Sat, Aug 1, 2026
32.8 C
Dubai
Home Tags Malabar News

Tag: Malabar News

ഐഎൻഎല്ലിൽ ഭിന്നത; കോഴിക്കോട് അടിയന്തര യോഗം ചേരുന്നു

കോഴിക്കോട്: ഐഎൻഎൽ അഡ്‌ഹോക് കമ്മിറ്റിയുടെ അടിയന്തര യോഗം കോഴിക്കോട് ചേരുന്നു. പത്ത് മണിക്കാണ് യോഗം ആരംഭിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിലാണ് യോഗം. പാർട്ടി സംസ്‌ഥാന കൗൺസിൽ പിരിച്ചുവിട്ടിട്ടും മുൻ സംസ്‌ഥാന അധ്യക്ഷൻ എപി...

മൊറട്ടോറിയം കാലാവധി അവസാനിച്ചു; ജപ്‌തി ഭീഷണിയിൽ വയനാട്ടിലെ കർഷകർ

വയനാട്: മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ വയനാട്ടിലെ കർഷകർ കൂട്ട ജപ്‌തി ഭീഷണിയിൽ. സർഫാസി നിയമപ്രകാരം ജില്ലയിലെ ബാങ്കുകളിൽ നടപടി തുടങ്ങി. എടുത്ത വായ്‌പയുടെ പലമടങ്ങ് അധികം തുകയാണ് ഇപ്പോൾ കർഷകർ തിരിച്ചടക്കേണ്ടത്. ഇല്ലെങ്കിൽ...

ഉൽസവത്തിനിടെ പോലീസുകാർക്ക് നേരെ കയ്യേറ്റം; മൂന്ന് പേർക്ക് പരിക്ക്

കതിരൂർ: കുണ്ടുചിറ കാട്ടിൽ അടൂട മടപ്പുര തിറഉൽസവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. ഉൽസവ സ്‌ഥലത്ത് ചൊവ്വാഴ്‌ച പുലർച്ചെ ഒരുമണിയോടെ യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റമുട്ടുകയായിരുന്നു. സംഘർഷം തടയാൻ ശ്രമിച്ച പോലീസുകാരെ യുവാക്കൾ...

ഉപ്പിലിട്ട സാധനങ്ങളിൽ വീര്യം കൂടിയ ആസിഡ്; ജീവന് ഭീഷണി

കോഴിക്കോട്: ബീച്ചുകളിലും റോഡരികിലും ചെറിയ കടകളിൽ സ്‌ഫടിക കുപ്പികളിൽ നിറച്ചുവെച്ചിരിക്കുന്ന ഉപ്പിലിട്ടത് കോഴിക്കോട്ടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. ഇത് കണ്ടവർ ഒന്നെങ്കിലും വാങ്ങി കഴിക്കാതെ പോകാറില്ല. എരിവുള്ള ആപ്പിളും കൈതച്ചക്കയും മാങ്ങയും വലിയ...

ബോംബ് നിർമിച്ചത് മിഥുൻ, കേസിലെ മുഖ്യ സൂത്രധാരൻ; ചോദ്യം ചെയ്യൽ തുടരുന്നു

കണ്ണൂർ: ബോംബെറിഞ്ഞ് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പോലീസിൽ കീഴടങ്ങിയ പ്രതി മിഥുനെ ചോദ്യം ചെയ്യൽ തുടരുന്നു. കണ്ണൂർ എടക്കാട് പോലീസ് സ്‌റ്റേഷനിലാണ് ഇയാളുള്ളത്. ഇന്ന് രാവിലെയാണ് കീഴടങ്ങിയതെന്നാണ് റിപ്പോർട്. എന്നാൽ, ഇക്കാര്യം പോലീസ്...

പാലക്കാട് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു

പാലക്കാട്: സുഹൃത്ത് കൊന്നു കുഴിച്ചു മൂടിയ ആഷിക്കിന്റെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. ആഷിക്കിന്റെ പിതാവാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി. മോഷണക്കേസുമായി ബന്ധപ്പെട്ട് പട്ടാമ്പി പോലീസ്...

കോഴിക്കോട് കടയിൽ നിന്ന് രാസവസ്‌തു കുടിച്ച കുട്ടികൾക്ക് പൊള്ളലേറ്റു

കോഴിക്കോട്: ബീച്ചിലെ കടയിൽ നിന്ന് രാസവസ്‌തു കുടിച്ച രണ്ടുകുട്ടികൾക്ക് പൊള്ളലേറ്റു. കോഴിക്കോട് വരക്കൽ ബീച്ചിൽ ഉപ്പിലിട്ടത് വിൽക്കുന്ന പെട്ടിക്കടയിൽ നിന്നാണ് ഇവർ രാസവസ്‌തു കുടിച്ചത്. പഠനയാത്രക്ക് എത്തിയതായിരുന്നു ഇവർ. ഉപ്പിലിട്ടത് കഴിച്ച് എരിവ് തോന്നിയപ്പോൾ...

മോഷണക്കേസിലെ പ്രതിയുടെ മൊഴി കൊലപാതക വിവരങ്ങൾ; അമ്പരന്ന് പോലീസ്-അന്വേഷണം

പാലക്കാട്: ചോദ്യം ചെയ്യുന്നതിനിടെ മോഷണക്കേസ് പ്രതിയിൽ നിന്ന് പോലീസിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ഒറ്റപ്പാലത്തിനടുത്ത് ഒരു യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്നാണ് പ്രതി പോലീസിൽ മൊഴി നൽകിയിരിക്കുന്നത്. ഈസ്‌റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസാണ്...
- Advertisement -