Mon, Mar 23, 2026
25.6 C
Dubai
Home Tags Malabar News

Tag: Malabar News

ഹണിട്രാപ്പ് വഴി പണം തട്ടിപ്പ്; കോഴിക്കോട് രണ്ടുപേർ അറസ്‌റ്റിൽ

കോഴിക്കോട്: ജില്ലയിൽ ഹണിട്രാപ്പിനിടെ രണ്ടുപേർ അറസ്‌റ്റിൽ. കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവം. ഹണിട്രാപ്പിലൂടെ വിളിച്ചുവരുത്തി പണം തട്ടിയ മാനന്തവാടി വേമം ചീരക്കാട് ഷബാന, കോഴിക്കോട് കോളങ്ങര പീടിക ഫൈജാസ് എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്‌ച രാത്രിയാണ്...

വയനാട്ടിൽ വീണ്ടും കടുവാ ഭീതി; ഇത്തവണ ഇറങ്ങിയത് സത്രംകുന്നിൽ

വയനാട്: ജില്ലയിൽ വീണ്ടും കടുവാ ഭീതി. ബത്തേരി നഗരത്തിന് സമീപമുള്ള ജനവാസ മേഖലയായ സത്രംകുന്നിലാണ് വീണ്ടും കടുവാ സാന്നിധ്യം സ്‌ഥിരീകരിച്ചത്‌. മേഖലയിൽ കഴിഞ്ഞ ദിവസം രണ്ട് തവണ കടുവയെ കണ്ടതായി പ്രദേശവാസിയായ രാംദാസ്...

പാലക്കാട് കൊലക്കേസ് പ്രതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി

പാലക്കാട്: ജില്ലയിലെ മാത്തൂരിൽ കൊലക്കേസ് പ്രതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. മാത്തൂർ കൂമൻക്കാട് സ്വദേശി ഷൈജുവിന്റെ മൃതദേഹമാണ് ആഴ്‌ചകളോളം പഴക്കമുള്ള നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഷൈജുവിന്റെ വീട്ടിൽ നിന്നാണ് മൃതദേഹം...

എഡിഎസിനെ തിരഞ്ഞെടുത്തതിൽ തർക്കം; കുടുംബശ്രീ അംഗങ്ങളുടെ പ്രതിഷേധം

കോഴിക്കോട്: ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കുടുംബശ്രീ അംഗങ്ങളുടെ പ്രതിഷേധം സംഘടിപ്പിച്ചതായി പരാതി. വെള്ളയിൽ കോർപറേഷൻ ഓഫിസിലാണ് അറുപത്തേഴാം വാർഡിലെ ഒരുകൂട്ടം കുടുംബശ്രീ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. എഡിഎസിനെ തിരഞ്ഞെടുത്തതിൽ ഉണ്ടായ ക്രമക്കേടാണ്...

കണ്ണൂർ വിമാനത്താവളം വഴി സ്വർണക്കടത്ത്; 26 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ: ജില്ലയിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും 26 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. കസ്‌റ്റംസ്‌ നടത്തിയ പരിശോധനയിലാണ് സ്വർണക്കടത്ത് കണ്ടെത്തിയത്. നാദാപുരം സ്വദേശികളായ അമ്മയിൽ നിന്നും മകളിൽ നിന്നുമാണ് സ്വർണം പിടികൂടിയത്....

രാജ്യറാണി എക്‌സ്‌പ്രസിൽ ഒരു സ്ളീപ്പർ കോച്ച് കൂടി അനുവദിച്ചു

മലപ്പുറം: കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി എക്‌സ്‌പ്രസിൽ ഒരു സ്ളീപ്പർ കോച്ച് കൂടി പുതുതായി അനുവദിച്ചു. ഇന്ത്യൻ റെയിൽവേ ആണ് ഇക്കാര്യം അറിയിച്ചത്. ട്രെയിനിൽ ഏഴ് സ്ളീപ്പർ കോച്ചുകളാണ് ഉണ്ടായിരുന്നത്. ഇതോടെ രാജ്യറാണിയിൽ സ്ളീപ്പർ കോച്ചുകളുടെ...

ജില്ലയിലെ അകത്തേത്തറ പുലി ഭീതിയിൽ; പിടികൂടാൻ സജ്‌ജമായി വനപാലകർ

പാലക്കാട്: ജില്ലയിലെ അകത്തേത്തറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പുലിയെ കണ്ടതോടെ ഇതിനെ പിടികൂടാൻ കൂടുതൽ കെണികൾ സ്‌ഥാപിക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. കൂടാതെ മയക്കുവെടി ഉൾപ്പടെയുള്ളവ കരുതി രാത്രികളിൽ വനപാലകർ ജനവാസ മേഖലകളിലും, വനാതിർത്തികളിലും...

കാസർഗോഡ് രണ്ട് ന്യൂറോളജി ഡോക്‌ടർമാര്‍ കൂടി

തിരുവനന്തപുരം: കാസർഗോഡ് ജില്ലയില്‍ രണ്ട് ന്യൂറോളജി ഡോക്‌ടർമാരുടെ തസ്‌തിക സൃഷ്‌ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ആരോഗ്യ...
- Advertisement -