം 23ആം തീയതി രാമനെ...
കരിങ്കല്ല് ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
കണ്ണൂർ: വാണിയപ്പാറ ബ്‌ളാക്ക് റോക്ക് ക്രഷറിലുണ്ടായ അപകടത്തിൽ കരിങ്കല്ല് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. രണ്ടാം കടവ് സ്വദേശി രതീഷ് (38) ആണ് മരിച്ചത്. രതീഷും മറ്റൊരു തൊഴിലാളിയും ജാക്കി ഉപയോഗിച്ച് കുഴി...






































