Tue, Mar 24, 2026
21.8 C
Dubai
Home Tags Malabar News

Tag: Malabar News

ബൈക്ക് യാത്രികൻ കുഴിയിൽ വീണ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി

കോഴിക്കോട്: റോഡ് നിർമാണത്തിനായി കുഴിച്ച കുഴിയിൽ ബൈക്ക് യാത്രികൻ വീണ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കെഎസ്‌ടിപി ചീഫ് എഞ്ചിനിയർക്കാണ് അന്വേഷണ ചുമതല. വീഴ്‌ച കരാറുകാരന്റേതാണെങ്കിൽ...

മാക്കൂട്ടം ചുരം വഴിയുള്ള യാത്രാ നിയന്ത്രണം 19 വരെ നീട്ടി

ഇരിട്ടി: മാക്കൂട്ടം ചുരം വഴിയുള്ള യാത്രാ നിയന്ത്രണം ജനുവരി 19 വരെ നീട്ടിയതായി കുടക് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ഇതോടെ ചുരം വഴി കർണാടകത്തിലേക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണ കാലാവധി 180 ദിവസം...

വയനാട്ടിൽ ആനക്കൊമ്പുമായി മൂന്ന് പേർ പിടിയിൽ

വയനാട്: ജില്ലയിൽ ബൈക്കിൽ കടത്തുകയായിരുന്ന ആനക്കൊമ്പുമായി മൂന്ന് പേർ പിടിയിൽ. അമ്പായത്തോട് സ്വദേശി മനു, കാര്യമ്പാടി സ്വദേശി അൻവർ, പള്ളിക്കോണം സ്വദേശി സുനിൽ എന്നിവരാണ് വിജിലൻസിന്റെ പിടിയിലായത്. ഇവർ സഞ്ചരിച്ച ബൈക്കും വിജിലൻസ്...

ജില്ലയിൽ സ്‌ഫോടക വസ്‌തുക്കൾ മോഷണം പോയി; പരാതിയുമായി ക്വാറി ഉടമ

പാലക്കാട്: ജില്ലയിലെ ക്വാറിയിൽ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്‌തുക്കൾ മോഷണം പോയതായി പരാതി. അഗളി കാവുണ്ടിക്കല്ലിനടത്തുള്ള കെട്ടിടത്തിൽ നിന്നാണ് മോഷണം പോയത്. ക്വാറിയുടെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങൾ ആയിരുന്നു. തുടർന്ന് സ്‌റ്റോക്കുണ്ടായിരുന്ന സ്‌ഫോടക വസ്‌തുക്കളാണ്...

സംസ്‌ഥാനത്തെ ആദ്യ ഗോത്ര ഗ്രാമം പദ്ധതി വയനാട്ടില്‍; 108 വീടുകള്‍ ഒരുങ്ങുന്നു

വയനാട്: സംസ്‌ഥാനത്തെ ആദ്യ ഗോത്ര ഗ്രാമം വയനാട്ടില്‍ ഒരുങ്ങുന്നു. ആദ്യഘട്ടത്തിലുള്ള 108 വീടുകളുടെ നിര്‍മാണപ്രവൃത്തികള്‍ തൃക്കൈപ്പറ്റ പരൂര്‍ക്കുന്നില്‍ പുരോഗമിക്കുകയാണ്. ഇതില്‍ 10 വീടുകളുടെ പണി അന്തിമ ഘട്ടത്തിലുമാണ്. കാരാപ്പുഴയോട് ചേര്‍ന്ന് കിടക്കുന്ന 23...

മലപ്പുറത്ത് ദീർഘദൂര യാത്രക്കാർക്കായി ‘വിശ്രമ ബസുകൾ’ വരുന്നു

മലപ്പുറം: ജില്ലയിൽ നിന്നുള്ള ദീർഘ ദൂര യാത്രക്കാർക്കായി വിശ്രമ ബസുകൾ വരുന്നു. രാത്രിയിൽ ചങ്കുവെട്ടിയിൽ നിന്ന് വിവിധ സ്‌ഥലങ്ങളിലേക്കുള്ള ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കാൻ വിശ്രമബസുകൾ ഒരുക്കുന്ന പദ്ധതിയാണിത്. മലപ്പുറത്തു നിന്നുള്ള രാത്രി യാത്രക്കാരെ...

സംസ്‌ഥാനാന്തര കവർച്ചാ സംഘത്തിലെ മുഖ്യപ്രതി വാളയാറിൽ പിടിയിൽ

പാലക്കാട്: പൊതുയിടങ്ങളിലും റെയിൽവേ സ്‌റ്റേഷനുകളിലും നിർത്തിയിടുന്ന വാഹനങ്ങൾ മോഷ്‌ടിക്കുന്ന സംസ്‌ഥാനാന്തര കവർച്ചാ സംഘത്തിലെ മുഖ്യപ്രതിയെ വാളയാറിൽ പിടികൂടി. പാലക്കാട് യാക്കര സ്വദേശി അഫ്‌സലാണ് (22) അറസ്‌റ്റിലായത്‌. കഴിഞ്ഞ മാസം മുപ്പതിന് പാലക്കാട് റെയിൽവേ...

കാറിൽ നിന്ന് പണവും തേക്കിൻ സ്‌റ്റമ്പുകളും പിടികൂടി; വനംവകുപ്പ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ

മാനന്തവാടി: കാറിൽ നിന്ന് കൈക്കൂലിയായി വാങ്ങിച്ച പണവും തേക്കിൻ സ്‌റ്റമ്പുകളും പിടികൂടിയ സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ. മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫിസർ കെവി അനുരേഷിനെയാണ് വനംവകുപ്പ് സസ്‌പെൻഡ് ചെയ്‌തത്‌. കഴിഞ്ഞ...
- Advertisement -